Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...

വ്യജൻമാരെ പൂട്ടിക്കെട്ടി ട്വിറ്റർ; രണ്ടു മാസത്തിനിടെ പിടിച്ചെടുത്തത് ഏഴ് കോടി വ്യാജ അക്കൗണ്ടുകൾ

08 JULY 2018 08:21 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ഐടി ഇന്ത്യന്‍ സൈന്യവുമായി കൈകോര്‍ത്ത് സംഘടിപ്പിച്ച എക്സ്പോ ശ്രദ്ധേയം...

ടെലികോം മേഖലയിൽ ചുവടുറപ്പിച്ച് യു എസ് ടി; മൊബൈല്‍കോമിനെ ഏറ്റെടുത്തു: ആഗോളതലത്തിൽ അറിയപ്പെടുന്ന ടെലികോം എഞ്ചിനീയറിംഗ് സ്ഥാപനമായ മൊബൈല്‍കോമിനെ ഏറ്റെടുക്കുന്നത്തിലൂടെ അതിവേഗം വളരുന്ന പുതുതലമുറ നെറ്റ്‌വർക്ക് മേഖലയിൽ യു എസ് ടിയുടെ സാന്നിധ്യം ശക്തിപ്പെടും...

പാന്റിന്റെ പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കോഴിക്കോട് യുവാവിന് പൊള്ളലേറ്റു

റിയൽമിയുടെ ഏറ്റവും മികച്ച ഹാൻഡ്സെറ്റ്; ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന സ്മാർട്ട്ഫോൺ ; ആകർഷണ്ണീയമായ ഡിസൈൻ; അറിയാം റിയൽമി സി30എസ്-നെ കുറിച്ച്

പോകോ സി50: ഇത് ഒരു ഒന്നൊന്നര ഐറ്റം ; ആർക്കും സ്വന്തമാക്കാം; പോകോ സി50 ന്റെ ആകർഷണ്ണീ യമായ സവിശേഷതകൾ ഇതൊക്കെ

വ്യാജ ട്വിറ്റർ അക്കൗണ്ടുകൾ വഴി ദിനം പ്രതി വർധിച്ചുവരുന്ന അടിസ്ഥാന രഹിതമായ പ്രചാരണങ്ങൾക്ക് അവസാനമാകുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏഴ് കോടി വ്യജ ട്വിറ്റർ അക്കൗണ്ടുകൾ കമ്പനി പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ.

വ്യാജ അക്കൗണ്ടുകളും കുറ്റകരമായ ഇടപെടല്‍ നടത്തുന്ന അക്കൗണ്ടുകളുമാണ് ട്വിറ്റര്‍ യാതൊരു ദാക്ഷീണ്യവും കൂടാതെ നീക്കം ചെയ്തുകളഞ്ഞതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്ന വ്യാജ ഉള്ളടക്കങ്ങളും അപവാദ പ്രചരണങ്ങളും തടയുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് കോടിക്കണക്കിന് അക്കൗണ്ടുകളെ നീക്കം ചെയ്തത്.

ട്വിറ്ററിലെ മര്യാദാ ലംഘകര്‍ക്കെതിരെയും അപവാദ പ്രചാരകര്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനം ട്വിറ്റര്‍ ഏറെ നാളുകളായി നേരിടുന്നുണ്ട്. കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഏജന്‍സികള്‍ പ്രചാരണം നടത്തിയ സംഭവത്തില്‍ പ്രതിക്കൂട്ടിലായ ടെക്ക് കമ്പനികളുടെ പട്ടികയില്‍ ട്വിറ്ററും ഉണ്ടായിരുന്നു.

സുരക്ഷാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ട്വിറ്റര്‍ ഒരു ബ്ലോഗ്‌പോസ്റ്റില്‍ അറിയിച്ചിരുന്നു. ആഴ്ചയില്‍ 99 ലക്ഷത്തിലധികം ഓട്ടോമേറ്റഡ് അക്കൗണ്ടുകള്‍ കണ്ടെത്തുന്നുണ്ടെന്നും ട്വിറ്റര്‍ പറയുന്നു.

മുൻപ് തട്ടിപ്പുകള്‍ക്കും അശ്ലീലപ്രചരണത്തിനുമായുള്ള ഓട്ടോമേറ്റഡ് അക്കൗണ്ടുകളും ട്വിറ്ററില്‍ വ്യാപകമായി കടന്നുകൂടിയിരുന്നു. ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ ട്വിറ്റര്‍ മുൻപ് നീക്കം ചെയ്തിരുന്നു. സജീവമല്ലാത്ത ട്വിറ്റര്‍ അക്കൗണ്ടുകളും ഉപയോക്താക്കളുടെ വെരെഫൈ ചെയ്യാന്‍ സാധിക്കാത്തവയും ട്വിറ്ററിന്റെ നടപടികള്‍ക്ക് വിധേയമായേക്കും. അതേസമയം അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നത് ട്വിറ്ററിന്റെ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇടിവുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബസമേതം പോളിങ് ബൂത്തിലെത്തി.... കുടുംബ സമേതം രാവിലെ വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി....  (4 minutes ago)

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....  (15 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തു  (42 minutes ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (58 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (1 hour ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി....മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി... ചിലയിടങ്ങളില്‍ വിവിപ  (1 hour ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്... വോട്ട് ചെയ്യാന്‍ പോകുന്നവരും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം, 12 ജില്ല  (1 hour ago)

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (2 hours ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (2 hours ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (3 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (4 hours ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (4 hours ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (13 hours ago)

Malayali Vartha Recommends