ഇറ്റാലിയന്‍ ഓപ്പണില്‍ മുന്‍ ചാമ്പ്യനായ റഷ്യന്‍ താരം മരിയ ഷറപ്പോവയ്ക്ക് വിജയത്തുടക്കം

ഇറ്റാലിയന്‍ ഓപ്പണില്‍ മുന്‍ ചാമ്പ്യനായ റഷ്യന്‍ താരം മരിയ ഷറപ്പോവയ്ക്ക് വിജയത്തുടക്കം. ഒന്നാം റൗണ്ടില്‍ 16ാം സീഡായ ഓസ്‌ട്രേലിയന്‍ താരം ആഷ്‌ലി ബാര്‍റ്റിയെ ഷറപ്പോവ തോല്‍പ്പിച്ചു. സ്‌കോര്‍: 75, 36, 62
നാലാം ഇറ്റാലിയന്‍ ഓപ്പണ്‍ സിംഗിള്‍സ് കിരീടമാണ് ഷറപ്പോവ ലക്ഷ്യമിടുന്നത്. നേരത്തെ, 2011, 2012, 2015 വര്‍ഷങ്ങളിലാണ് ഷറപ്പോവ കിരീടമുയര്‍ത്തിയത്.
https://www.facebook.com/Malayalivartha