നീര ഫ്രൂട്ട് ജാം

നീര തേന്‍ - 1 കിലോഗ്രാം
സിട്രിക് ആസിഡ് - 0.02 ശതമാനം
പെക്ടിന്‍ - 0.5 ശതമാനം
മിക്‌സഡ് ഫ്രൂട്ട് പള്‍പ്പ് - 500 ഗ്രാം
ഇഞ്ചി സത്ത് - 0.1 ശതമാനം
ഫുഡ് കളര്‍ - 15 മില്ലി
തയ്യാറാക്കുന്ന വിധം
നീര തേനിലേക്ക് സിട്രിക് ആസിഡ്, പെക്ടിന്‍ എന്നിവ ചേര്‍ത്ത് 80 ഡിഗ്രി സെന്റിഗ്രേഡില്‍ ചൂടാക്കുക. ഇതിലേയ്ക്കു പഴങ്ങളുടെ പള്‍പ്പ് ഒഴിച്ച് ജാം പരുവമാകുന്നതു വരെ ഇളക്കണം. ഇഞ്ചി സത്ത്, ഫുഡ് കളര്‍ എന്നിവ ചേര്‍ത്തു വീണ്ടും നന്നായി ഇളക്കി വാങ്ങി ചൂടോടെ വൃത്തിയുള്ള ഗ്ലാസ് ഭരണികളില്‍ ഒഴിച്ചു തണുക്കാന്‍ അനുവദിക്കുക.
https://www.facebook.com/Malayalivartha