Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

മേഘയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി 

30 MARCH 2017 03:45 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പോലീസ് ഡോഗ് സ്‌ക്വാഡിന്റെ ഭാഗമായിരുന്ന നായ മേഘ ഇനിയില്ല. ബുധനാഴ്ച ഏരൂര്‍ ഫെലിക്കണ്‍ ഹോസ്പിറ്റലില്‍ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. രണ്ടര വര്‍ഷമായി കൊച്ചി സിറ്റി പോലീസിന്റെ ഭാഗമായിരുന്നു. ലാബ്രഡോര്‍ഫ റിട്രീവര്‍ വിഭാഗത്തില്‍ പെട്ട പെണ്‍ നായയാണ് മേഘ. ട്രാക്കര്‍ വിഭാഗത്തില്‍ പ്രത്യേക ട്രെയിനിങ് ലഭിച്ചിരുന്ന മേഘ നിരവധി മോഷണക്കേസുകളുടെ അന്വേഷണത്തില്‍ കൊച്ചി സിറ്റി പോലീസിനെ സഹായിച്ചിട്ടുണ്ട്.

മേഘയുടെ യാത്രപറച്ചില്‍ കണ്ടു നില്‍ക്കുന്നവരുടെ കണ്ണു നനയ്ക്കുന്നതായിരുന്നു. അനക്കമില്ലാതെ മേഘ നിലവിളക്കു നാളത്തിനു മുന്നില്‍ നിത്യനിദ്രയിലേക്കു മടങ്ങിയപ്പോള്‍ എ ആര്‍ ക്യാമ്പിലെ ഡോഗ് സ്‌ക്വാഡിലെ രാജേഷിന് അത് താങ്ങാനാവാത്ത കാഴ്ചയായിരുന്നു. മനുഷ്യര്‍ക്കു മനുഷ്യരോടു മാത്രമല്ല മൃഗങ്ങളോടും ആത്മബന്ധം ഉണ്ടാകും എന്നതിനു തെളിവാണ് രാജേഷിന്റെയും ജ്യോതിഷിന്റെയും ജീവിതം. ഒരു കുഞ്ഞിനെയെന്ന പോലെയാണ് മേഘയെ രാജേഷും ജ്യോതിഷും പരിപാലിച്ചിരുന്നത്.

തൃപ്പുണിത്തുറ എ ആര്‍ ക്യാമ്പിലെ ഡോഗ് സ്‌ക്വാഡിലാണ് രാജേഷിനു ജോലി. ഗര്‍ഭിണിയായ ഭാര്യ ചിപ്പിയെ ആശുപത്രിയില്‍ പരിശോധനക്കായി കൊണ്ടുപോകാന്‍ നിശ്ചയിച്ച ദിവസമാണ് അപ്രതീക്ഷിതമായ ആ സംഭവമുണ്ടായത്. താന്‍ പരിശീലിപ്പിക്കുന്ന മേഘയ്ക്ക് ആരോഗ്യപരമായി എന്തോ അസ്വസ്ഥകള്‍. രണ്ടു വയസു മാത്രം പ്രായമുള്ള മേഘ പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ ഭാഗമായിരുന്നു. വൈകിട്ട് ക്യാമ്പില്‍ നടന്ന പരിശീലനത്തിന് ശേഷം മേഘയ്ക്കുണ്ടായ ശാരീരിക ബുദ്ധിമുട്ടു കണ്ടു പരിഭ്രാന്തനായ രാജേഷ് എറണാകുളത്തെ വെറ്റിനറി ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു. മരുന്ന് തന്നു തിരികെ ക്യാമ്പില്‍ എത്തിയെങ്കിലും അതു ഫലം കണ്ടില്ല, ഇന്നലെ രാവിലെ മേഘ അന്ത്യശ്വാസം വലിച്ചു.

ലാബ്രഡോര്‍ ഇനത്തില്‍ പെട്ട മേഘയെ ഒന്നരവര്‍ഷമായി പരിശീലിപ്പിക്കുന്ന രാജേഷും , ജ്യോതിഷും ആകെ തകര്‍ന്നു പോയി. തൃശൂരിലെ ഡോഗ് സ്‌ക്വാഡില്‍ ഒമ്പതു മാസം മേഘയോടൊപ്പം പരിശീലനം പൂര്‍ത്തിയാക്കിയ രാജേഷും ജ്യോതിഷും 2015 മെയ് മാസമാണ് തൃപ്പൂണിത്തുറയില്‍ എത്തിയത്. ഇതിനകം പല പോലീസ് ട്രാക്കിംഗ് ജോലികളില്‍ മേഘ മിടുക്കിയാണെന്നു തെളിയിച്ചിട്ടെണ്ടെന്നു രാജേഷ് അഭിമാനത്തോടെ ഓര്‍ക്കുന്നു.
നല്ല അനുസരണയും സ്‌നേഹവുമുള്ള പോലീസ് ഡോഗ് ആയിരുന്നു മേഘ എന്ന് ജ്യോതിഷും പറയുന്നു. ദുഃഖം താങ്ങാനാവാതെ ആശുപത്രിയില്‍ നില്‍ക്കാതെ രാജേഷും ,ജ്യോതിഷും തിരികെ ക്യാമ്പിലേക്ക് മടങ്ങി ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഉച്ചയോടെ പോസ്റ്റുമോര്‍ട്ടും കഴിഞ്ഞാണ് ക്യാമ്പില്‍ മേഘയുടെ മുറിയുടെ മുന്നില്‍ തന്നെ പൊതു ദര്‍ശനത്തിനു വെച്ചത്.

എ ആര്‍ ക്യാമ്പിലെ കമാന്‍ഡന്റ് ഉണ്ണികൃഷ്ണന്‍ മേഘയെ സല്യൂട്ട് ചെയ്തപ്പോള്‍ താങ്ങാനാവാതെ രാജേഷ് അടുത്ത് നിന്ന് വിതുമ്പി. ക്യാമ്പിലെ സീനിയര്‍ പോലീസ് ഓഫീസര്‍മാര്‍ ഓരോന്നായി വന്നു സല്യൂട്ട് ചെയ്യുകയും റീത്ത് സമര്‍പ്പിക്കുകയും ചെയ്തു. ക്യാമ്പിലെ മറ്റു പോലീസുകാരും മറ്റു നായ്ക്കളുടെ പരിശീലകരും കൂടി മേഘയെ യാത്രയയപ്പിനായി എത്തിയിരുന്നു.

ക്യാമ്പില്‍ തന്നെയുള്ള പറമ്പില്‍ തന്നെ ഒരുക്കങ്ങള്‍ തയ്യാറായിരുന്നു. ആദ്യം മേഘയുടെ മുഖം വെള്ള തുണി കൊണ്ട് മൂടിയ ശേഷം ജ്യോതിഷ് മേഘയ്ക്ക് ഇഷ്ടമുള്ള പന്തും അടുത്തുവച്ചു, വന്നവര്‍ അവസാനമായി കുഴിമാടത്തിലേക്കു ഒരു പിടി മണ്ണിട്ടു മേഘയെ യാത്രയാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (7 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (32 minutes ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (46 minutes ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (2 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (2 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (2 hours ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (3 hours ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (3 hours ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (3 hours ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (3 hours ago)

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (4 hours ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (4 hours ago)

Malayali Vartha Recommends