Widgets Magazine
21
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOTBALL

യുവേഫ ചാമ്പ്യൻസ് ലീഗ്.... ആറാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

09 DECEMBER 2025 12:01 PM ISTമലയാളി വാര്‍ത്ത
യുവേഫ ചാമ്പ്യൻസ് ലീഗിൽ ആറാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് ആരംഭം. ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലായെ ഒഴിവാക്കിയാണ് ഇന്റർ മിലാനെ നേരിടുക. യുവേഫ ചാന്പ്യൻസ് ലീഗിൽ ആറാം റൗണ്ട് പോരാട്ടങ്ങൾക്ക് തുടക്കമാവുമ്പോൾ ശ്രദ്ധാകേന്ദ്ര ലിവർപുളിന്റെ സൂപ്പർതാരം മുഹമ്മദ് സലാ. ടീം മാനേജ്‌മെന്റിനേയും കോച്ച് ആർനേ സ്ലോട്ടിനെയു...

തോറ്റവരുടെ ഫൈനലില്‍ പരാെേഗ്വയ പെറു വീഴ്ത്തി

04 July 2015

കോപ്പാ അമേരിക്ക കലാശക്കളിക്ക് തൊട്ടുമുമ്പായി നടന്ന തോറ്റവരുടെ ഫൈനലില്‍ പരാെേഗ്വയ പെറു 20 ന് വീഴ്ത്തി. മൂന്നാം സ്ഥാനക്കാര്‍ക്കായി നടന്ന മത്സരത്തില്‍ ക്യാറിലോയും ഗുറേറോയുമായിരുന്നു പെറുവിന്റെ സ്‌കോറര്‍മ...

കോപ്പയിലെ സെമിയില്‍ എല്ലാം മെസിയായിരുന്നു; പാരഗ്വായെ ആറു ഗോളില്‍ മുക്കി അര്‍ജന്റീന ഫൈനലില്‍

01 July 2015

ബാര്‍സലോണയുടെ സൂപ്പര്‍ സ്റ്റാര്‍ താരം ലയണല്‍ മെസി കളം നിറഞ്ഞു കളിച്ചപ്പോള്‍ അര്‍ജന്റീനയ്ക്ക് സൂപ്പര്‍ വിജയം കൈവരിക്കാനായി. കോപ്പയിലെ സെമിയില്‍ എല്ലാം മെസിയായിരുന്നു. മെസി ഒരുക്കി കൊടുത്ത വഴിയിലൂടെ മുന...

ബ്രസീലിന് വീണ്ടും തിരിച്ചടി: കളിയില്‍ നിന്നും പുറത്തായി

28 June 2015

കോപ്പ അമേരിക്ക ഫുട്‌ബോളില്‍നിന്നു ബ്രസീല്‍ പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാഗ്വെയോടു ഷൂട്ടൗട്ടില്‍ 3-4നു തോറ്റാണ് ബ്രസീല്‍ പുറത്തായത്. കഴിഞ്ഞ കോപ്പ അമേരിക്കയിലും ബ്രസീല്‍ ക്വാര്‍ട്ടറില്‍ പരാഗ്വെയോടു...

കൊളംബിയയെ തോല്‍പിച്ച് അര്‍ജന്റീന സെമിയില്‍ കടന്നു

27 June 2015

കൊളംബിയയെ സഡന്‍ഡെത്തില്‍ കീഴടക്കി അര്‍ജന്റീന കോപ്പ അമേരിക്ക ഫുട്‌ബോള്‍ സെമിയില്‍ കടന്നു. നിശ്ചിത സമയത്തും പെനല്‍റ്റി ഷൂട്ടൗട്ടിലും ഇരുടീമുകളും സമനിലയിലായതോടെയാണ് സഡന്‍ഡെത്തിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ട...

പൗളോ ഗുറെറോയ്ക്ക് ഹാട്രിക്ക്, പെറു സെമിയില്‍ കടന്നു

26 June 2015

പൗളോ ഗുറെറോയുടെ ഹാട്രിക് മികവില്‍ പെറു കോപ്പ അമേരിക്ക സെമിയില്‍ കടന്നു. ബൊളീവിയക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു പെറുവിന്റെ ജയം. 20, 23, 74 മിനിറ്റുകളിലായിരുന്നു പൗളോ ഗുറെറോയുടെ ഗോളുകള്...

ആദ്യ ക്വാര്‍ട്ടറില്‍ ചിലിക്ക് ഉറുഗ്വായ് വെല്ലുവിളി

24 June 2015

ആദ്യ ക്വാര്‍ട്ടര്‍ അങ്കത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഗ്രൂപ് എ ജേതാക്കളായ ആതിഥേയര്‍ ചിലിയും നിലവിലെ ജേതാക്കളായ ഉറുഗ്വായും ഏറ്റുമുട്ടും. ഈ കോപ സ്വന്തമാക്കാന്‍ നോമ്പുനോറ്റിരിക്കുകയാണ് ചിലിക്കാര്‍. ആതിഥേയ...

വെനസ്വേലയെ കീഴടക്കി ബ്രസീല്‍ ക്വാര്‍ട്ടറില്‍

22 June 2015

ഗ്രൂപ്പ് സിയിലെ നിര്‍ണയാക മല്‍സരത്തില്‍ ബ്രസീല്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് വെനസ്വേലയെ കീഴടക്കിയത്. ഗ്രൂപ്പില്‍ ഒന്നാമതായാണ് ബ്രസീല്‍ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. കഴിഞ്ഞ ലോകകപ്പിലെ വലിയൊരു ദുരന...

നെയ്മര്‍ക്ക് നാല് കളികളില്‍ വിലക്ക്: കോപ്പയില്‍ ഇനി കളിക്കാനാകില്ല

20 June 2015

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീലിന് തിരിച്ചടി. നാല് കളികളില്‍ വിലക്ക് വന്നതോടെ സ്റ്റാര്‍ സ്‌െ്രെടക്കറും ടീം നായകനുമായ നെയ്മര്‍ക്ക് ടൂര്‍ണമെന്റില്‍ ഇനി കളിക്കാനാകില്ല. കൊളംബിയക്കെതിരായ മത്സരത്തിന് ശേ...

കോപ്പ അമേരിക്ക: വെനസ്വേലയ്‌ക്കെതിരെ പെറുവിന് ജയം

19 June 2015

 കോപ്പ അമേരിക്ക ഫുട്‌ബോള്‍ മല്‍സരത്തില്‍ വെനസ്വേലയ്‌ക്കെതിരെ പെറുവിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് പെറു വെനസ്വേലയെ പരാ!ജയപ്പെടുത്തിയത്. 72ാം മിനിറ്റില്‍ ക്യാപ്റ്റന്‍ കൗഡിയോ പിസാറോ ആണ് വിജയ ഗോള്‍ നേടി...

സാമ്പത്തിക തട്ടിപ്പ് : നെയ്മറിനെതിരെ കേസ്

18 June 2015

സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ബാര്‍സിലോന ഫുട്‌ബോള്‍ താരം നെയ്മറിനെതിരെ കേസ്. സ്പാനിഷ് കോടതിയിലാണ് കേസ്. 2013ല്‍ ബാര്‍സിലോനയ്ക്കു വേണ്ടി ബ്രസീലിയന്‍ താരം നെയ്മര്‍ 600 കോടി രൂപയുടെ കരാറാണ്...

കോപ്പ അമേരിക്ക മത്സരത്തില്‍ ബ്രസീലിന് തോല്‍വി

18 June 2015

കോപ്പ മത്സരത്തില്‍ ബ്രസീലിനെ കൊളംബിയ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചു. ലോകകപ്പില്‍ സൂപ്പര്‍താരം നെയ്മറെ ഇടിച്ചുവീഴ്ത്തിയതിന്റെ പ്രതികാരമെന്ന് തോന്നുംവിധം ബ്രസീല്‍ പരുക്കന്‍ കളികളിച്ചപ്പോള്‍ കൊളംബിയ...

കോപ്പ അമേരിക്ക: അഗ്വേറോയുടെ ഗോളില്‍ അര്‍ജന്റീന

17 June 2015

 അഗ്വേറോയുടെ ഗോളില്‍ അര്‍ജന്റീന കോപ്പയില്‍ വിജയം നേടി. ഗ്രൂപ്പ് ബിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഉറുഗ്വെയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത.് ജയത്തോടെ വിലപ്പെട്ട മൂന്നു പോയിന്റ് സ്...

ചിലി- മെക്‌സിക്കോ മത്സരം സമനിലയില്‍

16 June 2015

രണ്ടാം ജയം തേടി ഇറങ്ങിയ ചിലിയെ മെക്‌സികോ സമനിലയില്‍ തളച്ചു. ഇരുടീമുകളും ഒരു പോലെ മുന്നേറ്റം നടത്തിയ മല്‍സരത്തില്‍ ആദ്യം ഗോള്‍ നേടിയത് മെക്‌സികോയാണ്. 21ാം മിനുറ്റില്‍ മാറ്റിസ് വൗസോയാണ് ചിലിയുടെ വല ചലി...

കോപ്പയില്‍ സമനില; മെക്‌സിക്കോയും ബൊളീവിയയും ഗോളടിച്ചില്ല

13 June 2015

കോപ്പാ അമേരിക്ക ഫുട്‌ബോളില്‍ അതിഥികളായെത്തിയ മെക്‌സിക്കോയെ ബൊളീവിയ സമനിലയിലാക്കി. 90 മിനിറ്റ് കളിച്ചിട്ടും ഇരു ടീമിനും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. സൗസാലിറ്റോ സ്‌റ്റേഡിയത്തില്‍ നടന്ന വിരസമായ മത്സരത്തില്‍...

കോപ്പ അമേരിക്കയില്‍ ആദ്യജയം ചിലിക്ക്; ഇക്വഡോറിനെ തോല്പ്പി്ച്ചു

12 June 2015

 ലാറ്റിനമേരിക്കയുടെ ഫുട്ബോള്‍ രാജാക്കന്‍മാരെ കണ്ടെത്താനുള്ള കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പില്‍ ആദ്യ ജയം ആതിഥേയരായ ചിലി സ്വന്തമാക്കി. സ്വന്തം നാട്ടുകാരുടെ മുന്നില്‍ കന്നി കോപ്പ അമേരിക്ക കിരീടം നേടാമെന്ന...

Malayali Vartha Recommends