ഐഎസ്എല്‍ മത്സരം... ഫുട്ബോള്‍ പ്രേമികളുടെ യാത്ര സുഗമമാക്കാന്‍ സര്‍വീസുകള്‍ ദീര്‍ഘിപ്പിച്ച് കൊച്ചി മെട്രോ

ഐഎസ്എല്‍ മത്സരം... ഫുട്ബോള്‍ പ്രേമികളുടെ യാത്ര സുഗമമാക്കാന്‍ സര്‍വീസുകള്‍ ദീര്‍ഘിപ്പിച്ച് കൊച്ചി മെട്രോ. ശനിയാഴ്ച ജവഹര്‍ലാല്‍ നെഹ്റു ഇന്‍ര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ഭാഗമായാണ് സര്‍വീസുകള്‍ കൂട്ടിയത്.
രാത്രി 11 മണിവരെ കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും മെട്രോ സര്‍വീസ് ഉണ്ടാകുന്നതാണ്.
https://www.facebook.com/Malayalivartha