Widgets Magazine
04
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാ​ഗ്യശാലി ആരെന്ന് ഇന്നറിയാം.... സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്...


സുഹൃത്തിനു പിന്നാലെ..... കഴക്കൂട്ടം-കാരോട് ദേശീയപാതയിൽ ടൂറീസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ വയോധികനും മരണത്തിന് കീഴടങ്ങി


നിലവിലുള്ള അതി തീവ്ര ന്യൂനമർദ്ദം തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ആദ്യ ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ ശ്രീലങ്ക നിർദ്ദേശിച്ച ശക്തി എന്ന പേരിലാകും അറിയപ്പെടുക


ഒ​റ്റയിരുപ്പിൽ പത്ത് കിലോഗ്രാം വ​റ്റൽമുളക് കഴിച്ച യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.. കഴിച്ചതിനുശേഷം അവശേഷിക്കുന്ന മുളക് മുഖത്ത് അരച്ചു പുരട്ടുന്നതും കാണാം..


ഗസ്സ തീരം ലക്ഷ്യമിട്ടെത്തിയ ഗ്ലോബൽ സുമൂദ് ഫ്‌ളോട്ടിലയെ ഇസ്രായേൽ തടഞ്ഞു..ഗ്രേറ്റ തുംബെർഗ് ഉൾപ്പെടെയുള്ള നാനൂറിലധികം ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത് തടങ്കലിൽ വെച്ചിരിക്കുകയുമാണ്‌..

മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ചെ​ക്കു​ക​ൾ മാ​റി​യെ​ടു​ക്കാം... റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ പു​തി​യ ച​ട്ടം ഇന്നു മു​ത​ൽ നി​ല​വി​ൽ​

04 OCTOBER 2025 11:23 AM IST
മലയാളി വാര്‍ത്ത

മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ചെ​ക്കു​ക​ൾ മാ​റി​യെ​ടു​ക്കാ​ൻ ക​ഴി​യുന്ന റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ പു​തി​യ ച​ട്ടം ശ​നി​യാ​ഴ്ച മു​ത​ൽ നി​ല​വി​ൽ​വന്നു. പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ​ക്ക് പു​റ​മെ എ​ച്ച്.​ഡി.​എ​ഫ്.​സി, ഐ.​സി.​ഐ.​സി.​ഐ പോ​ലു​ള്ള സ്വ​കാ​ര്യ ബാ​ങ്കു​ക​ളും ഇ​ന്നു​മു​ത​ൽ ഇ​ത് ന​ട​പ്പാ​ക്കുന്നതാണ്.

വേ​ഗ​ത്തി​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നും ത​ട്ടി​പ്പു​ക​ൾ ത​ട​യാ​നും പു​തി​യ മാ​റ്റം സ​ഹാ​യി​ക്കും. ഒ​രു ദി​വ​സം ല​ഭി​ക്കു​ന്ന ചെ​ക്കു​ക​ൾ ഒ​രേ​സ​മ​യം സ്കാ​ൻ ചെ​യ്ത​യ​ക്കു​ന്ന ബാ​ച്ച് പ്രൊ​സ​സി​ങ് രീ​തി​യാ​യി​രു​ന്നു ഇ​തു​വ​രെ പി​ന്തു​ട​ർ​ന്നി​രു​ന്ന​ത്. ഇ​തു​വ​ഴി ചെ​ക്കു​ക​ൾ മാ​റി പ​ണം ല​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ എ​ടു​ത്തി​രു​ന്നു.

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. പ്ര​വൃ​ത്തി ദി​വ​സം നി​ക്ഷേ​പി​ക്കു​ന്ന ചെ​ക്കു​ക​ൾ അ​തേ ദി​വ​സം​ത​ന്നെ മാ​റി​യെ​ടു​ക്കു​ന്ന​താ​ണ് ആ​ദ്യ​ഘ​ട്ടം.

ഇ​വി​ടെ ബാ​ങ്കു​ക​ൾ ചെ​ക്കു​ക​ളു​ടെ ചി​ത്ര​ങ്ങ​ളും മാ​ഗ്ന​റ്റി​ക് ഇ​ങ്ക് കാ​ര​ക്ട​ർ റെ​ക്ക​ഗ്നി​ഷ​ൻ ഡേ​റ്റ​യും സ്കാ​ൻ ചെ​യ്ത് ക്ലി​യ​റി​ങ് ഹൗ​സി​ലേ​ക്ക് അ​യ​ക്കും. ക്ലി​യ​റി​ങ് ഹൗ​സ് ഈ ​ചി​ത്ര​ങ്ങ​ൾ പ​ണം അ​ട​ക്കേ​ണ്ട ബാ​ങ്കി​ന് (ഡ്രോ​യീ ബാ​ങ്കി​ന്) അ​യ​ക്കും. ഇ​താ​ണ് ഒ​ക്ടോ​ബ​ർ നാ​ലി​ന് നി​ല​വി​ൽ വ​രു​ന്ന​ത്.

അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി മൂ​ന്നി​ന് നി​ല​വി​ൽ വ​രു​ന്ന ര​ണ്ടാം ഘ​ട്ട​ത്തി​ൽ ചെ​ക്കു​ക​ൾ ല​ഭി​ച്ച് മൂ​ന്ന് മ​ണി​ക്കൂ​റി​നു​ള്ളി​ൽ ബാ​ങ്കു​ക​ൾ പ​ണം ന​ൽ​കും. ഉ​ദാ​ഹ​ര​ണ​ത്തി​ന്, രാ​വി​ലെ 10നും 11​നു​മി​ട​യി​ൽ ബാ​ങ്കി​ലെ​ത്തു​ന്ന ചെ​ക്ക് ര​ണ്ടു മ​ണി​ക്ക് മു​മ്പ് പാ​സാ​ക്ക​ണം. മൂ​ന്ന് മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ്ഥി​രീ​ക​ര​ണം ല​ഭി​ച്ചി​ല്ലെ​ങ്കി​ലും ചെ​ക്ക് അം​ഗീ​ക​രി​ച്ച​താ​യി ക​ണ​ക്കാ​ക്കും.

ചെ​ക്ക് ബൗ​ൺ​സ് ആ​വു​ന്ന​ത് ത​ട​യാ​ൻ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ മി​നി​മം ബാ​ല​ൻ​സ് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ചെ​ക്കി​ൽ ന​ൽ​കി​യ വി​വ​ര​ങ്ങ​ളി​ൽ തെ​റ്റു​ക​ളി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ബാ​ങ്കു​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിച്ചു മോനേ ബമ്പർ; ഒന്നാം സമ്മാനം TH577825 എന്ന ടിക്കറ്റിന്  (12 minutes ago)

നീയൊക്കെ എവിടുത്തെ നേതാവ്..! വിജയിയെ തൂക്കി ഹൈക്കോടതി..! CCTV ദൃശ്യങ്ങളിൽ സത്യങ്ങൾ  (1 hour ago)

സുരേഷ് ബാബുവിന്റെ അണ്ണാക്കിൽ പൊട്ടിച്ച് ഷാഫി ഏമാന്മാരുടെ കളി നടക്കില്ല എണ്ണി എണ്ണി കണക്ക് ചോദിക്കും  (1 hour ago)

വിനോദസഞ്ചാരികളുടെ ഒഴുക്ക്....  (1 hour ago)

ട്രംപിൻറെ 20 ഇന സമാധാന പദ്ധതി ഹമാസ് അംഗീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഡോണൾഡ് ട്രംപിനെ  (1 hour ago)

കാമുകിയുടെ ഫോണിൽ ആ ദൃശ്യങ്ങൾ..!കൈകാലുകൾ കെട്ടിവീപ്പയിൽ കൊന്ന് തള്ളി മൃതദേഹത്തിൽ ചെയ്യ്തത്..!  (1 hour ago)

പവന് 90,000 രൂപയോടടുക്കുന്നു  (1 hour ago)

മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും ടീമിലെത്തിയേക്കും...  (1 hour ago)

പ്രതിരോധ വാക്സിൻ എടുത്തിട്ടും.... വീണ്ടും പേ വിഷബാധയേറ്റ് മരണം  (1 hour ago)

വാട്ടർപോളോ, ആർട്ടിസ്റ്റിക് സ്വിമ്മിങ് മത്സരങ്ങൾ ശനിയാഴ്ച ആരംഭിക്കും  (2 hours ago)

സ്വർണ്ണക്കടത്തിലും സ്വർണ്ണ കൊള്ളയിലും കേരളം ഇന്ത്യയിൽ നമ്പർ വൺ; കേരളം ഭരിക്കുന്നത്അമ്പലം വിഴുങ്ങികൾ; വിമർശനവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (2 hours ago)

മരത്തിൽ നിന്ന് വീണ് മരിച്ചു... മുപ്പത് വർഷത്തിലധികമായി സലാലയിൽ പ്രവാസിയായിരുന്ന അഷറഫ്..  (2 hours ago)

റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ പു​തി​യ ച​ട്ടം ഇന്നു മു​ത​ൽ നി​ല​വി​ൽ​  (2 hours ago)

‘ശക്തി’ അറേബ്യൻ ഉൾകടലിൽ രൂപപ്പെട്ടതായി ദേശീയ കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്..  (3 hours ago)

തനിക്ക് അറിയാവുന്നതും നേരിട്ട് അനുഭവമുള്ളതുമായ കാര്യങ്ങളുണ്ട്; ഇങ്ങനെ പോയാൽ അത് പറയേണ്ടി വരും; അത്തരം കാര്യങ്ങൾ ഇതു വരെ പറയാത്തതിന് കാരണം ആ പ്രസ്ഥാനത്തിലെ പല ആളുകളേയും സ്‌നേഹിക്കുന്നുണ്ട് എന്നതുകൊണ്ടാ  (3 hours ago)

Malayali Vartha Recommends