ദേശീയ ഗെയിംസ്: സജന് പ്രകാശ് മികച്ച പുരുഷതാരം
ദേശീയ ഗെയിംസില്‍ മികച്ച പുരുഷതാരമായി കേരളത്തിന്റെ സജന് പ്രകാശിനെ തെരഞ്ഞെടുത്തു. ആറു സ്വര്‍ണവും രണ്ട് വെള്ളിയും ഉള്‍പ്പെടെ എട്ടു മെഡലുകളാണു സജന് നീന്തല്‍ക്കുളത്തില്‍നിന്നു വാരിയെടുത്തത്. മഹാരാഷ്ട്രയുടെ ആകാംഷ വോറ, മധ്യപ്രദേശിന്റെ ഇനോച്ച ദേവി, ത്രിപുരയുടെ ദിപാ കര്‍മാക്കര്‍ എന്നിവരുടെ പേരുകളാണു മികച്ച വനിതാ താരത്തിന്റെ പട്ടികയിലുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha