അർജന്റീന-ഫ്രാൻസ് പ്രീക്വാര്‍ട്ടര്‍; 13ാം മിനുട്ടില്‍ അര്ജന്റീനയ്‌ക്കെതിരെ ഫ്രാന്‍സിന്റെ ആദ്യ ഗോള്‍

പ്രീക്വാര്‍ട്ടര്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ വിറപ്പിച്ച് ഫ്രാന്‍സിന്റെ ആദ്യ ഗോള്‍. 13ാം മിനുട്ടില്‍ ലഭിച്ച പെനാള്‍ട്ടിയില്‍ ഫ്രാന്‍സിന്റെ അന്റോണിയോ ഗ്രീസ്മാനാണ് അര്‍ജന്റീനയുടെ മനസും വലയും ഒരുമിച്ച് കുലുക്കിയത്.
https://www.facebook.com/Malayalivartha