Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വര്‍ണം വാങ്ങാന്‍ ഇത് നല്ലകാലം, കഴിഞ്ഞ നാലുവര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വില

05 NOVEMBER 2014 09:24 AM IST
മലയാളി വാര്‍ത്ത.

സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഇത് നല്ലകാലമാണ്. പവന് 19600 രൂപയായി കുറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഈ അവസരം മുതലെടുക്കാം. ഇന്ന് ശരാശരി 30 പവന്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഏകദേശം 1,50,000 രൂപ വരെ ലാഭമുണ്ടാവും
സ്വര്‍ണ വിലകുറഞ്ഞതറിഞ്ഞ് ജൂലറികളില്‍ തിരക്ക് കൂടിയിട്ടുണ്ട്. സ്വര്‍ണത്തിന്റെ വില കുറഞ്ഞതില്‍ ഏറ്റവും കൂടുതല്‍ ആഹഌദിക്കുന്നത് മലയാളികളാണ്. സ്വര്‍ണത്തിന്റെ വിലകുടിയത് കാരണം വിവാഹങ്ങള്‍വരെ മാറ്റിവെച്ച സംഭവങ്ങള്‍ വരെ കേരളത്തിലുണ്ടായിട്ടുണ്ട്. സ്വര്‍ണം കുറഞ്ഞ് പോയതിന്റെ പേരില്‍ പല വിവാഹങ്ങളും മുടങ്ങിയിട്ടുമുണ്ട്.
ആഭ്യന്തര വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത്. പവന് 80രൂപ കുറഞ്ഞ് 19600 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ കൂറഞ്ഞ് 2450 രൂപയായി. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ മികച്ച ഉണര്‍വിലേക്ക് കടന്നതാണ് നിലവില്‍ രാജ്യാന്തര തലത്തില്‍ സ്വര്‍ണവിലയുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം.
അമേരിക്കന്‍ ഓഹരി വിപണികളായ നാസ്ഡാക്കും ഡൗണ്‍ജോണ്‍സും റെക്കാഡ് ഉയരങ്ങളിലേക്ക് കുതിക്കുന്നതും സ്വര്‍ണത്തിന് വിലകുറയാന്‍ കാരണമായിട്ടുണ്ട്.
നിക്ഷേപകരെല്ലാം സ്വര്‍ണം, ക്രൂഡോയില്‍ എന്നിവയില്‍ നിന്ന് പിന്‍വാങ്ങി ഓഹരി വിപണികളിലേക്ക് പണം ഒഴുക്കാന്‍ തുടങ്ങിയിട്ടുണ്ട്. മറ്റ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ മൂല്യം കുതിച്ചുയരുകയാണ്. ഇതാണ് സ്വര്‍ണവിലയുടെ തകര്‍ച്ചയ്ക്ക് കാരണംമെന്നും വിലയിരുത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർഷകർക്ക് തിരിച്ചടിയായി.... വിപണിയിൽ റബർവില വീണ്ടും താഴേക്ക്....  (23 minutes ago)

വിറങ്ങലിച്ച് നേപ്പാൾ... നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അത്ഭുത രക്ഷപ്പെടലുമായി നിരവധി പേർ, 1643 കുട്ടികളുടെ ജീവൻ രക്ഷിച്ച അധ്യാപകൻ മാതൃകയായി  (44 minutes ago)

ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു...  (1 hour ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (1 hour ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (1 hour ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (1 hour ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (1 hour ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (2 hours ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (2 hours ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (2 hours ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (2 hours ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (2 hours ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (2 hours ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (3 hours ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (3 hours ago)

Malayali Vartha Recommends