അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു
അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കാഷ്മീരിലെ ഗുരേസ് സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
സൈന്യം നടത്തിയ വെടിവയ്പിലാണ് ഭീകരരെ വധിച്ചത്. സംഭവത്തെ തുടര്‍ന്നു മേഖലയില്‍ സൈന്യം തെരച്ചില്‍ നടത്തിവരികയാണ്.
https://www.facebook.com/Malayalivartha