Widgets Magazine
22
Jun / 2018
Friday
Forex Rates:

1 aed = 18.47 inr 1 aud = 50.05 inr 1 eur = 78.75 inr 1 gbp = 89.98 inr 1 kwd = 224.74 inr 1 qar = 18.67 inr 1 sar = 18.12 inr 1 usd = 67.94 inr

EDITOR'S PICK


വാക്ക് പാലിച്ച് പ്രിയാ മണി...


പലരും പല വാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചിട്ടുണ്ടെന്ന് ലക്ഷ്മി റായ്


ആലിയ ഭട്ടും രണ്‍വീര്‍ കപൂറും... ആലിയയുമായി പ്രണയത്തിലായതിനെ കുറിച്ച് തുറന്ന് പറഞ്ഞ് രണ്‍ബീര്‍


കാമുകിമാര്‍ക്ക് ആദ്യസമ്മാനം പുത്തന്‍ മൊബൈല്‍; മൊബൈല്‍ സമ്മാനമായി നല്‍കുന്നത് കടകള്‍ കുത്തിതുറന്ന് മോഷണം നടത്തി


വീട്ടുമുറ്റത്തെ ഒരു കാല്‍പ്പെരുമാറ്റം കേട്ടാല്‍ പോലും അവന്‍ കരുതും അമ്മ വന്നുവെന്ന്; അമ്മയെ കാണാതെ കരയുന്ന മക്കളെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയാതെ നിസഹായനായി മക്കളെ നെഞ്ചോട് ചേര്‍ത്ത് ലിനിയുടെ ഭര്‍ത്താവ്: ജീവിച്ച് തുടങ്ങും മുമ്പ് പിഞ്ച് മക്കളെ കയ്യിലേല്‍പ്പിച്ച് പോയ മകളെ ഓര്‍ത്ത് ഉരുകിയുരുകി അമ്മയും... ഒരു കുടുംബത്തിന്റെ തീരാ നഷ്ടമായി നഴ്‌സ് ലിനി

സെ​ല്‍​ഫ് ഗോ​ള്‍ അ​ടി​ച്ച്‌ ഇ​ട​തു​പ​ക്ഷ ഐ​ക്യം ത​ക​ര്‍​ക്ക​രു​തെ​ന്ന് കാ​നം; നിശബ്ദനായി മാ​ണി ; സി​പി​എം സം​സ്ഥാ​ന സമ്മേളനം സാക്ഷ്യം വഹിച്ചത് ഇടത് വലത് നേതാക്കളുടെ ശീതസമരത്തിന്

23 FEBRUARY 2018 08:43 PM IST
മലയാളി വാര്‍ത്ത

സെ​ല്‍​ഫ് ഗോ​ള്‍ അ​ടി​ച്ച്‌ ഇ​ട​തു​പ​ക്ഷ ഐ​ക്യം ത​ക​ര്‍​ക്ക​രു​തെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന കേ​ര​ളം ഇ​ന്ന​ലെ ഇ​ന്ന് നാ​ളെ സെ​മി​നാ​റി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​എം മാ​ണി​യെ വേ​ദി​യി​ലി​രു​ത്തി​യാ​യി​രു​ന്നു കാ​ന​ത്തി​ന്‍റെ വി​മ​ര്‍​ശ​നം. മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പേ​രി​ല്‍ ഇ​ത്ത​ര​മൊ​രു കാ​ര്യം ചെ​യ്യ​രു​തെ​ന്നും കാ​നം പ​റ​ഞ്ഞു.

വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​നു പി​ന്നാ​ലെ പോ​യ​തോ​ടെ അ​ടി​സ്ഥാ​ന വ​ര്‍​ഗം ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യി​ല്‍​നി​ന്നും വി​ട്ടു​പോ​യി. ഇ​ത്ത​രം രാ​ഷ്ട്രീ​യ​മാ​ണോ ഇ​ട​തു​പ​ക്ഷ​ത്തി​നു വേ​ണ്ട​തെ​ന്ന് ആ​ലോ​ചി​ക്ക​ണ​മെ​ന്നും കാ​നം ചോ​ദി​ച്ചു. മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​ക്കാ​രി​നു ര​ണ്ടാം ഊ​ഴം ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു വ്യാ​പ​ക​മാ​യ പ്ര​ച​ര​ണം. എ​ന്നാ​ല്‍ അ​വ​രെ ജ​ന​ങ്ങ​ള്‍ ഭ​ര​ണ​ത്തി​ല്‍​നി​ന്നും പു​റ​ത്താ​ക്കി. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ അ​ഴി​മ​തി​ക്കെ​തി​രാ​യ നി​ല​പാ​ടു​ക​ള്‍ ജ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ന​മ്മു​ടെ നി​ല​പാ​ടു​ക​ള്‍ ജ​ന​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്ന് തി​രി​ച്ച​റി​യ​ണം. ഇ​ട​തു​പ​ക്ഷ​ത്തി​നു ദൗ​ര്‍​ബ​ല്യം ഉ​ണ്ടെ​ന്ന് ജ​ന​ങ്ങ​ളോ​ട് പ​റ​യാ​ന്‍ പാ​ടി​ല്ല. ദ​യ​വാ​യി "സേം ​സൈ​ഡ് ഗോ​ള്‍' അ​ടി​ക്കാ​ന്‍ ശ്ര​മി​ക്ക​രു​ത്. ചി​ല രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ള്‍ നേ​ടു​ന്ന​തി​നു​വേ​ണ്ടി ഇ​ട​തു​പ​ക്ഷ​ഐ​ക്യം ത​ക​ര്‍​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും കാ​നം പ​റ​ഞ്ഞു.

ഇ​ക്കാ​ല​ത്ത് ഇ​ട​തു​പ​ക്ഷ​ബ​ദ​ലാ​ണ് ആ​വ​ശ്യം. ഇ​തി​നാ​യി മു​ഖ്യ​ധാ​ര രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളാ​ണ് മു​ന്‍​കൈ എ​ടു​ക്കേ​ണ്ട​ത്. എ​സ്​യു​സി​ഐ, സി​പി​ഐ എം​എ​ല്‍ ലി​ബ​റേ​ഷ​ന്‍, ഫോ​ര്‍​വേ​ഡ് ബ്ലോ​ക്ക് അ​ട​ക്കം ഇ​ട​തു സ​ഖ്യ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​രൊ​ക്കെ വി​ട്ടു​പോ​യി​രി​ക്കു​ന്നു. ഇ​ട​തു​പ​ക്ഷ സ​ഖ്യം വി​പു​ലീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. ഇ​ട​ത് ഐ​ക്യം കു​റു​ക്കു​വ​ഴി​ക​ളോ​ടെ ശ​ക്തി​പ്പെ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ല്‍ കാ​ന​ത്തി​നു ശേ​ഷം മാ​ണി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ ഇ​ക്കാ​ര്യ​മൊ​ന്നും സൂ​ചി​പ്പി​ച്ചെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി. കാ​ര്‍​ഷി​ക മേ​ഖ​ല‍​യു​ടെ ത​ക​ര്‍​ച്ച​യ്ക്കു കാ​ര​ണം ഗ്ലോ​ബ​ലൈ​സേ​ഷ​ന്‍റെ ഭാ​ഗ​മാ​യ ക​രാ​റു​ക​ളാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​രം ക​രാ​റു​ക​ളി​ല്‍​നി​ന്നും ഇ​ന്ത്യ പു​റ​ത്തു​ക​ട​ക്ക​ണ​മെ​ന്ന് മാ​ണി ആ​വ​ശ്യ​പ്പെ​ട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിളച്ച വെളളത്തില്‍ വീണ ആറുവയസുകാരിക്ക് ദാരുണാന്ത്യം  (5 minutes ago)

വ്യാപക കോപ്പിയടി; വിദ്യാര്‍ഥികളുടെ കോപ്പിയടി തടയാന്‍ അള്‍ജീരിയയിലെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വിച്ഛേദിച്ചു  (1 hour ago)

അമേരിക്ക ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് അധികതീരുവ ഏര്‍പ്പെടുത്തനുള്ള തീരുമാനവുമായി ഇന്ത്യ   (2 hours ago)

ആരാധകരേ മാപ്പ്; ഇത് എന്റെ തെറ്റ് കുറ്റം തന്റേതെന്ന് ഏറ്റു പറഞ്ഞ് പരിശീലകന്‍ സാംപോളി  (3 hours ago)

സ്‌കോട്ട്ലന്‍ഡിലെ നഴ്സുമാര്‍ക്ക് ശമ്പളത്തില്‍ വര്‍ധനവ് വരുമെന്ന് വാഗ്ദാനം  (3 hours ago)

32 കിലൊ കഞ്ചാവുമായി കര്‍ണാടക അതിര്‍ത്തിയില്‍ രണ്ടു പേര്‍ പിടിയില്‍  (3 hours ago)

സെല്‍ഫിക്കിടെ 500 അടി താഴ്ചയിലേക്ക് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (4 hours ago)

ഗൂഗിള്‍ മാപ്പില്‍ നിന്നും ഊബര്‍ ടാക്‌സി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒഴിവാക്കിയതായി റിപ്പോര്‍ട്ട്; ഐഓഎസ് പതിപ്പില്‍ നിന്നും ഇത് നേരത്തേ നീക്കം ചെയ്തിരുന്നു  (4 hours ago)

ഭിന്നലിംഗക്കാരിയയതിനാല്‍ ബാങ്കില്‍ നിന്നും വായ്പ നിഷേധിച്ചു; വായ്പ നിഷേധിക്കാന്‍ ഇതൊക്കെ ഒരു കാരണമാണോ; വിവേചനം അരുതെന്ന് പറയുമ്പോഴും വിവജനം നേരിട്ട് ഭിന്നലിംഗക്കാര്‍  (4 hours ago)

വെട്ടിപ്പരിക്കേല്‍പ്പിച്ചയാളോട് പ്രതികാരെ ചെയ്യാന്‍ ഒരുവര്‍ഷം തികഞ്ഞ അതേദിവസം തന്നെ കത്തിയുമായി വീട്ടിലേക്ക് കയറിച്ചെന്നു അദ്യം കണ്ടത് പ്രതിയുടെ ഭാര്യയെ; ചെന്നയുടനെ കയറിപ്പിടിച്ച് പീഠിപ്പിക്കാന്‍ ശ്രമ  (4 hours ago)

ഓവര്‍ കോണ്‍ഫിടന്‍സ് നല്ലതല്ല; ഇത് അര്‍ജന്റീന ഇരന്നു വാങ്ങിയ തോല്‍വി; ആദ്യ ഗോള്‍ ഗോളിയുടെ പിഴവില്‍; നാണം കെട്ട് അര്‍ജന്റീന  (5 hours ago)

സാമുമായുള്ള വിവാഹത്തിനു മുന്‍പ് സോഫിയയും അരുണും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നു തന്നെയാണു താന്‍ വിശ്വസിക്കുന്നത്; എല്ലാം സോഫിയയുടെ അമ്മയ്ക്ക് അറിയാമായിരുന്നു; കൊല്ലപ്പെട്ട സാമിന്റെ പിതാവിന്റെ വികാരനിര  (6 hours ago)

ഇങ്ങനെയുമുണ്ടോ അധ്യാപക സ്‌നേഹം; ട്രാന്‍സ്ഫറായി പോകുന്ന അധ്യാപകനെ സ്‌കൂള്‍ ഗേറ്റ് കടക്കാന്‍ അനുവദിക്കാതെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍; ആ സ്‌നേഹത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് അധ്യാപകന്‍  (6 hours ago)

വാക്ക് പാലിച്ച് പ്രിയാ മണി...  (7 hours ago)

'റേപ് പ്രൂഫ് അടിവസ്ത്രം'; ജിപിഎസ് അലര്‍ട്ട്, വീഡിയോ ക്യാമറ, ലോക്കിങ് സാങ്കേതിക; സ്ത്രീകള്‍ക്കെതിയെയുള്ള ലൈംഗീക അതിക്രമങ്ങളെ ചെറുക്കാന്‍ പുതിയ വിദ്യ അവതരിപ്പിച്ച് ഇരുപതുകാരി  (7 hours ago)

Malayali Vartha Recommends