Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എണ്ണക്കമ്പനികളുടെ വരുമാന നഷ്‌ടത്തില്‍ 16 ശതമാനം കുറവ്‌

01 NOVEMBER 2014 08:48 AM IST
മലയാളി വാര്‍ത്ത.

വിപണി വിലയേക്കാള്‍ക്കുറച്ച്‌ പെട്രോളിയം ഉത്‌പന്നങ്ങള്‍ വില്‍ക്കുന്നതിലുടെ എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന വരുമാന നഷ്‌ടത്തില്‍ 16 ശതമാനം കുറവ്‌. സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറുമാസത്തെ കണക്കുകള്‍ പ്രകാരമാണിത്‌. അതേ സമയം പാചക വാതക വില്‍പനയില്‍ നഷ്‌ടം 32 ശതമാനം ഉയര്‍ന്നു. ഏപ്രില്‍-സപ്‌തംബര്‍ കാലയളവില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ.ഒ.സി) ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്‌.പി.സി.എല്‍), ഭാരത്‌ പെട്രോളിയം (ബി.പി.സി.എല്‍) എന്നീ മുന്ന്‌ കമ്പനികള്‍ക്കും ചേര്‍ന്ന 51,110 കോടി രൂപയുടെ വരുമാനനഷ്‌ടമാണുണ്ടായത്‌. മുന്‍വര്‍ഷം ഇതേ കാലയളവിലിത്‌ 60,900 കോടി രൂപയായിരുന്നു. അതേ സമയം പാചകവാതക വില്‍പനയിലെ നഷ്‌ടം മുന്‍വര്‍ഷത്തെ 18,585 കോടി രൂപയില്‍ നിന്ന 24,597 കോടിയായി ഉയര്‍ന്നു. ഡീസല്‍ വില്‍പനയില്‍ നിന്നുളള നഷ്‌ടം 60 ശതമാനം കുറഞ്ഞിട്ടുണ്ട്‌. മുന്‍ വര്‍ഷത്തെ 28,014 കോടിയില്‍ നിന്ന്‌ 11,656 കോടിയായാണ്‌ കുറഞ്ഞത്‌. മണ്ണെണ്ണ വില്‍പനയിലെ നഷ്‌ടം 14,000 കോടിയോളം രൂപയാണ്‌. ഇതില്‍ വലിയ മാറ്റം ഉണ്ടായിട്ടില്ല.
പാചകവാതക വില്‍പന ഉയര്‍ന്നതാണ്‌ നഷ്‌ടം കൂടാന്‍ കാരണമായി പറയുന്നത്‌. ഉപഭോഗത്തില്‍ 11 ശതമാനും വര്‍ധനയുണ്ടായിട്ടുണ്ട്‌. ഇതില്‍ 80 ശതമാനവും സബ്‌സിഡി നല്‍കിയുളളതാണ്‌. രണ്ടു വര്‍ഷത്തിനിടെ രണ്ടു തവയാണ്‌ പാചകവാതക വില വര്‍ധിപ്പിച്ചത്‌. മൂന്നു മുതല്‍ നാലു ശതമാനം വരെയായിരുന്നു വര്‍ധന.
പെട്രോളിയം ഉത്‌പന്നങ്ങളുടെ ഉപഭോഗത്തില്‍ 60 ശതമാനവും ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നീ മൂന്ന്‌ ഉത്‌പന്നങ്ങളാണ്‌. ഇവ മൂന്നിന്റെയും ഉപഭോഗത്തില്‍ മുന്ന്‌ ശതമാനും വര്‍ധനയുണ്ടായിട്ടുണ്ട്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറുമാസക്കാലയളവില്‍ 45.1 ദശലക്ഷം ടണ്‍ ആയിരുന്നു ഉപഭോഗമെങ്കില്‍ ഇപ്പോഴിത്‌ 46.4 ദശലക്ഷം ടണ്‍ ആണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർഷകർക്ക് തിരിച്ചടിയായി.... വിപണിയിൽ റബർവില വീണ്ടും താഴേക്ക്....  (23 minutes ago)

വിറങ്ങലിച്ച് നേപ്പാൾ... നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അത്ഭുത രക്ഷപ്പെടലുമായി നിരവധി പേർ, 1643 കുട്ടികളുടെ ജീവൻ രക്ഷിച്ച അധ്യാപകൻ മാതൃകയായി  (44 minutes ago)

ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു...  (1 hour ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (1 hour ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (1 hour ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (1 hour ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (1 hour ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (2 hours ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (2 hours ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (2 hours ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (2 hours ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (2 hours ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (2 hours ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (3 hours ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (3 hours ago)

Malayali Vartha Recommends