Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...

ഹൃദയപ്രശ്‌നങ്ങളുള്ളവര്‍ക്ക് സെക്സ് അപകടമോ?

14 MAY 2017 12:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ഒരിക്കൽ ഹാർട്ട് അറ്റാക് വന്നുകഴിഞ്ഞാൽ സെക്‌സ് ഹാര്‍ട്ട് അറ്റാക്ക് കാരണമാകുമോയെന്ന ഭയം പലര്‍ക്കുമുണ്ട്. സെക്‌സിലേര്‍പ്പെടുമ്പോള്‍ ഹൃദയമിടിപ്പ് 120-130 വരെയായി ഉയരുന്നുണ്ട്. ബിപിയും 170 വരെ ഉയരും. രണ്ടു തവണ വേഗത്തില്‍ കോണിപ്പടികള്‍ കയറിയിറങ്ങിയ പ്രതീതിയാണ് സെക്‌സുണ്ടാക്കുന്നത്.ഹൃദയപ്രശ്‌നങ്ങളുള്ളവര്‍ കടുത്ത രീതിയിലുള്ള വ്യായാമങ്ങള്‍ ചെയ്യരുതെന്നു പറയും. സെക്‌സും ഹൃദയവുമായി ബന്ധപ്പെട്ട ഭയത്തിനും ഒരു പരിധി വരെ കാരണം ഇതാണ്

ഹൃദയാഘാതം ഉണ്ടായ ശേഷമോ ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമോ പതിവ് പ്രവൃത്തികളില്‍ ഏര്‍പ്പെട്ടു തുടങ്ങുകയും ഡോക്ടര്‍ അനുമതി നല്‍കുകയും ചെയ്താല്‍ ഒരാള്‍ക്ക് സാധാരണ പോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ പ്രശ്നമില്ല.


ഹൃദയാഘാതത്തിനു ശേഷം നാല് മുതല്‍ ആറ് ആഴ്ചകള്‍ക്ക് ശേഷവും ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ആറ് മുതല്‍ എട്ട് ആഴ്ചകള്‍ക്ക് ശേഷവും ലൈംഗിക ബന്ധം തുടരാമെന്നായിരിക്കും ഡോക്ടര്‍മാര്‍ പൊതുവെ നല്‍കുന്ന ഉപദേശം. മറ്റേതു ശാരീരിക പ്രവൃത്തിയെ പോലെയും ലൈംഗിക പ്രവൃത്തിയും ഹൃദയമിടിപ്പ് കൂട്ടിയും രക്തസമ്മര്‍ദം വര്‍ധിപ്പിച്ചും ഹൃദയത്തിന് കൂടുതല്‍ അധ്വാനം നല്‍കും.

നിങ്ങള്‍ക്ക് ഹൃദ്രോഗം ഉണ്ടെങ്കിലും അതിന്റെ രൂക്ഷമായ ലക്ഷണങ്ങള്‍ ഉണ്ട് എങ്കിലും ചികിത്സയ്ക്ക് ശേഷം ആരോഗ്യസ്ഥിതി സ്വാഭാവികമായി തുടരുന്ന അവസരത്തില്‍ മാത്രമേ ലൈംഗിക ജീവിതം തുടരാവൂ.


ലൈംഗിക പ്രവൃത്തികള്‍ സാധാരണയായി വളരെ കുറച്ചു സമയം മാത്രം നീണ്ടുനില്‍ക്കുന്നതായതിനാല്‍ സംഭോഗ സമയത്ത് ഹൃദ്രോഗം മൂലമോ ഹൃദയാഘാതം മൂലമോ ഉള്ള നെഞ്ചുവേദന ഉണ്ടാകാന്‍ സാധ്യത കുറവാണെന്ന് 'ദ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍' സ്ഥാപിക്കുന്നു.


ഹൃദയാഘാതത്തിനോ ഹൃദയ ശസ്ത്രക്രിയയ്ക്കോ ശേഷം ലൈംഗിക ബന്ധം തുടരുന്നവര്‍ക്ക് ഉത്കണ്ഠ കുറയ്ക്കാന്‍ 'ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍' ശുപാര്‍ശ ചെയ്യുന്ന ടിപ്പുകള്‍ പിന്തുടരാവുന്നതാണ്.


നിങ്ങള്‍ ആയാസരഹിതമായ അന്തരീക്ഷത്തില്‍ ആണെന്ന് ഉറപ്പുവരുത്തുക


സ്പര്‍ശനത്തിലൂടെയും ലാളനത്തിലൂടെയും തുടങ്ങുന്നത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും


വയറുനിറച്ച്‌ ഭക്ഷണം കഴിച്ച ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക


ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്ബ് അമിതമായി മദ്യപിക്കുന്നത് ഒഴിവാക്കുക


അനുയോജ്യമായ സ്ഥിതിയില്‍ ആയിരിക്കണം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടത്


ലൈംഗിക കേളിയില്‍ പങ്കാളിക്ക് സജീവമായ മുന്‍തൂക്കം നല്‍കുക


ആവശ്യമെങ്കില്‍ ഉപയോഗിക്കുന്നതിന് അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട മരുന്നുകള്‍ അടുത്ത് സൂക്ഷിക്കണം

ഹൃദയാഘാതം ഉണ്ടായ ശേഷം ലൈംഗികാഗ്രഹം കുറയുന്നത് ഒരു സാധാരണ പ്രശ്നമാണ്, ഇത് കുറച്ചുകാലം നിലനിന്നേക്കാം. ഉപയോഗിക്കുന്ന മരുന്നുകളും വൈകാരിക പിരിമുറുക്കവും ഇതിനു കാരണമാവാം. നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ അതും ഒരു കാരണമായേക്കാം. പുരുഷന്മാര്‍ക്ക് ഉദ്ധാരണ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. സ്ത്രീകള്‍ ലൈംഗികമായി ഉത്തേജിതരാവാന്‍ വിഷമം നേരിട്ടേക്കാം.

ഓരോ വ്യക്തികളെ സംബന്ധിച്ചിടത്തോളവും അവര്‍ നേരിടുന്ന സാഹചര്യം പ്രത്യേകമായിരിക്കും. ഇവിടെ നല്‍കിയിരിക്കുന്ന പൊതുവായ നിര്‍ദേശങ്ങള്‍ ഓരോ കേസിനും അനുയോജ്യമായ രീതിയില്‍ വേണം എടുക്കേണ്ടത്.

ഇനി പറയുന്ന സാഹചര്യങ്ങളില്‍ ഡോക്ടറുമായി ആശയവിനിമയം നടത്തുക;


നിങ്ങളുടെ പങ്കാളി നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച്‌ പ്രത്യേക ഉത്കണ്ഠ പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍


നിങ്ങള്‍ ഒരു സ്ത്രീയാണെങ്കിലും ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിലും


നിങ്ങള്‍ ലൈംഗികശേഷി കുറയുന്നതിനെ കുറിച്ച്‌ ആശങ്കപ്പെടുന്നുവെങ്കില്‍

ലൈംഗിക പ്രവൃത്തിയില്‍ ഏര്‍പ്പെടുമ്പോഴോ ശേഷമോ താഴെ പറയുന്ന ഏതെങ്കിലും ലക്ഷണമോ അല്ലെങ്കില്‍ പുതിയ എന്തെങ്കിലും ലക്ഷണങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ലൈംഗിക പ്രവൃത്തി അവസാനിപ്പിക്കുകയോ ഡോക്ടറെ കാണുകയോ ചെയ്യണം;


നെഞ്ചിന് ഭാരം അല്ലെങ്കില്‍ വേദന


തലചുറ്റല്‍, മയക്കം അല്ലെങ്കില്‍ തലയ്ക്ക് ഭാരം കുറയുന്നതായി തോന്നല്‍


ശ്വസിക്കാന്‍ ബുദ്ധിമുട്ട്


അതിവേഗത്തിലും ക്രമരഹിതവുമായ ഹൃദയമിടിപ്പ്


ഈ അവസരത്തില്‍ ഡോക്ടറെ സന്ദര്‍ശിച്ച്‌ ലക്ഷണങ്ങളെ കുറിച്ച്‌ വിശദീകരിക്കുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തു  (4 minutes ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (20 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (49 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി....മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി... ചിലയിടങ്ങളില്‍ വിവിപ  (1 hour ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്... വോട്ട് ചെയ്യാന്‍ പോകുന്നവരും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം, 12 ജില്ല  (1 hour ago)

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (1 hour ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (2 hours ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (3 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (3 hours ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (3 hours ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (13 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (15 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (15 hours ago)

Malayali Vartha Recommends