ശക്തമായ കാറ്റിനും മിന്നലിനും സാദ്ധ്യത; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
നാളെയും മറ്റന്നാളും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റിനും മിന്നലിനും സാദ്ധ്യതയെന്നു റിപ്പോർട്ടുകൾ. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha