OTHERS
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ന് നിര്‍ണായക പോരാട്ടം...
സ്ക്വാഷില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം
27 September 2014
ഏഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. പുരുഷന്മാരുടെ ടീം സ്ക്വാഷ് ഫൈനലില്‍ മലേഷ്യയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സൗരവ് ഘോ ഷാല്‍ മലേഷ്യയുടെ ഓങ്ങിനെയാണ് പരാജയപ്പെടുത്തിയത്. ഹോക...
ഏഷ്യന്‍ ഗെയിംസ് : അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം
27 September 2014
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാമത്തെ സ്വര്‍ണം കരസ്ഥമാക്കി. പുരുഷന്മാരുടെ അമ്പെയ്ത്ത് കോമ്പൗണ്ട് വിഭാഗം ടീമിനത്തിലാണ് ഇന്ത്യയുടെ സ്വര്‍ണ നേട്ടം. ഫൈനലില്‍ രജത് ചൗഹാന്, സന്ദീപ് കുമാര്‍, അ...
ഏഷ്യന്‍ ഗെയിംസ് നീന്തലില്‍ ഇന്ത്യക്ക് വെങ്കലം
26 September 2014
ഏഷ്യന്‍ ഗെയിംസ് നീന്തലില്‍ ഇന്ത്യക്ക് വെങ്കലം. പുരുഷന്മാരുടെ 50 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ സന്ദീപ് സേജ്വാളാണ് മെഡല്‍ നേടിയത്. അമ്പെയ്ത്തില്‍ റീകര്‍വ് വിഭാഗത്തില്‍ ഇന്ത്യന്‍ വനിതാ ട...
ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്കു വീണ്ടും വെള്ളി മെഡല്‍
26 September 2014
ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്കു വീണ്ടും വെള്ളി മെഡല്‍ ലഭിച്ചു. പുരുഷന്മാരുടെ 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ ടീമിനത്തിലാണ് വെള്ളി ലഭിച്ചത്. ഗുര്‍പ്രീത് സിംഗ്, വിജയ് കുമാര്‍ എന...
ഏഷ്യന്‍ ഗെയിംസ് : റോവിങ്ങില്‍ ഇന്ത്യയ്ക്ക് രണ്ടു വെങ്കലം
26 September 2014
ഏഷ്യന്‍ ഗെയിംസ് റോവിങ്ങില്‍ നിന്ന് ഇന്ത്യയ്ക്ക് രണ്ടു വെങ്കലം കൂടി നേടാനായി. പുരുഷന്മാരുടെ സിംഗിള്‍ സ്കള്‍സ് റോവിങ്ങില്‍ സ്വരണ്‍ സിങ്ങും എയ്റ്റിലുമാണ് ഇന്ത്യയുടെ വെങ്കലനേട്ടം പുരുഷന്മാരുടെ സ...
ഹോക്കിയില്‍ ഇന്ത്യക്ക് തോല്‍വി
25 September 2014
ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഗ്രൂപ്പ് ബിയിലെ മല്‍സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് തോല്‍വി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ തോറ്റത്. ഗ്രൂപ്പ് ബിയിലെ മല്‍സരത്തില്‍ പാക്കിസ്ഥാനാണ് ആദ...
ഏഷ്യന്‍ ഗെയിംസ് : പുരുഷന്മാരുടെ തുഴച്ചിലില്‍ ദുഷ്യന്ത് ചൗഹാന് വെങ്കല മെഡല്‍
25 September 2014
പുരുഷന്മാരുടെ തുഴച്ചില്‍ ലൈറ്റ്വെയ്റ്റ് സിംഗ്ള്‍സ് സ്കള്‍സ് ഫൈനലില്‍ ദുഷ്യന്ത് ചൗഹാന് വെങ്കല മെഡല്‍ നേടി ഗെയിംസിന്റെ അഞ്ചാംദിനം ഇന്ത്യയുടെ അഭിമാനം കാത്തു. അവസാന കുതിപ്പില്‍ പിഴച്ചില്ലായിരുന്നെങ്കില്...
മരുന്നടി തുടങ്ങി, ഏഷ്യന്‍ ഗെയിംസില്‍ ഉത്തേജകം ഉപയോഗിച്ച തജാകിസ്ഥാന്‍ താരത്തെ അയോഗ്യനാക്കി
24 September 2014
ഏഷ്യന്‍ ഗെയിംസില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ച താജാകിസ്ഥാന് താരത്തെ അയോഗ്യനാക്കി. തജാകിസ്ഥാന്‍ ഫുട്ബോള്‍ താരം ഖുര്‍ഷിദ് ബെക്കനസറോവിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പരിശോധനയില്‍ ഇയാള്‍ ഉത്തേജക മരുന്ന്...
ഏഷ്യന്‍ ഗെയിംസ് : സൈനയും സിന്ധുവും പ്രീക്വാര്‍ട്ടറില്‍
24 September 2014
ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്വാളും പി.വി.സിന്ധുവും പ്രീക്വാര്‍ട്ടറില്‍ കടന്നു. വനിതാവിഭാഗം ആദ്യ സിംഗിള്‍സില്‍ മക്കാവുവിന്റെ യു ടെങ് ലോക്കിനെയാണ് സൈന പരാജയപ്പെടുത്തിയത്. ...
ഏഷ്യന്‍ ഗെയിംസ്: 10 മീറ്റര്‍ എയര്‍റൈഫിളില്‍ ബിന്ദ്രയ്ക്ക് വെങ്കലം
23 September 2014
ഇഞ്ചോണില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത ഇനത്തില്‍ അഭിനവ് ബിന്ദ്രയ്ക്ക് വെങ്കലം. ഈ ഇനത്തിലെ സ്വര്‍ണവും വെങ്കലവും ചൈനീസ് താരങ്ങള്‍ സ്വന്തമാക്കി. ഇതോടെ ഇന്ത്യ ഇന്ന...
ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്ര വിരമിക്കുന്നു
22 September 2014
ഒളിംപിക് ഷൂട്ടിംഗ് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഏഷ്യാഡില്‍ ചൊവ്വാഴ്ച നടക്കുന്ന 10 മീറ്റര്‍ എയര്‍ റൈഫിള്‍ മത്സരത്തോടെ വിരമിക്കുമെന്നാണ് ബിന്ദ്ര അറിയിച്ചത്. ഒള...
ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഗോള്‍മഴ
22 September 2014
ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷന്മാര് ഗോള്‍ വര്‍ഷത്തോടെയാണ് അരങ്ങേറ്റം കുറിച്ചത്. പൂള് ബിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ എട്ടുഗോളിനാണ് തോല്പിച്ചത്. കളിയിലെ നാലു ഘട്ടങ്ങ...
മനോജ് കുമാറിന് അര്‍ജുന
17 September 2014
ബോക്സിങ് താരം മനോജ് കുമാറിന് അര്‍ജുന പുരസ്കാരം നല്കാന് തീരുമാനമായി. അവാര്‍ഡ് നിര്‍ണയ സമിതിയും കായിക മന്ത്രാലയവും നേരത്തെ, മനോജ് കുമാറിനെ അവാര്‍ഡിനു പരിഗണിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരുന്ന...
പ്രണോയ് അന്താരാഷ്ട്ര ബാഡ്മിന്റണ്‍ കിരീടത്തിന് അര്‍ഹനായി
15 September 2014
തിരുവനന്തപുരം സ്വദേശിയായ മലയാളി താരം എച്ച്.എസ് പ്രണോയ്ക്ക് അന്താരാഷ്ട്ര ബാഡ്മിന്റണ്‍ കിരീടം ലഭിച്ചു. പ്രണോയ് കരിയറില്‍ ആദ്യമായാണ് ഗ്രാന്‍ പീ ഗോള്‍ഡ് ബാഡ്മിന്റണ്‍ കിരീടം നേടുന്നത്. ഫൈനലില്‍...
ബാസ്കറ്റ് ടീമിനെ സ്മൃതി നയിക്കും
13 September 2014
ഏഷ്യന്‍ ഗെയിംസ് ബാസ്കറ്റ്ബോളില്‍ ഇന്ത്യന്‍ വനിതാ ടീമിനെ സെന്‍ട്രല്‍ റെയില്‍വേയുടെ മലയാളിതാരം സ്മൃതി രാധകൃഷ്ണന് നയിക്കും. പുരുഷ ടീമിനെ ഒഎന്‍ജിസിയുടെ അമൃതപാല്‍ നയിക്കും. കെ.എസ്. പൂജാമോള്‍, ജീന സ്...


പോളണ്ടിൽ റഷ്യൻ ഡ്രോൺ കടന്നുകയറ്റത്തെത്തുടർന്ന് സുരക്ഷാ ആശങ്കകൾ ഉയർത്തി, ഡ്രോൺ ദൃശ്യങ്ങൾക്ക് ശേഷം കോപ്പൻഹേഗനും ഓസ്ലോ വിമാനത്താവളവും വീണ്ടും തുറന്നു

ചൈനയുടെ പുതിയ കെ വിസ വന്നതോടെ എച്ച്-1ബി വിസയുടെ കാര്യത്തിൽ യൂ ടേൺ എടുക്കാൻ സാധ്യത ; മാറ്റി ചിന്തിച്ചേക്കാം എന്ന സൂചന നൽകി യുഎസ് മുൻ സ്ഥാനപതി

ഹമാസ് ആയുധം വച്ച് കീഴടങ്ങാൻ ആവശ്യപ്പെട്ട് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ; ഐക്യരാഷ്ട്രസഭയിൽ ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ചുള്ള ഉച്ചകോടിയിലാണ് ഈ ആഹ്വാനം

യോഗിയുടെ ആശംസ വായിച്ചത് എന്തിന് ! മന്ത്രി വാസവന് സഖാക്കളുടെ പൂരത്തെറിവിളി അയ്യപ്പ സംഗമത്തിൽ CPMൽ കൂട്ടയടി

ഇന്ത്യക്കാരെ കണ്ടാല്‍ മുട്ടിടിക്കുന്നത് പാക്കിസ്ഥാന്റെ പതിവ് പരിപാടി..പാക് താരത്തിന്റെ തോക്ക് ചൂണ്ടുന്നത് പോലെ ആംഗ്യം കാണിച്ചത്..പെട്ടെന്ന് തന്നെ വൈറലാകുകയും വ്യാപകമായ വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു..
