Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...

തിരിച്ചടിക്കാന്‍ ഇന്ത്യ സജ്ജം; ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഭീകരരെ അനുവദിക്കില്ല... ഡിജിഎംഒ രണ്‍ബീര്‍ സിങ്ങിന്റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം

29 SEPTEMBER 2016 09:51 PM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമേഠിയില്‍ പ്രത്യക്ഷപ്പെട്ടു; കുടുംബ പ്രശ്‌നമെന്ന് പോലും അഭ്യൂഹം; പരിഹസിച്ച് സ്മൃതി ഇറാനി

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു

കശ്മീരിലെ നിയന്ത്രണരേഖയില്‍ വര്‍ധിച്ചു വരുന്ന ഭീകരരുടെ നുഴഞ്ഞുകയറ്റം ആശങ്കാജനകമാണെന്ന് ഡിജിഎംഒ രണ്‍ബീര്‍ സിംഗ്. പൂഞ്ചിലും ഉറിയിലും സെപ്റ്റംബര്‍ 11, 18 തീയതികളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ ഇതുകാണാം. നിയന്ത്രണരേഖയ്ക്കു സമീപം നടന്ന 20 ഓളം നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് ഈ വര്‍ഷം ഇന്ത്യന്‍ സേന തകര്‍ത്തത്.

ഭീകരര്‍ എത്തുന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്ന് വെളിപ്പെടുത്തുന്ന തെളിവുകള്‍ ഉണ്ട്. പാക്കിസ്ഥാനില്‍ നിന്നും പാക്ക് അധീന കശ്മീരില്‍നിന്നും ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ ഭീകരര്‍, പരിശീലനവും ആയുധപരിശീലനവും ലഭിച്ചത് പാക്കിസ്ഥാനില്‍ വച്ചാണെന്ന് മൊഴി നല്‍കിയിട്ടുണ്ട്. ഇത് നയതന്ത്രതലത്തിലും സൈനിക തലത്തിലും ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു. ഈ തെളിവുകള്‍ പരിശോധിക്കാന്‍ പാക്കിസ്ഥാനെ ഇന്ത്യ ക്ഷണിച്ചിട്ടുണ്ട്. പൂഞ്ചിലും ഉറിയിലും കൊല്ലപ്പെട്ട ഭീകരരുടെ ഡിഎന്‍എ സാംപിളുകളും വിരലടയാളങ്ങളും പരിശോധനയ്ക്കായി പാക്കിസ്ഥാനു നല്‍കും.

2004ലെ തീരുമാനങ്ങള്‍ക്കു വിരുദ്ധമായി പാക്കിസ്ഥാന്‍ അവരുടെ മണ്ണ് ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉപയോഗിക്കുകയാണ്. നിയന്ത്രണരേഖയ്ക്കു സമീപത്തുനിന്നുള്ള നുഴഞ്ഞുകയറ്റത്തിന് കുറവുകളൊന്നും വന്നിട്ടില്ല. നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള ഇന്ത്യന്‍ സേനയുടെ ശ്രമം ഫലവത്തായതിനാലാണ് നിങ്ങള്‍ക്കുള്ള നാശനഷ്ടങ്ങള്‍ കുറഞ്ഞിരിക്കുന്നത്. ഭീഷണി തുടര്‍ന്നുവരുന്ന സാഹചര്യത്തില്‍ തിരിച്ചടിക്ക് ഇന്ത്യ സേന സുസജ്ജമാണ്.

നിയന്ത്രണരേഖയ്ക്കു സമീപമുള്ള താവളങ്ങളില്‍ കശ്മീരിലും മെട്രോകളിലും ഭീകരാക്രമണം നടത്താന്‍ തയാറെടുത്ത് ഭീകരര്‍ നില്‍ക്കുന്നതായി വിശ്വസനീയമായ വിവരം ലഭിച്ചിരുന്നു. അതേത്തുടര്‍ന്നാണ് ഭീകര ക്യാംപുകള്‍ ലക്ഷ്യമാക്കി കരസേന മിന്നലാക്രമണം നടത്തിയത്. ഇന്ത്യന്‍ പൗരന്മാരുടെ ജീവനെടുക്കുന്നതിന് ഈ ഭീകരരെ അനുവദിക്കാതിരിക്കുക മാത്രമാണ് ഞങ്ങള്‍ ലക്ഷ്യം വച്ചിരുന്നത്.

ഇന്ത്യ തിരിച്ചടിക്കുക വഴി ഭീകരര്‍ക്കും അവര്‍ക്ക് സഹായം നല്‍കിയവര്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. നുഴഞ്ഞുകയറ്റം തകര്‍ക്കുക മാത്രമാണ് ആക്രമണത്തിലൂടെ ലക്ഷ്യം വച്ചിരുന്നത്. ഇതു തുടരുന്നതിനു തീരുമാനിച്ചിട്ടില്ല. ഏതു സാഹചര്യത്തിലും തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സേന സജ്ജമാണ്.

ആക്രമണം നടത്തിയ വിവരം പാക്ക് ഡിജിഎംഒയെ അറിയിച്ചിട്ടുണ്ട്. മേഖലയിലെ സമാധാനവും പ്രശാന്തതയും നിലനിര്‍ത്താനാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഭീകരരെ അനുവദിക്കില്ല. പാക്ക് മണ്ണ് ഇന്ത്യയ്‌ക്കെതിരായ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കില്ലെന്ന് 2004ല്‍ പാക്കിസ്ഥാന്‍ ഉറപ്പുനല്‍കിയിരുന്നു. മേഖലയില്‍നിന്ന് ഭീകരവാദത്തെ തുടച്ചുനീക്കുന്നതിന് പാക്കിസ്ഥാന്റെ സഹകരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബസമേതം പോളിങ് ബൂത്തിലെത്തി.... കുടുംബ സമേതം രാവിലെ വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി....  (5 minutes ago)

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....  (16 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തു  (43 minutes ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (59 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (1 hour ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി....മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി... ചിലയിടങ്ങളില്‍ വിവിപ  (1 hour ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്... വോട്ട് ചെയ്യാന്‍ പോകുന്നവരും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം, 12 ജില്ല  (1 hour ago)

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (2 hours ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (2 hours ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (3 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (4 hours ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (4 hours ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (13 hours ago)

Malayali Vartha Recommends