Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഎസ്എന്‍എല്‍ 3ജി വാര്‍ഷിക ഡാറ്റാ നിരക്കുകള്‍ കുറച്ചു

13 OCTOBER 2015 08:27 AM IST
മലയാളി വാര്‍ത്ത.

പതിനഞ്ചാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് ബിഎസ്എന്‍എല്‍ കേരളത്തിലുടനീളമുള്ള സര്‍ക്കിളുകളിലുള്ള എല്ലാ പ്രീപെയ്ഡ് കസ്റ്റമേഴ്‌സിനും 3ജി വാര്‍ഷിക ഡാറ്റാ നിരക്കുകള്‍ കുറച്ചു. 01102015 മുതലുള്ള പ്രാബല്യത്തില്‍ ഈ നിരക്കുകള്‍ ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു മറ്റൊരു 3ജി ഡാറ്റാ എസ്റ്റിവി ഓപ്ഷന്‍ കൂടി തിരഞ്ഞെടുക്കാന്‍ അവസരം ഒരുക്കും.
444 രൂപയ്ക്ക് ലഭ്യമായ പുതിയ എസ്റ്റിവിക്ക് 60 ദിവസം വരെ വാലിഡിറ്റി ഉണ്ടായിരിക്കും. ഇതു കൂടാതെ 1 ജിബി ഡാറ്റയ്ക്ക് 3ജി സ്പീഡും 100 രൂപ മൂല്യമുള്ള ടോക്ക് ടൈമും ഒപ്പം 14 ദിവസത്തെ വാലിഡിറ്റിയുമുള്ള പുതിയ കോംബോ വൗച്ചറും 239 രൂപയ്ക്ക് ബിഎസ്എന്‍എല്‍ ലഭ്യമാക്കും.
ബിഎസ്എന്‍എല്‍ DPV 1499 ഡാറ്റാ വൗച്ചര്‍ 0.75 ജിബി സൗജന്യ ഡാറ്റാ ഉപയോഗം പ്രതിമാസം ഒരു വര്‍ഷത്തേയ്ക്ക് നല്‍കുന്നുണ്ട് ഇതില്‍ മെയിന്‍ അക്കൗണ്ട് വാലിഡിറ്റി ഒരു വര്‍ഷമാണ്. DPV 2799 എന്ന ഡാറ്റാ വൗച്ചര്‍ 1.5 ജിബി പ്രതിമാസം ഒരു വര്‍ഷത്തേയ്ക്ക് സൗജന്യ ഡാറ്റാ ഉപയോഗം നല്‍കുന്നുണ്ട്, ഈ ഓപ്ഷനിലും മെയിന്‍ അക്കൗണ്ട് വാലിഡിറ്റി ഒരു വര്‍ഷമുണ്ട്. മറ്റൊരു 3ജി ഡാറ്റാ വൗച്ചറായ DPV 3999 ഒരു വര്‍ഷം മെയിന്‍ അക്കൗണ്ട് വാലിഡിറ്റി നല്‍കിക്കൊണ്ട് ഒരു വര്‍ഷത്തേയ്ക്ക് പ്രതിമാസം 2.5 ജിബി സൗജന്യ ഡാറ്റാ ഉപയോഗവും വാഗ്ദാനം ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (6 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (6 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (7 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (7 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (10 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (10 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends