Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി മാറി സഞ്ജു... റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്

05 JULY 2025 11:31 AM ISTമലയാളി വാര്‍ത്ത
റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്. താരത്തിന്റെ അടിസ്ഥാന വില മൂന്നു ലക്ഷം രൂപയായിരുന്നു . ഇതോടെ കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി മാറി സഞ്ജു .തൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും ഉയര്‍ത്...

ഡല്‍ഹിക്കെതിരെ ഹൈദരാബാദിന് ജയം

12 May 2015

ഐപിഎല്ലില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യത്തിനെതിരെ നിശ്ചിത 2...

ഐ.പി.എല്ലില്‍ മുംബയ്‌ക്കെതിരെ ബാംഗ്‌ളൂരിന് 39 റണ്‍സ് ജയം

11 May 2015

ഐ.പി.എല്ലില്‍ ഞായറാഴ്ച നടന്ന ആദ്യ മത്സരത്തില്‍ മുംബയ് ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിന് തകര്‍പ്പന്‍ ജയം. 59 പന്തില്‍ 133 റണ്‍സ് അടുച്ചുകൂട്ടി പുറത്താകാതെ നിന്ന ഡീ വില്ലേഴ്‌സും ക്യാപ്റ...

സ്ഥലം കൈയ്യേറിയെന്ന കുറ്റത്തിന് ധോണിക്ക് നോട്ടീസ്

09 May 2015

ധോണിക്ക് സമയം അത്ര നന്നല്ലെന്നു തോന്നുന്നു. അടുത്തിടെ ബൈക്കില്‍ ഊരുചുറ്റിയപ്പോള്‍ പോലീസുകാര്‍ പിഴ ചുമത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ അധികൃത കയ്യേറ്റ കേസ് എത്തിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്...

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ആറു വിക്കറ്റ് ജയം

09 May 2015

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 159 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് 19.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അവാസന ...

കൊല്‍ക്കത്തയ്ക്ക് 13 റണ്‍സ് ജയം; പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്

08 May 2015

 ഐപിഎല്‍ ക്രിക്കറ്റ് മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 13 റണ്‍സ് ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയുടെ ഇന്നിങ്ങ്...

ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് 35 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

05 May 2015

സണ്‍റൈസസ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് 35 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്...

ക്രിക്കറ്റ് താരം രോഹിത് ശര്‍മ വിവാഹിതനാകുന്നു

04 May 2015

ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ വിവാഹിതനാകുന്നു. രോഹിതിന്റെ സ്‌പോര്‍ട്‌സ് ഇവന്റ്‌സ് മാനേജറും അടുത്ത സുഹൃത്തുമായിരുന്ന റിഥിക സജ്ദയാണ് വധു. 28 വയസുകാരായ ഇരുവരു...

ബോളിങ് മികവില്‍ ഡല്‍ഹിക്ക് 9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

02 May 2015

നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കളത്തില്‍ തിരിച്ചെത്തിയ പേസര്‍ സഹീര്‍ ഖാന്റെ ബോളിങ് മികവില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ഒന്‍പത് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിങ്‌സ് ഇലവന്‍ പഞ്ച...

ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴുവിക്കറ്റ് ജയം

01 May 2015

 ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴുവിക്കറ്റ് ജയം. ചെന്നൈ മുന്നോട്ടുവച്ച 166 റണ്‍ വിജയലക്ഷ്യം റോബിന്‍...

ബാംഗ്ലൂര്‍- രാജസ്ഥാന്‍ മത്സരം മഴ കാരണം ഉപേക്ഷിച്ചു

30 April 2015

ചലഞ്ചേഴ്‌സിന്റെ വെടിക്കെട്ട് ബാറ്റിങ് പാഴായി. കൗമാരതാരം സര്‍ഫറാസിന്റെ തകര്‍പ്പന്‍ ബാറ്റിങും മഴയില്‍ മുങ്ങി. ഐപിഎല്ലില്‍ ആവേശം വാനോളമെത്തിയ ബാംഗ്ലൂര്‍ രാജസ്ഥാന്‍ മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇരു ടീമുകളു...

ട്രെന്റ് ബോള്‍ട്ടിന്റെയും ഭുവനേശ്വര്‍ കുമാറിന്റേയും മികവില്‍ ഹൈദരാബാദിന് ജയം

28 April 2015

ഫാസ്റ്റ് ബൗളര്‍മാരായ ട്രെന്റ് ബോള്‍ട്ടിന്റെയും ഭുവനേശ്വര്‍ കുമാറിന്റെയും മികവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 20 റണ്‍സ് ജയം. വിജയത്തിനായി 151 റണ്‍ തേടിയിറങ്ങിയ കിങ്‌സ് ഇലവന്...

ക്രിസ് ഗെയ്‌ലിന് അര്‍ധസെഞ്ച്വറി; ബാംഗ്ലൂരിന് പത്ത് വിക്കറ്റ് ജയം

27 April 2015

ബൗളര്‍മാരുടെ ഉജ്ജ്വല പ്രകടനത്തിനു ശേഷം വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലും തകര്‍ത്തടിച്ചതോടെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് പത്ത് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ...

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിന് അനായാസ ജയം

25 April 2015

പരാജയപരമ്പര തുടരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂരിന് ഐപിഎലില്‍ രണ്ടാംജയം. ഒന്നാംസ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിനെ ഒമ്പതുവിക്കറ്റിനാണവര്‍ കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍: രാജസ്ഥാന്‍ ഒമ്പതിനു 130, ബാംഗളൂര്‍...

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന് ഇന്ന് 42 വയസ് തികയും

24 April 2015

രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചിട്ട് 16 മാസമായെങ്കിലും രാജ്യത്തെ ഏറ്റവും പ്രമുഖനായ കായിക താരമാണു സച്ചിന്‍. 2013 ലെ ഇന്ത്യവെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയോടെയാണു സച്ചിന്‍ കളിക്കളം വിട്ടത്. വി...

ഐപിഎല്‍മത്സരം: മുംബൈക്ക് അഞ്ചാം തോല്‍വി

24 April 2015

ഐപിഎല്‍ എട്ടാം സീസണിലെ ആറ് മത്സരങ്ങളില്‍ മുംബൈക്ക് അഞ്ചാം തോല്‍വി. ഇന്ന് ഡല്‍ഹിയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ മുംബൈ 37 റണ്‍സിന് തോറ്റു. സീസണിലെ ആദ്യ നാല് മത്സരങ്ങളിലും തോറ്റ മുംബൈ കഴിഞ്ഞ മത്സരത്തില്‍ ...

Malayali Vartha Recommends