Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...

19 APRIL 2024 11:13 AM ISTമലയാളി വാര്‍ത്ത
റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ. ഡോളറിനെതിരെ രൂപ 83.5550നാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇതിന് മുമ്പ് 83.5475 ആയിരുന്നു രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം. 83.5375 രൂപയിലായിരുന്നു ഇന്ത്യന്‍ കറന്‍സി കഴിഞ്ഞ ദിവസം വ്യപാരം അവസാനിപ്പിച്ചത്. ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ക്ക്...

ഓഹരി വിപണിയില്‍ നേട്ടം.... സെന്‍സെക്സ് 185 പോയന്റ് നേട്ടത്തില്‍ 35,101ലും നിഫ്റ്റി 45 പോയന്റ് ഉയര്‍ന്ന് 10,347ലുമാണ് വ്യാപാരം

01 July 2020

സെന്‍സെക്സ് 185 പോയന്റ് നേട്ടത്തില്‍ 35,101ലും നിഫ്റ്റി 45 പോയന്റ് ഉയര്‍ന്ന് 10,347ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 842 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 727 ഓഹരികള്‍ നഷ്ടത്തിലുമാണ്. 50 ഓഹരികള്...

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം... വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 180 പോയന്റ് നേട്ടത്തില്‍ 35141ലും നിഫ്റ്റി 60 പോയന്റ് ഉയര്‍ന്ന് 10372ലുമെത്തി

30 June 2020

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 180 പോയന്റ് നേട്ടത്തില്‍ 35141ലും നിഫ്റ്റി 60 പോയന്റ് ഉയര്‍ന്ന് 10372ലുമെത്തി. ബിഎസ്ഇയിലെ 825 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും...

രാജ്യത്ത് ഇന്ന് ഇന്ധന വിലയില്‍ മാറ്റമില്ല.... ഒരു ലിറ്റര്‍ പെട്രോളിന് 80.43രൂപയും ഒരു ലിറ്റര്‍ ഡീസലിന് 81.43 രൂപയും

30 June 2020

രാജ്യത്ത് ഇന്ന് ഇന്ധന വിലയില്‍ മാറ്റമില്ല. ഒരു ലിറ്റര്‍ പെട്രോളിന് 80.43രൂപയും ഒരു ലിറ്റര്‍ ഡീസലിന് 81.43 രൂപയുമാണ് നിലവിലെ വില. തുടര്‍ച്ചയായ 21 ദിവസത്തെ വില വര്‍ധനവിന് ശേഷം ഞായറാഴ്ച ഇന്ധന വില വര്‍ധി...

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 338 പോയന്റ് താഴ്ന്ന് 34833ലും നിഫ്റ്റി 95 പോയന്റ് നഷ്ടത്തില്‍ 10287ലുമാണ് വ്യാപാരം

29 June 2020

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.. സെന്‍സെക്സ് 338 പോയന്റ് താഴ്ന്ന് 34833ലും നിഫ്റ്റി 95 പോയന്റ് നഷ്ടത്തില്‍ 10287ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 767 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1068 ...

രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്.... പെട്രോള്‍ ലിറ്ററിന് അഞ്ചു പൈസയും ഡീസലിന് 13 പൈസയും വര്‍ദ്ധിച്ചു

29 June 2020

രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോള്‍ ലിറ്ററിന് അഞ്ചു പൈസയും ഡീസലിന് 13 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന് 80.43 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 80.53 രൂപയുമാണ് ഇന്നത്തെ...

വര്‍ക്ക് ഫ്രം ഹോം സ്ഥിരം സംവിധാനമാക്കാന്‍ ഇന്‍ഫോസിസ് ഒരുങ്ങുന്നു; കോവിഡ് പ്രതിസന്ധി മറിക്കടക്കാന്‍ കമ്പനിക്ക് സാധിച്ചു; കൂടുതല്‍ വര്‍ക്ക് ഫ്രം ഹോം മാതൃകകള്‍ അവതരിപ്പിക്കുമെന്ന് കമ്പനി

28 June 2020

കോവിഡിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വര്‍ക്ക് ഫ്രം ഹോം സംവിധാനം സ്ഥിരമാക്കാനൊരുങ്ങി ഇന്‍ഫോസിസ്. നിലവിലെ വര്‍ക്ക് ഫ്രം ഹോം വിജയകരമായതിന്റെ പശ്ചാത്തലത്തിലാണ് ഈ മാതൃക സ്ഥിരമാക്കാന്...

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നിലപാടുകളോട് വിയോജിപ്പ്; ഫെയ്‌സ്ബുക്കിനെ ബഹിഷ്‌കരിച്ച് വന്‍കിട കമ്പനികള്‍; പരസ്യങ്ങള്‍ നല്‍കുന്നത് കുറച്ചു; നഷ്ടം 700 കോടി ഡോളര്‍

27 June 2020

ഫെയ്‌സ്ബുക്കിനെ ബഹിഷ്‌കരിക്കുന്ന വന്‍കിട കമ്പനികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതിലൂടെ ഈ കമ്പനികള്‍ നല്‍കുന്ന പരസ്യത്തില്‍ നിന്നുള്ള വരുമാനം നിലച്ചു. ഇതിന്റെ ഭാഗമായി 700 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഫെയ്...

തുടര്‍ച്ചയായ 21ാം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധനവ്.... പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 20 പൈസയും വര്‍ദ്ധിച്ചു

27 June 2020

തുടര്‍ച്ചയായ 21ാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് കൂടിയത്. കഴിഞ്ഞ ദിവസം പെട്രോള്‍ ലിറ്ററിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കൂടിയത്. ഡല്‍ഹ...

സ്വര്‍ണവിലയില്‍ ഇടിവ്... പവന് 240 രൂപ കുറഞ്ഞ് 35,760 രൂപ

26 June 2020

സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 240 രൂപയാണ് കുറഞ്ഞത്. പവന് സര്‍വകാല റിക്കോര്‍ഡ് വിലയായ 35,760 രൂപയില്‍ നിന്നാണ് കുറവുണ്ടായത്. 35,520 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,440 രൂപയിലാണ് ...

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 273 പോയന്റ് നേട്ടത്തില്‍ 35,115ലും നിഫ്റ്റി 81 പോയന്റ് ഉയര്‍ന്ന് 10,370ലുമാണ് വ്യാപാരം

26 June 2020

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 273 പോയന്റ് നേട്ടത്തില്‍ 35,115ലും നിഫ്റ്റി 81 പോയന്റ് ഉയര്‍ന്ന് 10,370ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1389 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും ...

തുടര്‍ച്ചയായ ഇരുപതാം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധനവ്.... പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയും വര്‍ദ്ധിച്ചു

26 June 2020

തുടര്‍ച്ചയായ ഇരുപതാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 20 ദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ 8.88 രൂയും ഡീസല്‍ വിലയില്‍ 10.22 രൂപയുമാണ് വര്‍ധി...

സാധാരണക്കാര്‍ ആശങ്കയില്‍... രാജ്യത്ത് ഇന്നും ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്

24 June 2020

സാധാരണക്കാര്‍ ആശങ്കയില്‍ രാജ്യത്ത് ഇന്നും ഡീസല്‍ വില കൂടി. ഒരു ലിറ്റര്‍ ഡീസലിന് 45 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 75.72രൂപയാണ് ഇന്നത്തെ വില. അതേസമയം, പെട്രോള്‍ വിലയില്‍ ബ...

ഇന്ധനവില റെക്കോര്‍ഡ് കുതിപ്പില്‍.... ഡീസല്‍ ലിറ്ററിന് 52 പൈസയും പെട്രോള്‍ ലിറ്ററിന് 19 പൈസയും വര്‍ദ്ധിപ്പിച്ചു

23 June 2020

ഇന്ധനവില റെക്കോര്‍ഡ് കുതിപ്പില്‍. ഡീസല്‍ ലിറ്ററിന് 52 പൈസയും പെട്രോള്‍ ലിറ്ററിന് 19 പൈസയും ചൊവ്വാഴ്ച കൂട്ടി. തുടര്‍ച്ചയായ പതിനേഴാം ദിവസമാണ് എണ്ണ കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ 17 ദി...

സാധാരണക്കാര്‍ ദുരിതത്തില്‍..... ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്.... പെട്രോള്‍ ലിറ്ററിന് 33 പൈസയും ഡീസല്‍ ലിറ്ററിന് 55 പൈസയും വര്‍ദ്ധിപ്പിച്ചു

22 June 2020

സാധാരണക്കാര്‍ ദുരിതത്തില്‍..... ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്.... പെട്രോള്‍ ലിറ്ററിന് 33 പൈസയും ഡീസല്‍ ലിറ്ററിന് 55 പൈസയും വര്‍ദ്ധിപ്പിച്ചു. തുടര്‍ച്ചയായ 16-ാം ദിവസമാണ് പെട്രോളിയം കന്പനികള്‍ ഇന്ധ...

സാധാരണക്കാര്‍ ആശങ്കയില്‍... തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധനവ്

21 June 2020

സാധാരണക്കാര്‍ ആശങ്കയില്‍... തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധനവ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പെട്രോള്‍ ലിറ്ററിന് 35-37 പൈസ വിലകൂടിയപ്പോള്‍, ഡീസല്‍ ലിറ്ററിന് 60-62 പൈസ വര്‍ദ്ധിച്ച...

Malayali Vartha Recommends