സ്വര്‍ണ വില കുറഞ്ഞു, പവന് 19,800 രൂപയായി
സ്വര്‍ണ വില കുറഞ്ഞു. പവനു 120 രൂപ കുറഞ്ഞു 19,800 രൂപയിലെത്തി. ഗ്രാമിനു 15 രൂപ താഴ്ന്നു 2,475 രൂപയിലാണ് ഇന്നു വ്യാപാരം നടക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha