ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 35 പോയന്റ് നേട്ടത്തില്‍ 38,162ലും നിഫ്റ്റി 14 പോയന്റ് താഴ്ന്ന് 11319ലുമാണ് വ്യാപാരം

ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍. സെന്‍സെക്സ് 35 പോയന്റ് നേട്ടത്തില്‍ 38,162ലും നിഫ്റ്റി 14 പോയന്റ് താഴ്ന്ന് 11319ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 600 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 383 ഓഹരികള്‍ നഷ്ടത്തിലുമാണ്.ടാറ്റ മോട്ടോഴ്സ്, വേദാന്ത, ടാറ്റ സ്റ്റീല്‍, ഐഒസി, സണ്‍ ഫാര്‍മ, ഒഎന്‍ജിസി, എസ്ബിഐ, യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഇന്‍ഫോസിസ്, യുപിഎല്‍, എംആന്റ്എം, ടിസിഎസ്, സിപ്ല, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, ടെക് മഹീന്ദ്ര, കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha