Widgets Magazine
28
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ഓഹരി വിപണിയിൽ നേട്ടം.... സെൻസെക്‌സ് ആദ്യമായി 86,000 പോയിന്റ് മറികടന്നു

27 NOVEMBER 2025 12:53 PM ISTമലയാളി വാര്‍ത്ത
ഓഹരി വിപണിയിൽ സർവകാല റെക്കോർഡ്. വ്യാപാരത്തിന്റെ ആരംഭത്തിൽ സെൻസെക്‌സ് ആദ്യമായി 86,000 പോയിന്റ് മറികടക്കുകയായിരുന്നു. നിഫ്റ്റിയും റെക്കോർഡ് ഉയരത്തിലാണ്. 26,300 പോയിന്റ് മറികടന്നാണ് കുതിച്ചത്. 2024 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 26,277 പോയിന്റാണ് മറികടന്നത്. അമേരിക്കയിലും ഇന്ത്യയിലും കേന്ദ്രബാങ്കുകൾ പലിശന...

ഇനി വരാന്‍ പോകുന്നത്‌ പ്ലാസ്റ്റിക്‌ നോട്ടുകള്‍

13 March 2013

പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച പത്തുരൂപയുടെ നോട്ടുകള്‍ കൊച്ചി ഉള്‍പ്പെടെ രാജ്യത്തിന്റെ അഞ്ചു നഗരങ്ങളില്‍ പുറത്തിറക്കുന്നു. കൊച്ചിക്കു പുറമേ മൈസൂര്‍ , ജയ്‌പൂര്‍ , ഭുവവനേശ്വര്‍ , സിംല എന്നീ നഗരങ്ങളില്‍...

പിടിച്ചത്‌ ബാക്കി ഇനി പിടിക്കാനുള്ളതോ , കഴിഞ്ഞ വര്‍ഷം ആദായനികുതി വകുപ്പ്‌ പിടിച്ചത്‌ 400 കോടി രൂപയുടെ കള്ളപ്പണം

09 March 2013

നാട്ടില്‍ കള്ളപ്പണം ഒഴുകുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 400 കോടി രൂപയുടെ കള്ളപ്പണമാണ്‌ നാട്ടില്‍ നിന്നും പിടികൂടിയത്‌. സംസ്ഥാനത്ത്‌ കള്ളപ്പണ ഇടപാടുകള്‍ വ്യാപകമാകുന്നുണ്ടെന്ന്‌ നേരത്തേ തന്നെ സൂചനയുണ്ടായിരു...

വിദേശത്ത്‌ നിന്നും വരുന്ന പുരുഷന്‍മാര്‍ക്ക്‌ 50,000 രൂപയുടെയും സ്‌ത്രീകള്‍ക്ക്‌ 1 ലക്ഷം രൂപയുടെയും സ്വര്‍ണം നികുതിയില്ലാതെ കൊണ്ടുവരാം

02 March 2013

വിദേശത്ത്‌ നിന്നും നികുതിയടയ്‌ക്കാതെ ഇന്ത്യയിലേക്ക്‌ കൊണ്ടുവരാവുന്ന സ്വര്‍ണത്തിന്റെ പരിധി കൂട്ടി. ഇനി പുരുഷന്‍മാര്‍ക്ക്‌ അന്‍പതിനായിരം രൂപയുടെ സ്വര്‍ണവും സ്‌ത്രീകള്‍ക്ക്‌ ഒരുലക്ഷം രൂപയുടെ സ്വര്‍ണവും ന...

എറണാകുളം സമ്പൂര്‍ണ ഇ-ജില്ലയായി, 23 ഇനം സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഓണ്‍ലൈനിലൂടെ

23 February 2013

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എറണാകുളത്തെ സമ്പൂര്‍ണ ഇ-ജില്ലയായി പ്രഖ്യാപിച്ചു. ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിലൂടെ 23 ഇനം അവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ലഭിയ്ക്കും. ജാതി സര്‍ട്ടിഫിക്കറ്റ്, താമസ സ്ഥലം തെളി...

മൊബൈല്‍ കമ്പനികളെ നിയന്ത്രിക്കാന്‍ ആരുമില്ല, ഓഫറുകള്‍ വെള്ളത്തില്‍... കോള്‍ ചാര്‍ജ്‌ ഇരട്ടിയിലധികമാക്കി

23 January 2013

എന്തെല്ലാം ഓഫറുകള്‍ നല്‍കിയാണെന്നോ ഈ മൊബൈല്‍ കമ്പനികള്‍ ആള്‍ക്കാരെ വശത്താക്കുന്നത്‌. പലരും പോര്‍ട്ടെബിലിറ്റി ഉപയോയോഗിച്ച്‌ പല കമ്പനികളേയും മാറിമാറി പരീക്ഷിച്ചു. ഓഫറുകള്‍ എപ്പോള്‍ വേണമെങ്കിലും പിന്‍വലി...

ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ അന്വേഷിച്ച ഇന്ത്യന്‍ സ്ഥലം കേരളം

29 December 2012

കഴിഞ്ഞവര്‍ഷം ഇന്ത്യയിലെ വിനോദ സഞ്ചാര മേഖലയില്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ അന്വേഷിച്ചത്‌ കേരളത്തെപ്പറ്റിയായിരുന്നു. കേരളത്തിന്റെ വിനോദ സഞ്ചാരമേഖയുടെ പ്രസക്തി വിളിച്ചോതുന്നതായിരുന്നു ഇത്‌. ഗൂഗിള്‍ സെര...

പണപ്പെരുപ്പം തടയാന്‍ റിസര്‍വ്‌ ബാങ്ക്‌ നടപടികള്‍

08 December 2012

 കൊല്‍ക്കത്ത : സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദം മുതല്‍ രാജ്യത്ത്‌ പണപ്പെരുപ്പം തടയാനാകുമെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ ഡി.സുബ്ബറാവു. അത്‌ വഴി വളര്‍ച്ചാ നിരക്ക്‌ മെച്ചപ്പെടുത്താനാകുമെന്നും അദ്...

ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ അനുഭവവുമായി കേരളത്തിന്റെ സ്വന്തം ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍

08 December 2012

ഷോപ്പിംഗ്‌ ഒരു വിസ്‌മയമാക്കാന്‍ ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ വീണ്ടും. ഡിസംബര്‍ 15മുതലുള്ള 48 ദിനങ്ങളിലാണ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പതിനായിരത്തോളം വ്യപാരസ്ഥ...

സ്വര്‍ണവില റെക്കോഡിലേക്ക്‌, കല്യാണപ്പാര്‍ട്ടിക്കാര്‍ നെട്ടോട്ടത്തില്‍

27 November 2012

സ്വര്‍ണവില വര്‍ദ്ധിച്ച്‌ സര്‍വ്വകാല റെക്കോര്‍ഡിലെത്തി. പവന്‌ ഇന്ന്‌ 80 രൂപ കൂടി 24240 രൂപയായി. ഗ്രാമിന്‌ ഇന്നത്തെ ഗ്രാമിന്റെ വില 3030 ആണ്‌. ആഗോള വിപണിയിലെ വിലവര്‍ദ്ധനവ്‌ ആഭ്യന്തര വിപണിയിലും പ്രതിഫലി...

പാര്‍ശ്വവത്‌കൃത ജനവിഭാഗം പ്രശ്‌നങ്ങളും പ്രതിവിധികളും

22 November 2012

 ഇന്ത്യയില്‍ കോടിക്കണക്കിനു ജനങ്ങള്‍ ഇന്നും ദാരിദ്ര്യ രേഖയ്‌ക്കു താഴെയാണ്‌. ദാരിദ്ര്യ നിര്‍മാര്‍ജനവും പാര്‍ശ്വവത്‌കൃത സുരക്ഷയും ലക്ഷ്യമാക്കി ബൃഹത്തായ പദ്ധതികള്‍ക്കു കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകള്‍ ...

കേരള വികസനത്തിനു ജനിതക സാങ്കേതികവിദ്യ

21 November 2012

കൃഷി അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌ഘടന നിലവിലുള്ള രാജ്യമാണ്‌ ഇന്ത്യ. അതുകൊണ്ടുതന്നെ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹ്യ വളര്‍ച്ചയില്‍ ഒരു സുപ്രധാനഘടകമാണു കാര്‍ഷികരംഗവും ഭക്ഷ്യസു...

യൂസ്‌ഡ്‌കാര്‍ വിപണി കുതിക്കുന്നു

03 November 2012

വീടായാല്‍ അവിടെ ഒരു ടൂവീലറെങ്കിലും വേണം എന്നതായിരുന്നു അടുത്ത കാലം വരെയുണ്ടായിരുന്ന `പൊതുതാത്‌പര്യം'. എന്നാല്‍, അതു കുറച്ചുകൂടി വിപുലമാക്കപ്പെട്ടിരിക്കുന്നു. വീടായാല്‍ ഒരു കാറെങ്കിലും വേണമെന്നത...

സ്വകാര്യ ഐ. ടി. പാര്‍ക്കുകള്‍ വരുന്നു

31 October 2012

സംസ്ഥാനത്ത്‌ കൂടുതല്‍ തൊഴിലവസരം സൃഷ്‌ടിക്കാനായി സ്വകാര്യ ഐ. ടി. പാര്‍ക്കുകള്‍ക്ക്‌ അനുമതി നല്‍കുന്നു. ഇതിലൂടെ ഐ. ടി. നിക്ഷേപം വര്‍ദ്ധിപ്പിക്കാനാകുമെന്ന്‌ കണക്കാക്കുന്നു.സര്‍ക്കാര്‍ ഐ. ടി. പാര്‍ക്കു...

നിമിഷങ്ങള്‍ക്കകം ഇനി പണം കൈമാറാം

31 October 2012

ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍, ലഘുവായ നടപടിയിലൂടെ പണം കൈമാറുവാനുള്ള പദ്ധതിക്കു ഭാരതീയ തപാല്‍ വകുപ്പു രൂപം നല്‌കി. ഇന്‍സ്റ്റന്റ്‌ മണിയോര്‍ഡര്‍ എന്നതാണു പദ്ധതിയുടെ പേര്‌. ഈ വിധത്തില്‍ ആയിരം മുതല്‍ ...

ജീവനക്കാര്‍ക്ക്‌ ശമ്പളമില്ല, മേധാവിയുടെ ശമ്പളം 4.1 കോടി

31 October 2012

ശമ്പളം നല്‍കാന്‍ രൂപയില്ല, പക്ഷേ കമ്പനി മേധാവിയുടെ ശമ്പളം കേട്ടാല്‍ അമ്പരക്കും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്ന കമ്പനി മേധാവികളില്‍ കിംഗ്‌ഫിഷര്‍ സി.ഇ.ഒ.യും ഉള്‍പ്പെടുന്നു. കുറേമാസക്കാലമ...

Malayali Vartha Recommends