പെട്രോ ക്വിറ്റോവയ്ക്ക് കുത്തേറ്റു
രണ്ടു തവണ വിംബിള്‍ഡണ്‍ ചാംപ്യനായിട്ടുള്ള പെട്രോ ക്വിറ്റോവയ്ക്ക് കുത്തേറ്റു. മോഷണ ശ്രമത്തിനിടെയാണ് വീട്ടിലെത്തിയ അക്രമിയാണ് ക്വിറആറോവയെ കുത്തി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ക്വിറ്റോവയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
അതേസമയം ക്വിറ്റോയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു. ടെന്നീസിലെ മുന്‍ ലോക രണ്ടാം നമ്പര്‍ താരമാണ് പെട്രാ ക്വിറ്റോവ. വീട്ടില്‍ അറ്റകുറ്റപ്പണി ചെയ്യാന്‍ എത്തിയ ആള് എന്ന വ്യാജേനയാണ് മോഷ്ടാവ് ഉള്ളില്‍ കയറിയതെന്ന് ജോലിക്കാര്‍ പറയുന്നു. കാല്പ്പാദത്തിന് ഏറ്റ പരിക്ക് മൂലം കുറച്ചു നാളുകളായി കളത്തില്‍ നിന്നും ക്വിറ്റോവ വിട്ടുനില്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha