Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...

പെൺകുഞ്ഞിനെ വേണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

24 SEPTEMBER 2017 12:58 PM IST
മലയാളി വാര്‍ത്ത

ഒരു പെൺകുഞ്ഞുണ്ടെങ്കിൽ വീടിനൊരു ഐശ്വര്യമാണ്. പെൺകുഞ്ഞുങ്ങൾ ആണെന്നറിയുമ്പോൾ അതിനെ തല്ലിക്കൊഴിക്കുന്ന പലരും ഇന്നുമുണ്ട്. പെണ്‍കുട്ടികള്‍ ജനിക്കണമെന്ന് ആഗ്രഹിക്കുന്ന ഒട്ടേറെ ദമ്പതിമാരുണ്ട്. ഇവർക്കായി ഒരു സന്തോഷ വാർത്ത ഇതാ
ഹോളണ്ടിലെ മാസ്ട്രിട്ച് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പറയുന്നത് പെണ്‍കുട്ടികള്‍ ജനിക്കണമെങ്കില്‍ അമ്മയുടെ ഭക്ഷണശീലത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയെന്നാണ്. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന്‍െറ സമയവും രീതികളും മാറ്റിയാലും ഇക്കാര്യം നടക്കുമെന്ന് തന്നെയാണ് അവര്‍ പറയുന്നത്.
ഓവുലേഷന് രണ്ടുമൂന്നു ദിവസം മുന്‍പു ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് പെണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ബീജത്തിലെ പുരുഷക്രോമസോമുകളായ വൈ ക്രോമസോം ഇത്രയും ദിവസം ജീവനോടെയിരിയ്ക്കില്ല.അതേ സമയം എക്‌സ് ക്രോമസോം കൂടുതലായി ജീവനോടെയിരിയ്ക്കും.ഓവുലേഷന് മുന്‍പായുള്ള ദിവസങ്ങളില്‍ കോണ്ടംസ് ഉപയോഗിച്ചു അടുപ്പിച്ചു സെക്സിലേർപ്പെടുകയും ഓവുലേഷന്‍ സമയത്ത് കോണ്ടംസ് ഉപയോഗികാത്തിരിക്കുകയുമാണ് വേണ്ടത്. സെക്‌സിലെ മെഷിനറി പൊസിഷന്‍ പെണ്‍കുഞ്ഞിനുളള സാധ്യത വര്‍ദ്ധിപ്പിയ്ക്കുമത്രേ

ഭക്ഷണരീതിയില്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യം പൊട്ടാസ്യം, സോഡിയം എന്നിവ കൂടുതല്‍ അടങ്ങിയ പദാര്‍ഥങ്ങള്‍ കഴിയ്ക്കാതിരിക്കുകയെന്നതാണ്. കുറവു ഭക്ഷണം, കുറവു പോഷണം, കുറവ് കലോറി എന്നിവ കഴിയ്ക്കുന്നത് പെണ്‍കുട്ടികളുണ്ടാകാനുള്ള സാധ്യതയേറ്റും

വാഴപ്പഴം, ഒലീവ്, ബേകണ്‍, സലാമി, സ്മോക്ക്ഡ് സാല്‍മണ്‍, ചെമ്മീന്‍, സവോറി അരി, ബ്ളൂ ചീസ്, ഉരുളക്കിഴങ്ങ്, ബ്രഡ്, പേസ്ട്രി എന്നവ മാറ്റിനിര്‍ത്തുക. ഇതിന് പകരം കാത്സ്യം, മഗ്നീഷ്യം എന്നിവ ധാരാളമടങ്ങിയ ഭക്ഷണം കഴിയ്ക്കുക. കട്ടത്തൈര്, ഹാര്‍ഡ് ചീസ്, സാല്‍മണ്‍ മത്സ്യം, ഇലക്കറികള്‍, ടോഫു, ബദാം, ഓട്ട്മീല്‍, ബ്രൊക്കോളി, ഓറഞ്ച് തുടങ്ങിയവയെല്ലാം കാത്സ്യം സമ്പുഷ്ടമാണ്. ബീന്‍സ്, അത്തിപ്പഴം(ഫിഗ്), കശുവണ്ടിപ്പരിപ്പ്, ഗോതമ്പ് വിഭവങ്ങള്‍ എന്നിവ ധാരാളം മഗ്നീഷ്യം അടങ്ങിയ വസ്തുക്കളാണ് ഇതും വേണ്ടത്ര കഴിയ്ക്കാനാണ് ഗവേഷകര്‍ പറയുന്നത്.

സ്ത്രീ ശരീരം കൂടുതല്‍ അസിഡിക്കാകുന്നത് പെണ്‍കുഞ്ഞിനുളള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. പൈനാപ്പിള്‍ പോലെ ശരീരത്തിന്റെ പിഎച്ച് അസിഡിക്കാക്കുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കുക. എന്നാല്‍ പിതാവിന്റെ ഭക്ഷണരീതിയ്ക്ക് കുഞ്ഞിന്റെ ലിംഗനിര്‍ണയത്തില്‍ വലിയ റോളില്ല എന്നും പറയുന്നു.

അഞ്ചു വര്‍ഷക്കാലം 23നും 42നും ഇടയില്‍ പ്രായമുള്ള 172 സ്ത്രീകളില്‍ നടത്തിയ പഠനങ്ങളാണ് ഗവേഷകരുടെ കണ്ടെത്തലുകള്‍ക്ക് അടിസ്ഥാനം. ഇവരോട് ഉപ്പിന്‍െറ ഉപയോഗം കുറയ്ക്കാനും പാലുല്‍പന്നങ്ങളുടെ അളവ് കൂട്ടാനും ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ 21 പേരാണ് ഗര്‍ഭകാലത്തിന്റെ അവസാനം വരെ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ചത്. ഇതില്‍ 16 പേരും പെണ്‍കുട്ടികള്‍ക്കാണ് ജന്മം നല്‍കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (10 minutes ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (20 minutes ago)

കുടുംബസമേതം പോളിങ് ബൂത്തിലെത്തി.... കുടുംബ സമേതം രാവിലെ വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി....  (36 minutes ago)

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....  (47 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തു  (1 hour ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (1 hour ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (1 hour ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി....മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി... ചിലയിടങ്ങളില്‍ വിവിപ  (2 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്... വോട്ട് ചെയ്യാന്‍ പോകുന്നവരും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം, 12 ജില്ല  (2 hours ago)

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (2 hours ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (3 hours ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (4 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (4 hours ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (5 hours ago)

Malayali Vartha Recommends