Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിവസവും തലയിൽ വെളിച്ചെണ്ണ തേച്ച് കിടക്കുന്നവരാണോ? ഈ രണ്ടു കാര്യങ്ങൾ മുടിയിൽ ചെയ്യാതിരുന്നാൽ ഫലം ഇതാണ്

04 JANUARY 2023 11:40 AM IST
മലയാളി വാര്‍ത്ത

മുടിയെ സ്നേഹിക്കുന്നവരാണ് എല്ലാവരും. മുടി ദിവസവും നന്നായി സംരക്ഷിക്കുന്നതിലൂടെ തിളക്കവും കരുത്തും നിലനിർത്താൻ സഹായിക്കുന്നു. അതുപ്പോലെ മുടി വളരാനായി രാത്രി മുഴുവൻ മുടിയിൽ എണ്ണ സൂക്ഷിക്കുന്ന ശീലം ഉണ്ടെങ്കിൽ ഇതിലൂടെ മുടി വളർച്ച കൂട്ടുകയും, കട്ടിയാക്കുകയും ചെയ്യുമെന്ന് പറയുന്നു.

എന്നാൽ ഇത്തരം ശീലം മുഖക്കുരു വഷളാക്കുമെന്ന് പലർക്കും അറിയില്ല. പ്രത്യേകിച്ച് എണ്ണമയമുള്ള ചർമ്മമുണ്ടെങ്കിൽ അത് മുഖക്കുരു രൂക്ഷമാകാൻ കാരണമായേക്കാവുന്ന രണ്ടു ശീലങ്ങളാണ്. നിങ്ങൾക്ക് മുഖക്കുരു വരുന്ന ചർമമാണെങ്കിൽ അത് വിപരീത ഫലം ലഭിക്കാൻ കാരണമാകുന്നു.

തലയോട്ടിയിൽ രാത്രി മുഴുവൻ എണ്ണ സൂക്ഷിക്കുന്നത് മുഖക്കുരു സാധ്യതയുള്ള ചർമ്മത്തിൽ അതിനെ ക്ഷണിച്ചു വരുത്തുന്നതു പോലെയാണെന്ന് വിദഗ്ദ്ധർ പറയുന്നു. ശിരോചർമ്മത്തിൽ അധികനേരം എണ്ണ വയ്ക്കുന്നത് മുഖത്തെ എണ്ണമയമുള്ളതാക്കുക മാത്രമല്ല താരൻ വർധിപ്പിക്കുകയും ചെയ്യുന്നു. മുഖത്തെ മുഖക്കുരുവിന് കാരണമാകുന്ന മറ്റൊരു ഘടകമാണിത്.

അതേസമയം രാത്രി മുഴുവൻ എണ്ണ സൂക്ഷിക്കുന്നത് തലയോട്ടിക്കോ മുടിക്കോ വലിയ സഹായമല്ല. എണ്ണ തലയിണയിൽ കുതിർന്ന് രോഗാണുക്കളുടെ പ്രജനന കേന്ദ്രമാക്കി മാറ്റുകയാണ്. അതിനാൽ ഷാംപൂ ചെയ്യുന്നതിന് മുമ്പ് 1-2 മണിക്കൂർ മുടിയിൽ എണ്ണ സൂക്ഷിക്കുകയാണ് ചെയ്യേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (5 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (16 minutes ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (26 minutes ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (36 minutes ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (44 minutes ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (1 hour ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (1 hour ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (12 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (12 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (13 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (13 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (14 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (14 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (14 hours ago)

Malayali Vartha Recommends