FOOTBALL
ഇന്റര് മയാമിക്ക് തകര്പ്പന് ജയം....
അഥിതി ചൗഹാന് ചരിത്രമാകുന്നു; ഇംഗ്ലീഷ് ക്ലബിനായി കളിക്കുന്ന ആദ്യ ഇന്ത്യന് വനിത
18 August 2015
ഇംഗ്ലീഷ് ക്ലബിനായി ബൂട്ടുകെട്ടുന്ന ആദ്യ ഇന്ത്യന് വനിതാ ഫുട്ബോള് താരമായി അഥിതി ചൗഹാന്. ഇന്ത്യന് ദേശീയ വനിതാ ടീമിന്റെ ഗോള് കീപ്പറായ അഥിതിയുമായി കരാര് ഒപ്പിട്ടത് ഇംഗ്ലീഷ് ലീഗിലെ മൂന്നാം ഡിവിഷനില്...
ബാഴ്സലോണയെ തോല്പ്പിച്ച് ബില്ബാവോയ്ക്ക് സ്പാനിഷ് സൂപ്പര് കപ്പ്
18 August 2015
കിരീടങ്ങള് വാരിക്കൂട്ടിയ ബാഴ്സലോണയ്ക്ക് ആദ്യ പ്രഹരം. സ്പാനിഷ് സൂപ്പര് കപ്പ് ഫൈനലില് ബാഴ്സയ്ക്ക് അടിതെറ്റി. ബാഴ്സലോണയെ കീഴ്പ്പെടുത്തി അത്ലെറ്റിക്കൊ ബില്ബാവോ സ്പാനിഷ് സൂപ്പര് കപ്പ് കിരീടം ആധി...
ഇംഗ്ലീഷ് പ്രീമിയര്ലീഗിലെ ആദ്യ പോരാട്ടത്തില് ചെല്സിയെ തകര്ത്ത് മാഞ്ചസ്റ്റര് സിറ്റി വിജയം നേടി
17 August 2015
ഇംഗ്ലീഷ് പ്രീമിയര്ലീഗിലെ ആദ്യ സൂപ്പര് പോരാട്ടത്തില് നിലവിലെ ചാംപ്യന്ന്മാരായ ചെല്സിയെ തകര്ത്ത് മാഞ്ചസ്റ്റര് സിറ്റി. എതിരില്ലാത്ത 3 ഗോളിനായിരുന്നു സിറ്റിയുടെ വിജയം. 1978നു ശേഷം ചെല്സിക്കെതിരെ മ...
സെവിയ്യയെ തകര്ത്ത് ബാഴ്സലോണ യുവേഫ സൂപ്പര് കപ്പ് കിരീടം നേടി
12 August 2015
ഗോള്മഴ തീര്ത്ത പോരാട്ടത്തില് സെവിയ്യയെ തകര്ത്ത് ബാഴ്സലോണ യുവേഫ സൂപ്പര് കപ്പ് കിരീടം നേടി. ആവേശംമുറ്റിയ മത്സരത്തില് എക്സ്ട്രാ ടൈമില് സ്പാനിഷ് താരം പെഡ്രോ റോഡ്രിഗസ് നേടിയ ഗോളിലൂടെയാണ് ബാഴ്സ ജ...
ഫോട്ടോ തരുമോ പ്ലീസ്... ആരും അറിയില്ലെന്ന് റൊണാള്ഡോ, ഫോട്ടോ തരില്ലെന്ന് യുവതി
03 August 2015
തന്നെപ്പോലെ ഒരു സൂപ്പര്സ്റ്റാര് ഒരു സാധാരണ മോഡലിനെ വലയിലാക്കാന് ശ്രമിച്ചാല് അത് എളുപ്പം സാധിക്കുന്നതാണെന്നായിരുന്നു ഫുട്ബോളര് റൊണാള്ഡോ ഇതുവരെ കരുതിയിരുന്നത്. എന്നാല്, ഓസ്ട്രേലിയക്കാരിയായ ഒരു ...
അര്ജന്റീന ഫുട്ബോള് താരം വാഹനാപകടത്തില് മരിച്ചു
29 July 2015
അര്ജന്റീന ഫുട്ബോള് താരം വാഹനാപകടത്തില് മരിച്ചു. ഫസ്റ്റ് ഡിവിഷന് ക്ലബായ ലാണസിന്റെ താരം ഡിഗോ ബറിസോണിയാണ് മരിച്ചത്. ബറിസോണി സഞ്ചരിച്ച വാഹനം ട്രക്കിനു പിന്നിലിടിച്ചായിരുന്നു അപകടം. ലാണസിലേക്ക് മടങ്ങു...
ഗോള്ഡ് കപ്പ് മെക്സിക്കോയ്ക്ക്
28 July 2015
കോണ്കാകാഫ് ഗോള്ഡ് കപ്പ് ഫുട്ബോള് കിരീടം മെക്സിക്കോയ്ക്ക്. മെക്സിക്കോ ഏഴാം തവണയാണ് ചാമ്പ്യന്മാരാകുന്നത്. ഗോള്ഡ് കപ്പിന്റെ ഫൈനലില് ആദ്യമായെത്തിയ ജമൈക്കയെ ഒന്നിനെതിരേ മൂന്നു ഗോളുകള്ക്കു തകര്ത്...
മാറക്കാന നായകന് ഗിഗിയ വിടവാങ്ങി
18 July 2015
ബ്രസീലുകാര് ഓര്മ്മയില് നിന്നും മായ്ക്കാന് ശ്രമിക്കുന്ന മാറക്കാന ദുരന്തം അവര്ക്കു സമ്മാനിച്ച മുന് ഉറുഗ്വെ താരം അല്സിഡിസ് ഗിഗിയ അന്തരിച്ചു. 88 വയസായിരുന്നു. 1950 ലെ ലോകകപ്പ് ഫൈനലില് ഗിഗിയയാണ് ബ്...
ചിലി കോപ്പ അമേരിക്ക ചാമ്പ്യന്മാര്
05 July 2015
ശക്തരായ അര്ജന്റീനയെ പെനാല്റ്റി ഷൂട്ടൗട്ടില് 41ന് തകര്ത്ത് ചിലി കോപ്പ അമേരിക്ക ഫുട്ബോളില് ആദ്യമായി മുത്തമിട്ടു. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള് നേടാതിരുന്നതോടെയാണ് മത്സരം പെനാല്...
തോറ്റവരുടെ ഫൈനലില് പരാെേഗ്വയ പെറു വീഴ്ത്തി
04 July 2015
കോപ്പാ അമേരിക്ക കലാശക്കളിക്ക് തൊട്ടുമുമ്പായി നടന്ന തോറ്റവരുടെ ഫൈനലില് പരാെേഗ്വയ പെറു 20 ന് വീഴ്ത്തി. മൂന്നാം സ്ഥാനക്കാര്ക്കായി നടന്ന മത്സരത്തില് ക്യാറിലോയും ഗുറേറോയുമായിരുന്നു പെറുവിന്റെ സ്കോറര്മ...
കോപ്പയിലെ സെമിയില് എല്ലാം മെസിയായിരുന്നു; പാരഗ്വായെ ആറു ഗോളില് മുക്കി അര്ജന്റീന ഫൈനലില്
01 July 2015
ബാര്സലോണയുടെ സൂപ്പര് സ്റ്റാര് താരം ലയണല് മെസി കളം നിറഞ്ഞു കളിച്ചപ്പോള് അര്ജന്റീനയ്ക്ക് സൂപ്പര് വിജയം കൈവരിക്കാനായി. കോപ്പയിലെ സെമിയില് എല്ലാം മെസിയായിരുന്നു. മെസി ഒരുക്കി കൊടുത്ത വഴിയിലൂടെ മുന...
ബ്രസീലിന് വീണ്ടും തിരിച്ചടി: കളിയില് നിന്നും പുറത്തായി
28 June 2015
കോപ്പ അമേരിക്ക ഫുട്ബോളില്നിന്നു ബ്രസീല് പുറത്ത്. ക്വാര്ട്ടര് ഫൈനലില് പരാഗ്വെയോടു ഷൂട്ടൗട്ടില് 3-4നു തോറ്റാണ് ബ്രസീല് പുറത്തായത്. കഴിഞ്ഞ കോപ്പ അമേരിക്കയിലും ബ്രസീല് ക്വാര്ട്ടറില് പരാഗ്വെയോടു...
കൊളംബിയയെ തോല്പിച്ച് അര്ജന്റീന സെമിയില് കടന്നു
27 June 2015
കൊളംബിയയെ സഡന്ഡെത്തില് കീഴടക്കി അര്ജന്റീന കോപ്പ അമേരിക്ക ഫുട്ബോള് സെമിയില് കടന്നു. നിശ്ചിത സമയത്തും പെനല്റ്റി ഷൂട്ടൗട്ടിലും ഇരുടീമുകളും സമനിലയിലായതോടെയാണ് സഡന്ഡെത്തിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ട...
പൗളോ ഗുറെറോയ്ക്ക് ഹാട്രിക്ക്, പെറു സെമിയില് കടന്നു
26 June 2015
പൗളോ ഗുറെറോയുടെ ഹാട്രിക് മികവില് പെറു കോപ്പ അമേരിക്ക സെമിയില് കടന്നു. ബൊളീവിയക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകള്ക്കായിരുന്നു പെറുവിന്റെ ജയം. 20, 23, 74 മിനിറ്റുകളിലായിരുന്നു പൗളോ ഗുറെറോയുടെ ഗോളുകള്...
ആദ്യ ക്വാര്ട്ടറില് ചിലിക്ക് ഉറുഗ്വായ് വെല്ലുവിളി
24 June 2015
ആദ്യ ക്വാര്ട്ടര് അങ്കത്തില് വ്യാഴാഴ്ച പുലര്ച്ചെ ഗ്രൂപ് എ ജേതാക്കളായ ആതിഥേയര് ചിലിയും നിലവിലെ ജേതാക്കളായ ഉറുഗ്വായും ഏറ്റുമുട്ടും. ഈ കോപ സ്വന്തമാക്കാന് നോമ്പുനോറ്റിരിക്കുകയാണ് ചിലിക്കാര്. ആതിഥേയ...


ബിസിനസ് ചെയ്യുന്നവര്ക്ക് പുരോഗതി ഉണ്ടാകും... കുടുംബ സൗഖ്യവും മനഃസമാധാനവും ഉണ്ടാകും... നിങ്ങളുടെ ദിവസഫലമിങ്ങനെ....

42 ദിവസങ്ങൾക്കു മുൻപ് ജനിച്ച പെൺകുഞ്ഞ്; തന്നേക്കാൾ സ്നേഹം കുട്ടിയോട്; നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി കൊലപ്പെടുത്തി അമ്മ

പാര്ട്ടിയില് നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്ബന്ധം കാരണം; രാഹുല് മാങ്കൂട്ടത്തില് നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില് നടന്ന ക്യാമ്പയിന് രാഹുലിന് പാര്ട്ടിക്കുള്ളില് തിരിച്ചടിയായി...

വ്യോമസേനയ്ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..

ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില് ആരോഗ്യമന്ത്രി..

പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി.. ഗവര്ണര് അജയ് കുമാര് ഭല്ല മോദിയെ സ്വീകരിച്ചു.. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്..

സംശയങ്ങളുടെ പേരിൽ കൊലപാതകം.. ഭാര്യയെയും അവരുടെ കാമുകനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..തലയറുത്ത നിലയിലുള്ള മൃതദേഹങ്ങളുടെ തലകൾ സഞ്ചിയിലാക്കി..പോലീസിൽ കീഴടങ്ങിയ ഞെട്ടിക്കുന്ന സംഭവം..
