Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STARS

സന്തോഷ് ട്രോഫി ജേതാവും മുന്‍ കേരള ഫുട്ബാള്‍ ടീം നായകനുമായ നജിമുദ്ദീന്‍ അന്തരിച്ചു

23 MAY 2025 06:51 AM ISTമലയാളി വാര്‍ത്ത
മുന്‍ കേരള ഫുട്ബാള്‍ ടീം നായകനും സന്തോഷ് ട്രോഫി ജേതാവുമായ തേവള്ളി പൈനുംമുട്ടില്‍ വീട്ടില്‍ നജിമുദ്ദീന്‍ (72) അന്തരിച്ചു. കേരള ഫുട്ബാള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരി...

വിരാട് കോഹ്‌ലിയുടെ ക്രിക്കറ്റ് ജീവിതത്തെ മാറ്റിമറിച്ച രണ്ടു സംഭവങ്ങള്‍

19 September 2016

ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ജീവിതം മാറ്റിമറിച്ചത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്. ഒമ്പതാം വയസില്‍ ബൗണ്ടറിയില്‍ നിന്ന് നേരിട്ട് വിക്കറ്റ് കീപ്പറുടെ കൈകളിലേക്കെറിഞ്ഞ ഒരു ത്രോയും മ...

ധോണിയുടെ സിനിമയ്‌ക്കെതിരെ വിമര്‍ശനവുമായി ഗംഭീര്‍ രംഗത്ത്

19 September 2016

ക്രിക്കറ്റ് താരങ്ങളുടെ ജീവിതം പ്രമേയമാക്കി സിനിമ നിര്‍മിക്കുന്നതിനെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍ രംഗത്ത്. മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന എം.എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയെന്ന...

സച്ചിനെ നിര്‍ബന്ധിച്ച് പറഞ്ഞുവിട്ടതോ? വിവാദം പുകയുന്നു

14 September 2016

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിക്കാന്‍ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറിനെ ബി.സി.സി.ഐ. നിര്‍ബന്ധിച്ച് പറഞ്ഞു വിട്ടോയെന്ന വിവാദം വീണ്ടും ചര്‍ച്ചയാകുന്നു. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്...

 സാക്ഷി മാലിക്ക് റാങ്കിങ്ങില്‍ അഞ്ചാമത്

13 September 2016

റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്ക് റാങ്കിങ്ങില്‍ അഞ്ചാമത്. യുണൈറ്റഡ് വേള്‍ഡ് റസ്‌ലിങ്ങിന്റെ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം വനിതാ വിഭാഗം 58 കിലോഗ്രാമില്‍ നാലാം സ്ഥാനത്താണ് സാക്ഷി....

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും വലിയ പിശുക്കന്‍ കോഹ്‌ലി: യുവരാജ് സിംഗ്

12 September 2016

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും വലിയ പിശുക്കന്‍ വിരാട്  കോഹ്‌ലിയാണെന്ന് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. റേഡിയോ മിര്‍ച്ചിക്കു നല്‍കിയ അഭിമുഖത്തിലാണ് യുവിയുടെ പരാമര്‍ശം. ഇന്ത്യന്‍ ക്രിക്കറ്റ് ത...

ദീപികയോട് ആരാധന മൂത്ത് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ഡ്വെയ്ന്‍ ബ്രാവോ!

12 September 2016

ബോളിവുഡ് നടിമാരും ക്രിക്കറ്റ് താരങ്ങളുമായുള്ള ബന്ധം പണ്ടു മുതലേയുളളതാണ് . ചിലതെല്ലാം വിവാഹത്തില്‍ കലാശിച്ചിട്ടുമുണ്ട്. മന്‍സൂര്‍ അലിഖാന്‍ പട്ടോടി-ഷര്‍മിള ടാഗോര്‍ വരെയുള്ളവര്‍ ഇതിനു മാതൃകകളാണ്. ബോളിവുഡ...

 സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ കന്നി ഏകദിന സെഞ്ചുറിക്ക് ഇന്ന് 22ാം പിറന്നാള്‍

09 September 2016

സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ആദ്യ ഏകദിന ക്രിക്കറ്റ് സെഞ്ചുറിക്ക് ഇന്ന് 22 വയസ്സ് പൂര്‍ത്തിയാവുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ 1994 സെപ്റ്റംബര്‍ ഒമ്പതിനായിരുന്നു സച്ചിന്‍ തന്റെ ആദ്യ സെഞ്ചുറി നേടുന്നത്. സ...

യുവരാജ് സിംഗിന്റെ പുതിയ സംരംഭത്തിന്റെ ലോഞ്ചിങിന് ധോണിയെത്തിയില്ല, തന്റെ കോള്‍ എടുക്കാന്‍ പോലും ധോണിക്ക് സമയമില്ലെന്ന് യുവരാജ്

09 September 2016

തന്റെ പുതിയ സംരംഭത്തിന്റെ ലോഞ്ചിന് സ്ഥലത്തുണ്ടായിരുന്നിട്ടും എത്താതിരുന്ന ഏകദിന ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ യുവരാജ് സിങ്. ധോണിക്ക് വളരെ തിരക്കാണെന്നും തന്റെ ഫോണെടുക്കാന്‍ പോലും സമയമില്ലെന്...

 കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ യൂത്ത് അംബാസിഡറായി നിവിന്‍ പോളി

07 September 2016

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ യൂത്ത് അംബാസിഡറായി മലയാള ചലച്ചിത്രതാരം നിവിന്‍ പോളിയെ തിരഞ്ഞെടുത്തു. ഐഎസ്എല്‍ മൂന്നാം സീസണിന് മുന്നോടിയായി ടീമിനെയും ടീമിന്റെ പുതിയ പ്രമോട്ടര്‍മാരെയും പരിചയപ്പെടുത്തുന്നതിനാ...

 കസവുമുണ്ട് ചുറ്റി കേരള സ്റ്റൈലില്‍ സച്ചിന്‍

07 September 2016

ഐഎസ്എല്‍ മൂന്നാം സീസണിന് മുന്നോടിയായി ടീമിനെയും ടീമിന്റെ പുതിയ പ്രമോട്ടര്‍മാരെയും പരിചയപ്പെടുത്തുന്നതിനായി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കൊച്ചിയിലെത്തി. കസവുമുണ്ട് ചുറ്റി കേരള സ്റ്റൈലില്‍ ആണ് സച്ചിന്‍ ചടങ...

സാക്ഷിയ്ക്ക് കല്യാണശേഷം ഭര്‍ത്താവിനൊപ്പം ഉറങ്ങുന്നതിന് ആറ് മാസത്തേയ്ക്ക് വിലക്കോ?  

07 September 2016

 റിയോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്ക് വിവാഹിതയാവുന്നുയെന്ന വാര്‍ത്ത ഈയിടെ പുറത്ത് വന്നിരുന്നു. ഗുസ്തി താരമായ സത്യവര്‍ത് കാദിയാനാണ് സാക്ഷിയുടെ പ്രതിശ്രുത വരനെന്നായിരുന്നു റിപ്പോര്‍ട്ട...

ഗുസ്തി വിട്ടൊരു കളിയില്ല..സാക്ഷിയുടെ പ്രതിശ്രുത വരനും ഗുസ്തി താരം

06 September 2016

റിയോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്കിനു ഇനി കല്യാണ നാളുകള്‍. ഗുസ്തി താരമായ സത്യവര്‍ത് കാദിയാനാണ് സാക്ഷിയുടെ പ്രതിശ്രുത വരന്‍. റോത്തക്കില്‍ നിന്നു തന്നെയുള്ള താരമാണ് ഇദ്ദേഹം. സാക്ഷിയും...

ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മറിന്റെ ആരോഗ്യ രഹസ്യം നമ്മുടെ നാട്ടിലെ സ്‌കൂളുകളില്‍ ലഭിക്കുന്ന അതേ കഞ്ഞിയും പയറും!

30 August 2016

കഞ്ഞിയെയും പയറിനെയും അങ്ങനെ നിസാരനായി കാണേണ്ട കേട്ടോ... പലപ്രശസ്തരുടെയും ഡയറ്റുകളില്‍ പ്രധാനം കഞ്ഞിയ്ക്കായിരുന്നു. കാല്‍പ്പന്തുകൊണ്ട് മാജിക് ഗോളുകള്‍ തീര്‍ക്കുന്ന നെയ്മറിന്റെ ആരോഗ്യത്തിന്റെ രഹസ്യം കഞ്...

റിയോയിലെ അഭിമാനതാരങ്ങള്‍ രാജ്യത്തിന്റെ ആദരം:  പി.വി.സിന്ധുവും സാക്ഷിമാലിക്കും ദീപയും ഖേല്‍രത്‌ന പുരസ്‌കാരം ഏറ്റുവാങ്ങി

29 August 2016

റിയോയിലെ അഭിമാനതാരങ്ങള്‍ക്ക് രാജ്യത്തിന്റെ ആദരം. ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ പി.വി. സിന്ധുവും സാക്ഷി മാലിക്കും മികച്ച പ്രകടനം കാഴ്ചവച്ച ദിപ കര്‍മാര്‍ക്കറും ജിത്തു റായിയും പരമോന്നത കായികബഹുമതിയായ രാജീ...

ഒളിംപിക് മെഡല്‍ ജേതാവ് സാക്ഷി മാലിക് വിവാഹിതയാവുന്നു

29 August 2016

റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക് ഈ വര്‍ഷം വിവാഹിതയാകുന്നു. ഗുസ്തി താരം തന്നെയാണ് വരന്‍. ബംഗാളി ദിനപത്രമായ ആനന്ദ്ബസാര്‍ പത്രികയാണ് സാക്ഷിയുടെ വിവാഹവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ...

Malayali Vartha Recommends