Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കൊല്ലപ്പെട്ട ജവാന്മാരുടെ ജീവിതം ആരുടേയും കരളലിയിപ്പിക്കും

26 APRIL 2017 12:54 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ കൃഷ്ണകുമാറിന്റെ വിവാഹാഘോഷം അവസാനിക്കും മുമ്പ് തന്നെ അദ്ദേഹത്തിന്റെ മരണവാര്‍ത്തയെത്തി. വിശ്വസിക്കാനാവാതെ പൊട്ടിക്കരഞ്ഞ് കുടുംബാംഗങ്ങള്‍. ഒരു മാസം മുമ്പായിരുന്നു കുച്ച് ബെഹര്‍ ബകുല്‍ത്തലയിലെ സബ് ഇന്‍സ്‌പെക്ടറായ കൃഷ്ണകുമാര്‍ ദാസ് വിവാഹിതനായത്. ഛത്തീസ് ഗഡിലെ സുക്മയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 25 സിആര്‍പിഎഫ് ജവാന്മാരില്‍ ഒരാളായിരുന്നു കൃഷ്ണകുമാറും. 

വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പ് വിധവയായി മാറേണ്ടി വന്ന അദ്ദേഹത്തിന്റെ ഭാര്യയെ എങ്ങിനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

കൂച്ച് ബെഹറിലെ തന്നെ അതറനാലാ ഗ്രാമത്തില്‍ നിന്നുള്ള ബിനോയ് ചന്ദ്ര ബര്‍മന്റെ മരണവിവരം മാതാവ് ഫുലോയേയും ഭാര്യയേയും എങ്ങിനെ അറിയിക്കും എന്ന വിഷമത്തിലാണ് ബന്ധുക്കള്‍. കോണ്‍സ്റ്റബിളായ ഇയാളുടെ പിതാവ് കുറേ കാലമായി രോഗബാധിതനായി കിടക്കുകയാണ്. മാതാവിനോ ഭാര്യയ്‌ക്കോ മിണ്ടാന്‍ പോലും വയ്യ. അതുപോലെ തന്നെയാണ് നദിയയിലെ അഭയ്പൂരില്‍ നിന്നുള്ള കോണ്‍സ്റ്റബിള്‍ അരുപ് കര്‍മാകറിന്റെ കാര്യവും. ഉരുളക്കിഴങ്ങ് കര്‍ഷകന്റെ മകനായ അരൂപ് കുടുംബത്തിന്റെ നെടുന്തൂണായിരുന്നു. ജേഷ്ഠന് ജോലിയില്ല. രണ്ടു സഹോദരിമാരുടെ വിവാഹം കഴിഞ്ഞപ്പോള്‍ തന്നെ കുടുംബം സാമ്പത്തികമായി തകര്‍ന്നിരുന്നു. അരുപിന് ജോലി കിട്ടിയതോടെ സാമ്പത്തിക നില പിടിച്ചു കയറി വരുന്നതിനിടയിലാണ് മരണം കുടുംബത്തിന്റെ അടിവേരിളക്കിയത്. 

ഇന്നലെ തന്നെ വിവരം അറിഞ്ഞതാണ് അമ്മയെ അറിയിക്കാന്‍ ധൈര്യമില്ല. ബന്ധുക്കളും മറ്റും ഇന്ന് വരുന്നതോടെ അവര്‍ വിവരം അറിയും. അവരെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല. അരൂപിന്റെ മൂത്ത സഹോദരന്‍ അനിമേഷ് പറയുന്നു. അടുത്തിടെ നടക്കാനിരിക്കുന്ന ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി അരൂപ് പദ്ധതി ഇട്ടിരിക്കുകയാണ്. അരൂപിന്റെ വിവാഹവും എത്രയും പെട്ടെന്ന് നടത്താന്‍ മാതാവ് ചന്ദനകുമാരി പെണ്ണിനെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. 

ബിരുദധാരിയായ അരൂപ് 2014 ല്‍ ആയിരുന്നു സിആര്‍പിഎഫില്‍ ചേര്‍ന്നത്. ബുവനേശ്വറിലും മദ്ധ്യപ്രദേശിലുമായി പരിശീലനം നേടിയ അദ്ദേഹത്തിന് 2010 ഒക്‌ടോബറില്‍ ആദ്യം നിയമനം കിട്ടിയത് ഛത്തീസ് ഗഡിലായിരുന്നു. ജോലി കിട്ടിയതോടെ കുടുംബം സാമ്പത്തികമായി രക്ഷപ്പെട്ടു വരികയായിരുന്നു. അതിനിടയിലാണ് എല്ലാം നഷ്ടമായതെന്ന് അനിമേഷ് കര്‍മാര്‍കര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (1 hour ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (1 hour ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (1 hour ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (1 hour ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (1 hour ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (1 hour ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (1 hour ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (1 hour ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (2 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (2 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (2 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (8 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (8 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (9 hours ago)

Malayali Vartha Recommends