Widgets Magazine
31
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റിയൽമിയുടെ ഏറ്റവും മികച്ച ഹാൻഡ്സെറ്റ്; ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന സ്മാർട്ട്ഫോൺ ; ആകർഷണ്ണീയമായ ഡിസൈൻ; അറിയാം റിയൽമി സി30എസ്-നെ കുറിച്ച്

19 JANUARY 2023 10:46 AM IST
മലയാളി വാര്‍ത്ത

 

റിയൽമി സി30എസ് വിപണിയിൽ എത്തി. റിയൽമിയുടെ ഏറ്റവും മികച്ച ഹാൻഡ്സെറ്റുകളിലൊന്നാണ് റിയൽമി സി30എസ്. ഇതിന്റെ വളരെ വ്യത്യസ്ഥമായ ഡിസൈനാണ് പ്രധാന ആകർഷണീയത. കൂടാതെ ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന സ്മാർട്ട്ഫോണെന്ന സവിശേഷതയും ഈ ഹാൻഡ്സെറ്റിന് ഉണ്ട്. റിയൽമി സി30എസിന്റെ വിലയും സവിശേഷതയും ഇതൊക്കെയാണ്.

ആദ്യത്തെ സവിശേഷത, 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. കൂടതെ 1600×720 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. മാത്രമല്ല Octa-core Unisoc SC9863A/ Unisoc SC9863A1 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.

അതേസമയം 2 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജ്, 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് റിയൽമി സി30എസ് പുറത്തിറക്കിയിട്ടുള്ളത്. 8 മെഗാപിക്സൽ ക്യാമറയാണ് റിയൽമി സി30എസ്-നു പിന്നിൽ നൽകിയിട്ടുള്ളത്. 2 മെഗാപിക്സലാണ് സെൽഫി ക്യാമറ. 2 ജിബി റാം മോഡൽ റിയൽമി സി30എസ്-ന് 7,499 രൂപയ്ക്കും, 4 ജിബി റാം മോഡൽ റിയൽമി സി30എസ്-നു 8,999 രൂപയ്ക്കും വാങ്ങാൻ സാധിക്കുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനൂപ് മാലിക്ക് പിടിയിലായത്  (2 minutes ago)

ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച ബഹുനില മന്ദിരം  (18 minutes ago)

സന്താനങ്ങളില്‍ നിന്ന് സന്തോഷവും മാനസികമായ...  (38 minutes ago)

നൊവാക് ജൊകോവിച്ച് കുതിക്കുന്നു  (58 minutes ago)

എല്ലാ റേഷന്‍ കടകളും ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും..  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിക്ക് കല്ലിടും...  (1 hour ago)

വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച്  (1 hour ago)

ഫോണ്‍കോളിന് പ്രസിഡന്റ് സെലന്‍സ്‌കിയ്ക്ക് നന്ദി...  (1 hour ago)

ഷി ജിന്‍പിങിനും നരേന്ദ്ര മോദിക്കും ഇടയിലെ ചര്‍ച്ച ഇന്ന്  (2 hours ago)

ഓണാഘോഷം കെഎസ്ആര്‍ടിസി ബസില്‍ അടിച്ചുപൊളിച്ച് വിദ്യാര്‍ഥികള്‍: ഡ്രൈവറുടെ ലൈസന്‍സ് ആര്‍ടിഒ കൊണ്ടുപോയി  (8 hours ago)

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (8 hours ago)

കൃഷിഭവനില്‍ നടന്ന യോഗത്തിനിടയില്‍ എത്തിയ അധിഥി; മേശപ്പുറത്തും ചാടി കയറിയും കൃഷിഭവനില്‍ നിന്ന് ഇറങ്ങിയോടിയുമാണ് ആളുകള്‍  (8 hours ago)

അഞ്ച് ദിവസം കൊണ്ട് സപ്ലൈകോ നേടിയത് 72 കോടി രൂപയുടെ വിറ്റുവരവ്  (8 hours ago)

വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പറയാനാകില്ലെന്ന് കോടതി  (9 hours ago)

നടി റിനിക്കെതിരെ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ രംഗത്ത്  (10 hours ago)

Malayali Vartha Recommends