Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...

ഗള്‍ഫിന്റെ കണ്ണീര്‍ കാണാതെ പോകരുത്!

02 AUGUST 2016 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

നിസഹായനായി യച്ചൂരി കേരള കാര്യങ്ങളിൽ ആശങ്ക...പിണറായിയെ ചൊല്ലി തലകുനിച്ച് ദേശീയ സി പി എം

ഗവർണറും മുഖ്യമന്ത്രിയും വെടിവയ്പ്പ് തുടങ്ങി : തുടങ്ങാൻ കേന്ദ്ര നിർദ്ദേശം :ലക്ഷ്യം 2024 : വിടമാട്ടെ സഖാവെ..!

നശിച്ചത് 1302 കോടിയുടെ തെളിവുകൾ; ഭരണം നടത്തുന്നത് കൊള്ളസംഘം;അഗ്നിബാധ : ദ റിയൽ പിണറായി സ്റ്റോറി!

പിണറായി നമ്മളെ ശെര്യാക്കുന്നു... പരസ്യം 150 കോടി, തള്ളിന് 80 ലക്ഷം..കേസുകള്‍+ജുഡി.കമ്മിഷന്‍ 30 കോടി..019 മുതല്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇപ്പോഴത് പാരമ്യത്തിലെത്തിയിരിക്കുകയാണ്... ഇതിനിടെ ചെലവ് ചുരുക്കി മുന്നോട്ട് പോകേണ്ടതിന് പകരം കടമെടുത്ത് വരെ രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പൊടിപൊടിക്കുന്നു..!

സഖാക്കൾക്ക് പിടി വീഴും...ബ്രഹ്മപുരം മോഷണത്തിൽ കേന്ദ്രാന്വേഷണം..ചെല്ലപ്പൻ പിള്ളക്കെതിരെ ജർമ്മൻപൗരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയതോടെയാണ് ബ്രഹ്മപുരത്തിൽ കേന്ദ്രാന്വേഷണം വരുന്നത്..

മലയാളിയുടെ ആശ്രയവും അഭിമാനവുമായിരുന്ന ഗള്‍ഫ്, കണ്ണീരിന്റെ കഥ പറയാന്‍ തുടങ്ങി. കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍ ഗള്‍ഫ് മേഖല തളരുമ്പോള്‍ 25 ലക്ഷത്തോളം വരുന്ന പ്രവാസി മലയാളികള്‍ കടുത്ത ആശങ്കയിലാണ്.

സി ഡി എസിന്റെ ( സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് ) കണക്കു പ്രകാരം പ്രതിവര്‍ഷം 80,000 കോടി രൂപയാണ് കേരളത്തിലെത്തുന്ന പ്രവാസി പണം. ഈ കറവപ്പശുക്കളെ ഞെക്കിപ്പിഴിഞ്ഞാണ് പല മലയാളി കുടുംബങ്ങളും, അവരുടെ ബിസിനസ് പങ്കാളികളും ഞെളിഞ്ഞു നടന്നത്. ഓരോ വര്‍ഷവും നാട്ടിലെത്തുന്ന ഈ പ്രവാസികളെ തട്ടിച്ചും വെട്ടിച്ചും എത്ര റിയല്‍ എസ്‌റ്റേറ്റ് കച്ചവടങ്ങള്‍,നാട്ടിലെന്തെങ്കിലും ചെയ്യണമെന്ന് ആശയുള്ളവരെ കുപ്പിയിലാക്കി തട്ടിക്കൂട്ട് പരിപാടികള്‍! ഓരോ വര്‍ഷവും പാവം പ്രവാസികള്‍ ചിന്തിക്കും, പോയത് പോട്ടെ ഭാവിയില്‍ ശരിയാക്കാം.

ആ ഭാവി ഇരുളിലേക്ക് നീങ്ങുകയാണ്. ഗള്‍ഫ് മേഖലയുടെ സാമ്പത്തിക നട്ടെല്ലായ സൗദി കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുന്നു.എപ്പോഴും സാമ്പത്തിക തകര്‍ച്ച തുടങ്ങുന്നത് നിര്‍മാണ മേഖലയിലാണ്. തുടര്‍ന്ന് ബാങ്കുകളിലേക്കും ഇതര മേഖലകളിലേക്കും പടരും. എണ്ണ വിലയിലുണ്ടായ പ്രതിസന്ധിയും, ആഗോള സാമ്പത്തിക മാന്ദ്യവും ഗള്‍ഫ് മേഖലയെ തകര്‍ക്കുന്നു. സൗദി അറബ്യക്കുണ്ടാകുന്ന തകര്‍ച്ച യു എ ഇ യില്‍ പടരുമെന്നുറപ്പാണ്. പ്രവാസികള്‍ കടുത്ത ആശങ്കയിലാണ്.

പ്രവാസി പണത്തിന്റെ പിന്‍ബലത്തില്‍ മാത്രമാണ് കേരളം ജീവിത നിലവാര സൂചികയില്‍ മറ്റു സംസ്ഥാനങ്ങളെ പിന്നിലാക്കുന്നത്.വ്യവസായങ്ങളോ, ടൂറിസം തുടങ്ങിയ സേവന മേഖലകളോ കേരളത്തെ താങ്ങി നിര്‍ത്തുന്നില്ല. ഗള്‍ഫില്‍ നിന്നുയരുന്ന മാന്ദ്യവാര്‍ത്തകള്‍ പൂര്‍ണമായും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് വന്‍തിരിച്ചടിയാണ്. എണ്ണ വിലയിലുണ്ടായ തകര്‍ച്ച മൂലം ഗള്‍ഫ് രാജ്യങ്ങളുടെ വാര്‍ഷിക വരുമാനം 60 ശതമാനത്തിലധികം ഇടിഞ്ഞിരിക്കുന്നു. വരുമാനം കുറഞ്ഞപ്പോള്‍ പൊതുചെലവുകളും അതനുസരിച്ചു കുറക്കാന്‍ സ്വാഭാവികമായും ഗള്‍ഫ് രാജ്യങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്. തൊഴില്‍ മേഖലകളിലും, പദ്ധതികളിലും, വാര്‍ഷിക ബജറ്റിലുമൊക്കെ വന്‍വെട്ടികുറക്കലുകളാണ് അവര്‍ നടത്തുന്നത്.

കേരളത്തിലെ പൊതുമേഖലാ ബാങ്കുകളിലെ പ്രവാസി നിക്ഷേപത്തിന്റെ 25 ശതമാനത്തോളം സൗദി അറബ്യയില്‍ നിന്നുള്ളതാണ്. പത്ത് ലക്ഷത്തോളം മലയാളികള്‍ അവിടെ ജോലി ചെയ്യുന്നു.

ഈ ആശങ്ക, കണ്ണീര്‍ കേരളം കാണാതെ പോകരുത്. ഗവണ്മെന്റ് അടിയന്തിരമായി പ്രവാസികളുടെ ക്ഷേമത്തിനുതകുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കണം. ഇവരുടെ ചോര നീരാക്കിയ സമ്പാദ്യങ്ങളാണ് കേരളത്തെ വളര്‍ത്തിയത് എന്ന യാഥാര്‍ഥ്യം ഓര്‍മ്മിക്കേണ്ട സമയമാണിത്. പ്രവാസികളില്‍ നിന്ന് ഫണ്ട് ശേഖരണം നടത്തി കീശ വീര്‍പ്പിക്കാത്ത ഏതു രാഷ്ട്രീയ കക്ഷികളാണ്, നേതാക്കളാണ് ഇവിടെയുള്ളത്? സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട നേരമാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (24 minutes ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (34 minutes ago)

കുടുംബസമേതം പോളിങ് ബൂത്തിലെത്തി.... കുടുംബ സമേതം രാവിലെ വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി....  (50 minutes ago)

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തു  (1 hour ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (1 hour ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (2 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി....മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി... ചിലയിടങ്ങളില്‍ വിവിപ  (2 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്... വോട്ട് ചെയ്യാന്‍ പോകുന്നവരും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം, 12 ജില്ല  (2 hours ago)

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (2 hours ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (3 hours ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (4 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (4 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (4 hours ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (5 hours ago)

Malayali Vartha Recommends