Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ലക്ഷിമി ദേവിയുടെ പണവും സമ്പത്തും നേടാൻ ചാണക്യസൂത്രം

22 MAY 2018 02:31 PM IST
മലയാളി വാര്‍ത്ത

ഐശ്വര്യവും സമ്പത്തുമെല്ലാം എപ്പോഴും പരസ്പരം ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നാണ്. ഇതുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നാണ് ലക്ഷ്മീദേവിയും. ഐശ്വര്യദേവതയാണ് ലക്ഷ്മീദേവിയെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. ഐശ്വര്യമുണ്ടാകാനും പണമുണ്ടാകാനുമെല്ലാം ലക്ഷ്മീദേവി കനിയണമെന്നാണ് പൊതുവേയുള്ള വിശ്വാസവും. ഇതുകൊണ്ടുതന്നെ ലക്ഷ്മീപ്രീതിയ്ക്കായി പൂജകളും അനുഷ്ഠാനങ്ങളും നിര്‍വഹിയ്ക്കുന്നവരും വിശ്വാസങ്ങള്‍ പിന്‍തുടരുന്നവരുമെല്ലാം ധാരാളമുണ്ട്.

പുരാണങ്ങളില്‍ വിവരിയ്ക്കുന്ന ഒരു ബുദ്ധിരാക്ഷസനുണ്ട്, ചാണക്യന്‍. ബുദ്ധിയും ഒപ്പം കൗശലവുമെല്ലാം നിറഞ്ഞ ഒരാളായാണ് പുരാണങ്ങള്‍ ചാണക്യനെ വിശേഷിപ്പിയ്ക്കുന്നത്. ഇതുകൊണ്ടുതന്നെ ചാണക്യബുദ്ധി, ചാണക്യതന്ത്രം തുടങ്ങിയ പദങ്ങള്‍ ഇപ്പോഴും ആളുകളെ വിശേഷിപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഒന്നുമാണ്. ലക്ഷ്മീദേവിയെ ആകര്‍ഷിയ്ക്കാനും സന്തോഷകരമായ ജീവിതം നയിക്കാനും ചാണക്യന്‍ ഉപദേശിയ്ക്കുന്ന ചില കാര്യങ്ങളുണ്ട്, ഇവയെക്കുറിച്ചറിയൂ,

ഏതു വീട്ടിലാണോ അറിവിനും ബുദ്ധിയ്ക്കും പ്രാധാന്യം നല്‍കി മുന്നേറുന്നത് ഇത്തരം വീടുകളില്‍ ലക്ഷ്മീദേവി വസിയ്ക്കുമെന്നാണ് ചാണക്യന്‍ ഉപദേശിയ്ക്കുന്നത്. അറിവ് നേടുന്നത് ലക്ഷ്മീദേവിയെ പ്രീണിപ്പിയ്ക്കുന്ന ഒന്നാണ്.

വീട്ടില്‍ വരുന്ന അതിഥികളെ, അവര്‍ എത്തരക്കാരായാലും നല്ല രീതിയില്‍ സ്വീകരിയ്ക്കുന്ന, നല്ല രീതിയിലും സന്തോഷത്തോടെയും അവരെ കൈകാര്യം ചെയ്യുന്ന വീടുകളില്‍ ലക്ഷ്മീദേവി വസിയ്ക്കുമെന്നാണ് ചാണക്യന്റെ അഭിപ്രായം. ഇതുപോലെ വീട്ടില്‍ വരുന്നവരെ വെറും കയ്യോടെ പറഞ്ഞയക്കാത്തവരുടെയും ഭക്ഷണം നല്‍കി വിടുന്നവരുടേയും വീടുകളില്‍ ലക്ഷ്മീദേവി വസിയ്ക്കുമെന്ന്, ഐശ്വര്യവും ഉയര്‍ച്ചയുമുണ്ടാകുമെന്ന് ചാണക്യന്‍ പറയുന്നു.

ഭാര്യയും ഭര്‍ത്താവും സനേഹത്തോടെ, പരസ്പര ശ്രദ്ധയോടെ, സന്തോഷത്തോടെ കഴിയുന്ന ഇടങ്ങളില്‍ ലക്ഷ്മീദേവി വസിയ്ക്കുമെന്ന് ചാണക്യന്‍ പറയുന്നു. പരസ്പരം വഴക്കടിയ്ക്കുന്ന, ചീത്ത വിളിയ്ക്കുന്ന ദാമ്പത്യമുള്ള വീടുകളില്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹം ഉണ്ടാകില്ല.

ഹാര്‍ഡ് വര്‍ക് ആന്റ് സ്മാര്‍ട്ട് വര്‍ക്, കഠിനാധ്വാനവും ബുദ്ധിയോടെയുള്ള അധ്വാനവുമാണ് പണത്തിനും ഐശ്വര്യത്തിനുമുള്ള അടിസ്ഥാനമെന്ന് ചാണക്യന്‍ വിശദീകരിയ്ക്കുന്നു.

വീടുകളില്‍ സന്തോഷവും അഭിവൃദ്ധിയും നില നില്‍ക്കണമെങ്കില്‍ ചെയ്യേണ്ട ചില പ്രത്യേക കാര്യങ്ങളെക്കുറിച്ച് ചാണക്യന്‍ പറയുന്നു. ഇതില്‍ ഒന്ന് സ്വന്തം സാമ്പത്തിക നഷ്ടങ്ങളെക്കുറിച്ചോ പണത്തിനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചോ മറ്റുള്ളവരോട് പറയരുതെന്നതാണ്. ഇത് മറ്റുള്ളവര്‍ നിങ്ങളെ സഹായിക്കാതിരിയ്ക്കാനുള്ള കാരണം കൂടിയാകും.

തങ്ങളുടെ വ്യക്തിപരമായ പ്രശ്‌നങ്ങളെക്കുറിച്ച് മറ്റുള്ളവരോട്, അതായത് വീടിനു വേളിയിലുള്ളവരാടോ പറയരുതെന്നാണ് ചാണക്യന്റെ ഉപദേശം. ഇത് ഗുണത്തിനു പകരം ദോഷം കൊണ്ടുവരുന്ന ഒന്നാണ്.

ശംഖ്, കവടി എന്നിവ വീട്ടില്‍ സൂക്ഷിയ്ക്കുന്നത് ലക്ഷ്മീദേവിയുടെ പ്രസാദം നേടിത്തരുന്ന ഒന്നാണ്. ദിവസവും ശംഖൂതുന്നത് ഗുണം നല്‍കും.തെക്കോട്ടു തിരിഞ്ഞ് ശംഖില്‍ വെള്ളം നിറച്ചു സൂക്ഷിയ്ക്കുന്നതും നിങ്ങളുടെ വീട്ടില്‍ ലക്ഷ്മിയെ കുടിയിരുത്തും.

താമരവിത്തു കൊണ്ടുള്ള മാല വീട്ടില്‍ സൂക്ഷിയ്ക്കുന്നതും നല്ലത്. താമരയിലാണ് ലക്ഷ്മീദേവി വസിയ്ക്കുന്നതെന്നു സങ്കല്‍പ്പം.

l

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (4 minutes ago)

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു  (8 minutes ago)

കോട്ടയം കുറവിലങ്ങാട് ആദ്യമണിക്കൂറിൽ വോട്ടിഗ് മന്ദഗതിയിൽ തുടങ്ങി രണ്ടാം മണിക്കൂറിലേക്ക് എത്തിയപ്പോൾ ബൂത്തുകളിൽ നീണ്ട ക്യൂ ഉണ്ടായി; പലയിടത്തും മെഷീൻ പണിമുടക്കി  (15 minutes ago)

സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (21 minutes ago)

ഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിൽ; ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിൽ;കോട്ടയം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.59 ശതമാനം പോളിങ്ങ്  (29 minutes ago)

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (8 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (8 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (8 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (8 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (8 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (8 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (8 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (8 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (9 hours ago)

Malayali Vartha Recommends