Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...

19 APRIL 2024 11:13 AM ISTമലയാളി വാര്‍ത്ത
റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ. ഡോളറിനെതിരെ രൂപ 83.5550നാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇതിന് മുമ്പ് 83.5475 ആയിരുന്നു രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം. 83.5375 രൂപയിലായിരുന്നു ഇന്ത്യന്‍ കറന്‍സി കഴിഞ്ഞ ദിവസം വ്യപാരം അവസാനിപ്പിച്ചത്. ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ക്ക്...

സംസ്ഥാനത്ത് പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു...

13 February 2020

സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. അതേസമയം ഡീസലിന് ഇന്ന് ആറു പൈസ കൂടി കുറഞ്ഞു. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 74.01 രൂപയും ഡീസലിന് 68.54 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്ര...

ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 341 പോയന്റ് ഉയര്‍ന്ന് 41557ലും നിഫ്റ്റി 104 പോയന്റ് നേട്ടത്തില്‍ 12212ലുമാണ് വ്യാപാരം

12 February 2020

ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം . സെന്‍സെക്സ് 341 പോയന്റ് ഉയര്‍ന്ന് 41557ലും നിഫ്റ്റി 104 പോയന്റ് നേട്ടത്തില്‍ 12212ലുമാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്സ് ഓഹരികളില്‍ ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഐസിഐ...

ഓഹരി വിപണിയില്‍ മികച്ച മുന്നേറ്റത്തോടെ തുടക്കം... സെന്‍സെക്സ് 417 പോയന്റ് ഉയര്‍ന്ന് 41397ലും നിഫ്റ്റി 122 പോയന്റ് നേട്ടത്തില്‍ 12153ലുമാണ് വ്യാപാരം

11 February 2020

ഓഹരി വിപണിയില്‍ മികച്ച മുന്നേറ്റത്തോടെ തുടക്കം. സെന്‍സെക്സ് 417 പോയന്റ് ഉയര്‍ന്ന് 41397ലും നിഫ്റ്റി 122 പോയന്റ് നേട്ടത്തില്‍ 12153ലുമാണ് വ്യാപാരം നടക്കുന്നത്.റിലയന്‍സ്, ഐടിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎ...

ഫെബ്രുവരി 28നകം അക്കൗണ്ട് ഉടമകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്ന് ആര്‍ബിഐയുടെ നിര്‍ദ്ദേശം

08 February 2020

ഫെബ്രുവരി 28നകം അക്കൗണ്ട് ഉടമകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്ന് ആര്‍ബിഐയുടെ നിര്‍ദ്ദേശം. ഫെബ്രുവരി 28നുമുമ്പ് കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ...

സംസ്ഥാനത്ത് ഇന്ധന വിലയില്‍ കുറവ്.... പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസല്‍ 26 പൈസയും കുറഞ്ഞു

08 February 2020

സംസ്ഥാനത്ത് ഇന്ധന വിലയില്‍ കുറവു തുടരുന്നു. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസല്‍ 26 പൈസയും കുറഞ്ഞു. ഇരുപതു ദിവസത്തിനിടെ രണ്ടു രൂപയുടെ കുറവാണ് പെട്രോള്‍ വിലയില്‍ ഉണ്ടായത്. ഡീസലിന് ഈ കാലയളവില്‍ കുറഞ്ഞ...

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... ഓഹരി വിപണി 32 പോയന്റ് നഷ്ടത്തില്‍ 41273ലും നിഫ്റ്റി 12 പോയന്റ് താഴ്ന്ന് 12126ലുമാണ് വ്യാപാരം

07 February 2020

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ഓഹരി വിപണി 32 പോയന്റ് നഷ്ടത്തില്‍ 41273ലും നിഫ്റ്റി 12 പോയന്റ് താഴ്ന്ന് 12126ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 420 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 211 ഓഹരിക...

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല... പവന് 29,920 രൂപ

06 February 2020

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില കുറഞ്ഞ ശേഷമാണ് ഇന്ന് മാറാതെ നില്‍ക്കുന്നത്. പവന് 29,920 രൂപയിലും ഗ്രാമിന് 3,740 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്ന...

ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു.... സെന്‍സെക്സ് 100ലേറെ പോയന്റ് ഉയര്‍ന്നു

06 February 2020

രാജ്യത്തെ ഓഹരി സൂചികകളിലും നേട്ടം തുടരുന്നു. സെന്‍സെക്സ് 100ലേറെ പോയന്റ് ഉയര്‍ന്നു. നിഫ്റ്റിയാകട്ടെ 12,131 നിലവാരത്തിലുമെത്തി. റിലയന്‍സ്, ഐടിസി, ടിസിഎസ് അവന്യു സൂപ്പര്‍മാര്‍ക്ക്റ്റ് എന്നിവയാണ് മികച്ച ...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 130 പോയന്റ് ഉയര്‍ന്ന് 40,925ലാണ് വ്യാപാരം

05 February 2020

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം . സെന്‍സെക്സ് 130 പോയന്റ് ഉയര്‍ന്ന് 40,925ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 12,000 നിലവാരം തിരിച്ചുപിടിച്ചു. സെന്‍സെക്സ് ഓഹരികളില്‍ എംആന്റ്എം രണ്ടുശതമാനവും റിലയന്...

സ്വര്‍ണ വിലയില്‍ കുറവ്, പവന് 30,160 രൂപ

04 February 2020

സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വിലയ്ക്ക് മാറ്റമുണ്ടാകുന്നത്. 30,160 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 3,770 രൂപയി...

ഓഹരി വിപണിയില്‍ നേട്ടം.... നിഫ്റ്റി 125 പോയന്റ് നേട്ടത്തില്‍ 11,800 നിലവാരത്തില്‍

04 February 2020

ബജറ്റ് ദിനത്തിലെ തളര്‍ച്ചയില്‍നിന്ന് ഓഹരി വിപണി കരകയറി. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചയുടനെ 400 പോയന്റിലേറെ കുതിച്ചു. നിഫ്റ്റി 125 പോയന്റ് നേട്ടത്തില്‍ 11,800 നിലവാരത്തിലുമെത്തി. സെന്‍സെക്സ് ഓഹരികളില്‍ എ...

സംസ്ഥാനത്ത് ഇന്ധന വിലയില്‍ കുറവ്.... പെട്രോള്‍ ലിറ്ററിന് ആറു പൈസയും ഡീസലിന് ഒന്‍പതു പൈസയും കുറഞ്ഞു

03 February 2020

സംസ്ഥാനത്ത് ഇന്ധന വിലയില്‍ കുറവു തുടരുന്നു. പെട്രോള്‍ ലിറ്ററിന് ആറു പൈസയും ഡീസലിന് ഒന്‍പതു പൈസയുമാണ് ഇന്നു കുറഞ്ഞത്. രണ്ടാഴ്ചയ്ക്കിടെ പെട്രോള്‍ വിലയില്‍ ഒന്നര രൂപയോളം കുറവു രേഖപ്പെടുത്തി. പെട്രോള്‍...

വിപണിയില്‍ നേരിയ ഉണര്‍വ്... സെന്‍സെക്സ് 100 പോയന്റോളും ഉയര്‍ന്നു

03 February 2020

കനത്ത നഷ്ടം നേരിട്ട വിപണിയില്‍ നേരിയ ഉണര്‍വ്. സെന്‍സെക്സ് 100 പോയന്റോളും ഉയര്‍ന്നു. നിഫ്റ്റിയില്‍ 11,700 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്സ് ഓഹരികളില്‍ ഏഷ്യന്‍ പെയിന്റ്സാണ് മികച്ച നേട്ടത്...

ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്

02 February 2020

ഇന്ധന വിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ പെട്രോളിന് 0.09 പൈസയും ഡീസലിന് 0.08 പൈസയും കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂടോയിലിന്റെ വില മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന സാഹച...

ഓഹരി വ്യാപാരത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം...

01 February 2020

ബജറ്റ് ദിവസത്തെ പ്രത്യേക ഓഹരി വ്യാപാരത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 150 പോയന്റോളം നഷ്ടത്തിലാണ്. നിഫ്റ്റിയാകട്ടെ 11,900 നിലവാരത്തിലുമാണ്. കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുന്നതിന്റെ ആശ...

Malayali Vartha Recommends