Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അസ്ലന്‍ ഷാ ഹോക്കിയില്‍ ഇന്ത്യക്കു വെങ്കലത്തിളക്കം; വിജയശില്‍പ്പി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷ്

13 APRIL 2015 11:33 AM IST
മലയാളി വാര്‍ത്ത.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ദക്ഷിണ കൊറിയയെ ഒന്നിനെതിരേ നാല് ഗോളിന് തോല്‍പ്പിച്ച് ഇന്ത്യ സുല്‍ത്താന്‍ അസ്ലന്‍ ഷാ ഹോക്കിയില്‍ വെങ്കലം നേടി. ഷൂട്ടൗട്ടില്‍ രണ്ട് ഷോട്ടുകള്‍ തടുത്ത മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷാണ് വിജയ ശില്‍പ്പി.
മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പ്ലേ ഓഫിന്റെ മുഴുവന്‍ സമയത്ത് ഇരുടീമുകളും 22 നു സമനില പാലിച്ചതിനെ തുടര്‍ന്നാണു ഷൂട്ടൗട്ട് വേണ്ടി വന്നത്. ഹോളണ്ടുകാരന്‍ പോള്‍ വാന്‍ ആസ് കോച്ചായ ശേഷം ഇന്ത്യന്‍ ടീം പരിവര്‍ത്തനത്തിന്റെ പാതയിലാണെന്നു തെളിയിക്കുന്നതായിരുന്നു വെങ്കല നേട്ടം. ഒരു മാസം മുന്‍പാണു പോള്‍ വാന്‍ ആസ് ടെറി വാല്‍ഷിന്റെ പിന്‍ഗാമിയായി ചുമതലയേറ്റത്. ലീഗ് മത്സരത്തില്‍ ദക്ഷിണ കൊറിയയും ഇന്ത്യയും 11 നു സമനില വഴങ്ങിയിരുന്നു.
ഇന്നലെ നികിന്‍ തിമ്മയ്യയും സത്ബീര്‍ സിങ്ങുമായിരുന്നു ഇന്ത്യക്കു വേണ്ടി ഗോളടിച്ചത്. യു ഹ്യോസിക്, നാം ഹ്യുന്‍വു എന്നിവര്‍ കൊറിയയ്ക്കു വേണ്ടിയും ഗോളടിച്ചു. ഉപനായകന്‍ കൂടിയായ ശ്രീജേഷ് 60 മിനിട്ടും തകര്‍പ്പന്‍ സേവുകളുമായി നിറഞ്ഞുനിന്നു. ഷൂട്ടൗട്ടില്‍ ഇന്ത്യക്കു വേണ്ടി അക്ഷദീപ് സിങ്, നായകന്‍ സര്‍ദാര്‍ സിങ്, രൂപീന്ദര്‍ പാല്‍ സിങ്, ബീരേന്ദ്ര ലാക്ര എന്നിവര്‍ ഗോളടിച്ചു. കിം കിഖൂണ്‍, കിം ജുഹുന്‍ എന്നിവരുടെ ഷോട്ടുകളാണു ശ്രീജേഷ് തടുത്തത്. വെങ്കലം മുന്നില്‍ കണ്ട് മത്സരിച്ചതിനാല്‍ ഇന്ത്യയും കൊറിയയും ആക്രമണങ്ങള്‍ക്കു മുതിരാതെയാണു തുടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഡേയ് ഇങ്ങോട്ട് വാ, എല്ലാ ബസിലും ഒട്ടിച്ചോ...'; കോഴി തലയിൽ ഗണേശൻ തമ്പാനൂരിൽ KSU-ക്കാരന്മാർ ഇറങ്ങി തീർത്തു,പോലീസിനെ പറപ്പിച്ച് രാഹുൽ  (3 minutes ago)

തിരഞ്ഞെടുപ്പ് കഴിയും വരെ സോളാര്‍ കേസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ണേഷ് കുമാറിന്റെ ഹര്‍ജി കോടതി തള്ളി  (5 minutes ago)

ഗണേശ്കുമാര്‍ മത്സരിക്കില്ല ഫോട്ടോ സീനുകള്‍ ഭയങ്കരം കിടപ്പറരംഗങ്ങള്‍ പുറത്താകും ഒത്തുതീര്‍പ്പിന് കോടികള്‍  (25 minutes ago)

അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ തൂവല്‍ പക്ഷികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (2 hours ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (2 hours ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (2 hours ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (2 hours ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (2 hours ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (2 hours ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (3 hours ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (3 hours ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (3 hours ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (4 hours ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (5 hours ago)

Malayali Vartha Recommends