Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... മലപ്പുറത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം


കണ്ണീർക്കാഴ്ചയായി... മലപ്പുറത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം


ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം


കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...


കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുടുംബത്തിലെ നാലു പേരിൽ രണ്ടു പേർ മരിച്ചു...


കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും

ആഗോള കാര്‍ഷികസംഗമത്തിന്‌ തുടക്കമായി

07 NOVEMBER 2014 11:29 AM IST
മലയാളി വാര്‍ത്ത.

 ഹൈടെക്‌ കൃഷിയുടെയും കാര്‍ഷിക വ്യവസായങ്ങളുടെയും ആസ്ഥാനം കേരളമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന കൃഷി വകുപ്പും കെഎസ്‌ ഐഡിസിയും ചേര്‍ന്നു കറുകുറ്റി അഡ്‌ലക്‌സ്‌ കണ്‍വന്‍ഷന്‍ സെറ്ററില്‍ സംഘടിപ്പിച്ചിട്ടുളള ഗ്ലോബല്‍ ആഗ്രോമീറ്റ്‌ കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിങ്‌ ഉദ്‌ഘാടനം ചെയ്‌തു. രണ്ടു വര്‍ഷത്തിനപ്പുറം സംസ്ഥാനത്തെ ജൈവകൃഷി മേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ്‌ ആരംഭിച്ചിട്ടുളള പദ്ധതികള്‍ക്കു പിന്‍ബലമേകാന്‍ കര്‍ഷകരെ തയ്യാറാക്കുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം. കര്‍ഷകന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും കാര്‍ഷിക മേഖലയില്‍ നിന്നുതന്നെ ജീവിക്കാനുളള വരുമാനം ലഭിക്കുമെന്ന്‌ ഉറപ്പുവരുത്തുകയും കാര്‍ഷികരംഗത്ത്‌ കടന്നുവരുന്ന ചെറുപ്പക്കാര്‍ക്ക്‌ എല്ലാ സഹായവും പ്രോല്‍സാഹനവും ഈ മേളയില്‍ മുഖ്യമന്ത്രി വാഗ്‌ദാനം ചെയ്‌തു.
പതിനായിരത്തോളം കര്‍ഷകര്‍ പ്രതിനിധികളായി പങ്കെടുക്കുന്ന സംഗമത്തില്‍ കാര്‍ഷിക മേഖലയിലെ വിവധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഒന്‍പതു സമ്മേളനങ്ങളുണ്ട്‌. 50 വിദഗ്‌ധര്‍ ഇതില്‍ പങ്കെടുക്കുന്നു. ജൈവകൃഷിയിലെ വ്യവസായ സാധ്യതകള്‍ക്കു മാത്രമായി 150ലേറെ സ്റ്റാളുകള്‍ സംഗമത്തിലുണ്ട്‌. കാര്‍ഷിക മേഖലയില്‍ നിന്ന്‌ വ്യവസായികളും വിദേശ പ്രതിനിധികളും ഈ സംഗമത്തില്‍ പങ്കെടുക്കുന്നു. കേരളത്തില്‍ കാര്‍ഷിക വ്യവസായ രംഗത്ത്‌ മുതല്‍മുടക്കിനു തയ്യാറായി ആദ്യദിനം തന്നെ 82 പേര്‍ മുന്നോട്ടു വന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടപുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (18 minutes ago)

കണ്ണീർക്കാഴ്ചയായി... മലപ്പുറത്ത് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം  (34 minutes ago)

ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ട  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇടുക്കി കുമളിയിൽ മകനെ പിരിഞ്ഞതിന്റെ മാനസിക വിഷമത്തിൽ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം നാടിനാകെ നൊമ്പരമാകുന്നു...  (1 hour ago)

കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുടുംബത്തിലെ നാലു പേരിൽ രണ്ടു പേർ മരിച്ചു...  (1 hour ago)

ചേർത്തലയിൽ നിയന്ത്രണം വിട്ട കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജെ​സി​ബി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും  (1 hour ago)

ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിൽ ഫൈനൽ പോരാട്ടം..തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

മതിയായ ജീവനക്കാരില്ല... രോഗികളെ പാർപ്പിക്കാനായി മതിയായ സെല്ലുകളില്ല... സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടലിനൊരുങ്ങി ഹൈക്കോടതി....  (2 hours ago)

ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കമാകും...  (2 hours ago)

കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (3 hours ago)

സങ്കടക്കാഴ്ചയായി.... പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധിക ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (3 hours ago)

തൊഴിൽ രംഗത്ത് വൻ വഴിത്തിരിവുകൾ; പുതിയ ജോലിക്കും വിദേശയാത്രയ്ക്കും യോഗമുള്ള സമയം.  (3 hours ago)

Malayali Vartha Recommends