FOOTBALL
യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ
സെര്ബിയക്കെതിരെയുള്ള ഗോളാഘോഷം വിവാദത്തില്; ലോകകപ്പിനു നിറം കെടുത്താന് പുതിയ വിവാദം
23 June 2018
=ലോകകപ്പില് സ്വിറ്റ്സര്ലന്ഡും സെര്ബിയയും തമ്മിലുള്ള പോരാട്ടം കഴിഞ്ഞതോടെ ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തില് തന്നെ നിഴല് വീഴ്ത്തിയേക്കാവുന്ന പുതിയൊരു വിവാദത്തിനാണ് തുടക്കമായിരിക്കുകയാണ്. എന്ന...
ആദ്യം പിന്നിന് നിന്നോടി; പിന്നെ കൂടെ ഒടി; ഒടുവില് വിജയം കൈപ്പിടിയിലൊതുക്കി; സ്വിറ്റ്സര്ലന്ഡിന്റെ വിജയ ഗാധ ഇങ്ങനെ
23 June 2018
സ്വിറ്റ്സര്ലന്ഡ് തോറ്റെന്ന് വിധിയെഴുതിയതാണ് എന്നാല്, രണ്ടാം പകുതിയില് കളി മാറി. ജയവും പ്രീക്വാര്ട്ടര് ബര്ത്തും ഉറപ്പിച്ച സെര്ബിയക്കയായി സ്വിറ്റ്സര്ലന്ഡ് ഒരുക്കിയത് നല്ല ഒന്നാന്തരം ആന്റി ക്ലൈ...
ഇഞ്ച്വറി ടൈമിൽ ബ്രസീൽ മാജിക്ക്! ; ജയത്തോടെ പ്രീ കോര്ട്ടര് സാധ്യത ഉറപ്പിച്ച് മഞ്ഞപ്പട
22 June 2018
ലാറ്റിനമേരിക്കൻ ദുരന്തം തുടരുമെന്ന് തോന്നിയ മറ്റൊരു ദിവസത്തിൽ നിന്ന് ബ്രസീലിനെ രക്ഷിച്ച് കൗട്ടീനോ. ഗ്രൂപ്പ് ബിയിൽ കോസ്റ്ററിക്കയ്ക്കെതിരെ ആദ്യ മുതൽ അവസാനം വരെ കോസ്റ്ററിക്കൻ ഡിഫൻസിനെ ആക്രമിച്ചിട്ടും ഇഞ്...
ബ്രസീൽ ആക്രമണങ്ങൾക്ക് മുന്നിൽ വീഴാതെ കോസ്റ്ററിക്ക ; ആദ്യ പകുതി ഗോള്രഹിതം
22 June 2018
ഗ്രൂപ്പ് ബിയിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ കോസ്റ്ററിക്കയ്ക്ക് എതിരെ ഗോൾ കണ്ടെത്താൻ കഴിയാതെ കഷ്ടപ്പെടുകയാണ് ബ്രസീൽ. ആദ്യ പകുതിയിൽ മികച്ച ആക്രമണങ്ങളുമായി ബ്രസീൽ തന്നെയാണ് മികച്ച...
നെയ്മറിന്റെ മികവിൽ കുതിക്കാൻ ബ്രസീൽ ; ബ്രസീല് ഇന്ന് കോസ്റ്റാറിക്കയെ നേരിടും
22 June 2018
ലയണൽ മെസ്സിയുടെ അർജന്റീന നേരിട്ട തോൽവിക്ക് പുറമെ മറ്റൊരു പ്രമുഖ ടീം കൂടി ഇന്ന് കളത്തിലിറങ്ങുന്നു. ബ്രസീല് ഇന്ന് കോസ്റ്റാറിക്കയെ നേരിടും. ഇന്ത്യന് സമയം വൈകിട്ട് 5.30ന് സെയ്ന്റ്പീറ്റേഴ്സ്ബര്ഗിലാണ് മത...
മെസ്സി പട റഷ്യയില് നിക്കണോ, അതോ പോകണോ ; ലോകകപ്പിലെ നാല് മത്സരങ്ങളില് വിജയമില്ലാതെ അര്ജന്റീന
22 June 2018
നിശ്ചിത സമയത്ത് വിജയമില്ലാതെ നാലു മത്സരങ്ങള് പൂര്ത്തിയാക്കി അര്ജന്റീന. 1974ന് ശേഷം ആദ്യമായി ഒരു ലോകകപ്പിന്റെ ആദ്യ രണ്ടു മത്സരങ്ങളില് വിജയം ഉറപ്പിക്കാതെ അര്ജന്റീന. അവസാനം നടന്ന 4 ലോകകപ്പ് മത്സരങ്ങ...
ഫ്രാന്സ്, ക്രൊയേഷ്യ പ്രീക്വാര്ട്ടറില്, ഡെന്മാര്ക്കിന് നോക്കൗട്ട് സാധ്യത
22 June 2018
ക്രൊയേഷ്യയോട് മറുപടിയില്ലാത്ത മൂന്നു ഗോളുകള്ക്കു തോറ്റ മുന് ചാമ്പ്യന് അര്ജന്റീന ലോകകപ്പില് നോക്കൗട്ട് കാണാതെ പുറത്താകുമെന്ന ഘട്ടത്തില്. ഐവാന് റാകിറ്റിച്ചിന്റെ ഇരട്ട ഗോളും ആന്റെ റെബിച്ചിന്റെ ഒര...
ആരാധകരേ മാപ്പ്; ഇത് എന്റെ തെറ്റ് കുറ്റം തന്റേതെന്ന് ഏറ്റു പറഞ്ഞ് പരിശീലകന് സാംപോളി
22 June 2018
ക്രൊയേഷ്യയോടേറ്റ നാണംകെട്ട തോല്വിക്ക് കുറ്റമേറ്റുപറഞ്ഞും ആരാധകരോട് മാപ്പു പറഞ്ഞും രംഗത്തുവന്നിരിക്കുകയാണ് കഴിഞ്ഞ ഒരു വര്ഷമായി ടീമിനെ പരിശീലിപ്പിക്കുന്ന സാംപോളി. നാണക്കേടാണോ എന്നെനിക്ക് അറിയില്ല. പക...
ഓവര് കോണ്ഫിടന്സ് നല്ലതല്ല; ഇത് അര്ജന്റീന ഇരന്നു വാങ്ങിയ തോല്വി; ആദ്യ ഗോള് ഗോളിയുടെ പിഴവില്; നാണം കെട്ട് അര്ജന്റീന
22 June 2018
ആരാധകരുടെ അര്ജന്റീന ഇതല്ലായിരുന്നു. റഷ്യന് മണ്ണില് മെസ്സിപ്പട വീരേതിഹാസം രചിക്കുമെന്ന് വമ്പു പറഞ്ഞ അര്ജന്റീന ആരാധകരെ കണ്ണീരിലാഴ്ത്തി നിഷ്നിയിലെ സ്റ്റേഡിയത്തില് ക്രൊയേഷ്യയ്ക്ക് തകര്പ്പന് ജയം....
രണ്ടാം മല്സരത്തിലും വിറച്ചു പക്ഷേ ജയിച്ചു; ഫ്രാന്സ് പ്രീക്വാര്ട്ടറില് ജയം എതിരില്ലാത്ത ഒരു ഗോളിന്
21 June 2018
പെറുവിന്റെ പോരാട്ടവീര്യത്തെ ഉറച്ചുനിന്ന് പ്രതിരോധിച്ച ഫ്രാന്സിന് റഷ്യന് ലോകകപ്പില് തുടര്ച്ചയായ രണ്ടാം ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാന്സിന്റെ വിജയം. ആദ്യ മല്സരത്തില് ഓസ്ട്രേലിയയെ ഒന്നിനെതിര...
കാണികളെ മുൾമുനയിൽ നിർത്തി ഓസ്ട്രേലിയ ഡെന്മാർക്ക് പോരാട്ടം ;ആദ്യ പകുതിയിൽ സമനില
21 June 2018
തുടർച്ചയായ രണ്ടാം മത്സരത്തിലും വാർ ആസ്ട്രേലിയയുടെ രക്ഷക്കെത്തിയപ്പോൾ ഡെന്മാർക്കിനെതിരെയാ മത്സരത്തിലെ ആദ്യ പകുതിയിൽ സമനില. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു. എട്ടാം മിനുട്ടിൽ തന്നെ ഡെന്മ...
ലോകകപ്പ് പോരാട്ടം ; എറിക്സന്റെ ഗോളിൽ ഡെൻമാർക്ക് മുന്നിൽ
21 June 2018
ആസ്ത്രേലിയ ഡെൻമാർക്ക് പോരാട്ടത്തിൽ ക്രിസ്റ്റ്യൻ എറിക്സന്റെ ഗോളിൽ ഡെൻമാർക്ക് 1-0ന് മുന്നിൽ.ഇടത് ഭാഗത്ത് നിന്ന് നിക്കോളോയ് യോര്ഗന്സെനിൽ നിന്ന് ലഭിച്ച പന്ത് ബോക്സിന്റെ മധ്യത്തില് നിന്ന് ക്രിസ...
ഇന്ന് ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ദിനം ; മെസ്സിയും സംഘവും ആദ്യ റൗണ്ടിൽ നിന്ന് കുതിപ്പ് തുടങ്ങുന്നത് കാണാൻ കാത്തിരിപ്പോടെ അർജന്റീനിയൻ ആരാധകർ
21 June 2018
ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികൾ കാത്തിരിക്കുന്ന ദിവസമാണ് ഇന്ന്. സാക്ഷാൽ മിശിഹാ ഇന്ന് റഷ്യയിൽ വീണ്ടും ഇറങ്ങുന്നു. അതേസമയം ആദ്യ വിജയം തേടി മെസ്സിയും സംഘവും ഇന്ന് കൊറേഷ്യക്കെതിരെ കളിക്കാനിറങ്ങുന്നു. ലോ...
ഉറുഗ്വായും റഷ്യയും പ്രീക്വാര്ട്ടറില്
21 June 2018
ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാര്ട്ടറിലെത്തുന്ന ആദ്യ രണ്ട് ടീമുകളായിരിക്കുകയാണ് ആതിഥേയരായ റഷ്യയും ആദ്യ ചാമ്പ്യന്മാരായ യുറഗ്വായും. ഗ്രൂപ്പ് എയില് നിന്ന് കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചാണ് ഇരുവരും പ്ര...
സ്പെയിന് ഒന്നു വിറച്ചു എന്നാലും ജയിച്ചു; ഡീഗോ കോസ്റ്റയുടെ ഗോളില് ഇറാനെതിരെ സ്പെയിന് ഒരു ഗോള് ജയം
21 June 2018
കസാന്ന്മ വിഡിയോ അസിസ്റ്റന്റ് റിവ്യൂ സിസ്റ്റം ഇറാന് തിരിച്ചടിയായ മല്സരത്തില് സ്പെയിനിന് റഷ്യന് ലോകകപ്പിലെ ആദ്യജയം. എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിന് ജയിച്ചുകയറിയത്. മല്സരത്തിന്റെ 54-ാം മിനിറ്റ...
പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.
സുഹൈല് സജീവിന്റെ ശരീരത്തില് അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള് റിപ്പോര്ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!
അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?
'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...
'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...
നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...




















