Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു

15 SEPTEMBER 2026 03:54 PM ISTമലയാളി വാര്‍ത്ത
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026-ൽ ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളായ ‘എഐ-താര', ‘സ്‌മാർട്ട് വെൽത്ത് ’, ‘ഇൻഡ് ക്യാഷ് ഒപ്റ്റിമ’ എന്നിവ അവതരിപ്പിച്ചു. ശബ്‌ദ നിർദേശങ്ങളിലൂടെ 10 ഭാഷകളിൽ ഫണ്ട് ട്രാൻസ്‌ഫർ, ഐഎംപിഎസ്, എഫ്ഡി തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്നതാണ് എഐ-താര. മുതിർന്ന പൗരന്മാർക്കും ഡ...

വീണ്ടും കനത്ത തിരിച്ചടി...പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു

06 October 2021

പാചക വാതക സിലിണ്ടറിന് 15 രൂപ വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകളുടെ വില രണ്ടു രൂപ കുറച്ചു. ഈ മാസം ഒന്നിന് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 43 രൂപ കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. സാധാരണ മാസത്തിന...

സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,850 കടന്നു

06 October 2021

സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,850 കടന്നു. ആഗോള വിപണികളിലെ നേട്ടവും മൂഡീസ് രാജ്യത്തെ റേറ്റിങ് ഉയര്‍ത്തിയതുമാണ് വിപണിയെ സ്വാധീനിച്ചത്.എല്‍ആന്‍ഡ്ടി, ഐടിസി, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവ...

സാധാരണക്കാര്‍ക്ക് വന്‍ തിരിച്ചടി..... ഇന്ധനവിലയ്ക്കു പുറമേ പാചകവാതക വിലയും വര്‍ദ്ധിച്ചു

06 October 2021

സാധാരണക്കാര്‍ക്ക് വന്‍ തിരിച്ചടി..... ഇന്ധനവിലയ്ക്കു പുറമേ പാചകവാതക വിലയും വര്‍ദ്ധിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക വില 15 രൂപയാണ് വര്‍ദ്ധിപ്പിച്ചത്.കൊച്ചിയില്‍ 14.2 കിലോ സിലിണ്ടറിന് 906 രൂപ 50...

ഇന്ധനവില കുതിക്കുന്നു..... വീണ്ടും വില വര്‍ദ്ധനവ്..... പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയും വര്‍ദ്ധിച്ചു.... തിരുവനന്തപുരത്ത് പെട്രോള്‍ വില 105 കടന്നു, സാധാരണക്കാര്‍ നെട്ടോട്ടത്തില്‍....

06 October 2021

പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ ബുധനാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 105.18 രൂപയും ഡീസലിന് 98 രൂപ 38 പൈസയുമായി. ദിനം...

സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്‌സ് 72.08 പോയന്റ് താഴ്ന്ന് 59,277.24ലും നിഫ്റ്റി 23 പോയന്റ് നഷ്ടത്തില്‍ 17,668ലുമാണ് വ്യാപാരം

05 October 2021

സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 72.08 പോയന്റ് താഴ്ന്ന് 59,277.24ലും നിഫ്റ്റി 23 പോയന്റ് നഷ്ടത്തില്‍ 17,668ലുമാണ് വ്യാപാരം നടക്കുന്നത്. വാള്‍സ്ട്രീറ്റിലെ തകര്‍ച്ചയെ തുടര്‍ന്നാണ് സൂചികകള്‍ ...

തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധനവ്.... പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയും വര്‍ദ്ധിച്ചു

05 October 2021

തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലെ പെട്രോള്‍ വില 102.85 ആയി.ഡീസല്‍ ഒരു ലിറ്ററിന് 96.08 രൂപ നല്‍കണം. തിരുവനന്തപു...

സ്പൈസ്ജെറ്റ് വിമാനത്തിന് കൊല്‍ക്കത്ത വിമാനത്താവളം പാര്‍ക്കിംഗ് ചാര്‍ജായി ചുമത്തിയത് 5.5 കോടി രൂപ; അമ്പരന്ന് വിമാനക്കമ്പനി

04 October 2021

കോവിഡിനെ തുടര്‍ന്നു പ്രവര്‍ത്തനം തടസപ്പെട്ട സ്പൈസ്ജെറ്റ് ബോയിങ് ബി-737 മാക്സ് 8 വിമാനത്തിനു കൊല്‍ക്കത്ത വിമാനത്താവളം പാക്കിങ് ചാര്‍ജായി നല്‍കിയത് 5.5 കോടി രൂപ. കോവിഡില്‍ റൂട്ടുകള്‍ മുടങ്ങിയതോടെ 30 മാസ...

സൂചികകളില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്‌സ് 294.90 പോയന്റ് ഉയര്‍ന്ന് 59,060.48ലും നിഫ്റ്റി 83.80 പോയന്റ് ഉയര്‍ന്ന് 17,615.80ലുമാണ് വ്യാപാരം

04 October 2021

സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,600ന് മുകളിലെത്തി. സെന്‍സെക്‌സ് 294.90 പോയന്റ് ഉയര്‍ന്ന് 59,060.48ലും നിഫ്റ്റി 83.80 പോയന്റ് ഉയര്‍ന്ന് 17,615.80ലുമാണ് വ്യാപാരം ആരംഭിച്ചത്.ആഗോള വിപണിയിലെ സ...

ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്.... പെട്രോളിന് 25 പൈസയും, ഡീസലിന് 31 പൈസയും വര്‍ദ്ധിച്ചു, തിരുവനന്തപുരത്ത് പെട്രോള്‍ വില 105ലേക്ക്

04 October 2021

ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്.... പെട്രോളിന് 25 പൈസയും, ഡീസലിന് 31 പൈസയും വര്‍ദ്ധിച്ചു, തിരുവനന്തപുരത്ത് പെട്രോള്‍ വില 105ലേക്ക്.തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 104 രൂപ 63 പൈസയും, ഡീസലിന...

ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്.... ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയും വര്‍ദ്ധിച്ചു

03 October 2021

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. തുടര്‍ച്ചയായി നാലാം ദിവസമാണ് വില വര്‍ധിപ്പിക്കുന്നത്. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്.തിരുവനന്തപുരത്ത് പെട്രോളിന് 104.63 രൂപയും ഡിസലിന് 95....

ഡാറ്റാ സെന്റര്‍ വിപുലീകരണത്തിനായി 5000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി എയര്‍ടെല്‍

02 October 2021

ഡാറ്റ സെന്റര്‍ ബിസിനസിനായി ഭാരതി എയര്‍ടെല്‍ പുതിയ 'നെക്സ്ട്ര ബൈ എയര്‍ടെല്‍' എന്ന ബ്രാന്‍ഡ് അവതരിപ്പിച്ചു. രാജ്യത്തെ വളര്‍ന്നു വരുന്ന ഡിജിറ്റല്‍ സമ്ബദ്വ്യവസ്ഥയുടെ ആവശ്യങ്ങള്‍ കാണുന്നതിനായി ഡാ...

ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്... പെട്രോളിന് 25 പൈസയും, ഡീസലിന് 32 പൈസയും വര്‍ദ്ധിച്ചു

02 October 2021

ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും, ഡീസലിന് 32 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് ഇന്ധനവില കൂട്ടുന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 102 രൂപ 45 പൈസയു...

ഹുറൂണ്‍ ഇന്ത്യ അതിസമ്പന്ന പട്ടികയില്‍ ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നന്‍ മുകേഷ് അമ്പാനി തന്നെ!, ആസ്തിയില്‍ ഒമ്പതു ശതമാനം വര്‍ദ്ധന; ഇന്ത്യയിലെ 237 ശതകോടീശ്വരന്മാരില്‍ ഏറ്റവുമധികം പേരുളളത് മഹാരാഷ്ട്രയില്‍

01 October 2021

ഐഐഎഫ്എല്‍ ഹുറൂണ്‍ ഇന്ത്യയുടെ ഈവര്‍ഷത്തെ അതിസമ്പന്ന പട്ടികപ്രകാരം ആസ്തിയില്‍ ഒമ്പതു ശതമാനം വര്‍ദ്ധനയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്നെ ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന...

വാട്ട്‌സാപ്പ് ഇടപാടുകള്‍ക്ക് ഉടന്‍ ക്യാഷ്ബാക്കുകള്‍ ലഭിക്കും!, സൂചനകള്‍ നല്‍കി വാട്ട്സ്ആപ്പ് ബീറ്റാ ഇന്‍ഫോ

30 September 2021

ഇന്ന് വാട്ട്‌സ്ആപ്പ് ഉപയോഗിക്കാത്തവര്‍ വളരെ കുറവാണ്. വാട്ട്സ്ആപ്പ് അവരുടെ യുപിഐ അധിഷ്ഠിത പേയ്മെന്റ് സംവിധാനമായ 'വാട്‌സ്ആപ്പ് പേ' ഇന്ത്യയില്‍ അവതരിപ്പിച്ച് മാസങ്ങളായെങ്കിലും ഗൂഗിള്‍ പേയ്ക്കും...

ഓഹരി സൂചികകളില്‍ നേട്ടമില്ലാതെ തുടക്കം.... സെന്‍സെക്സ് 43 പോയന്റ് നഷ്ടത്തില്‍ 59,456ലും നിഫ്റ്റി എട്ട് പോയന്റ് താഴ്ന്ന് 17,719ലുമാണ് വ്യാപാരം

30 September 2021

ഓഹരി സൂചികകളില്‍ നേട്ടമില്ലാതെ തുടക്കം. സെന്‍സെക്സ് 43 പോയന്റ് നഷ്ടത്തില്‍ 59,456ലും നിഫ്റ്റി എട്ട് പോയന്റ് താഴ്ന്ന് 17,719ലുമാണ് വ്യാപാരം ആരംഭിച്ചത്.സെപ്റ്റംബറിലെ ഫ്യൂച്ചര്‍ കരാറുകള്‍ അവസാനിക്കുന്ന ദ...

Malayali Vartha Recommends