Widgets Magazine
27
Oct / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാവന എന്നും എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആണ്,ഞങ്ങൾ എന്നും വിളിക്കും! ആ ബന്ധം ഇന്നും കാത്തു സൂക്ഷിക്കുന്നു... എന്റെ ജീവിതത്തിലെ ഈ മാറ്റങ്ങൾക്ക് പിന്നിൽ ഭാവനയാണ്; അവൾ പറഞ്ഞത് കൊണ്ടാണ് എല്ലാം സംഭവിച്ചത്; മനസ് തുറന്ന് റിമി ടോമി...


ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തിൽ പോലും തളരാതെ അതിന് എതിരെ പോരാടി; ക്രൂരമായ ലോകത്തിൽ നിന്നുള്ള ഏറ്റവും മികച്ച കവചമാണ് സന്തുഷ്ടമായ ആത്മാവ്.... നടി ഭാവനയുടെ പുതിയ പോസ്റ്റ് വൈറൽ; ഏറ്റെടുത്ത് സോഷ്യൽമീഡിയ...


കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബായില്‍ നിന്നുമെത്തിയ കോഴിക്കോട് വടകര സ്വദേശി സിദ്ധിഖില്‍ നിന്നും ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തത് 22 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണ്ണമിശ്രിതം... അമ്പരന്ന് കസ്റ്റംസ്


ദീര്‍ഘനാളായി കിട്ടാനുണ്ടായിരുന്ന പണം വാങ്ങ‌ാനെന്ന് പറഞ്ഞ് ദിവാകരന്‍ കൊച്ചിയില്‍ എത്തി... കാർ തകരാറിലായതോടെ എല്ലാ തകിടം മറിഞ്ഞു! ഇന്‍ഫോപാര്‍ക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത് കൊല്ലം സ്വദേശി ദിവാകരന്‍ നായരുടെ മൃതദേഹം! മരണത്തിൽ ദുരൂഹത


കയ്യില്‍ വാഴക്കുലയും മുണ്ട് മടക്കിയുടുത്ത് തലയില്‍ കെട്ടും കെട്ടി അവതാരകയും നടിയുമായ മലയാളികളുടെ ഇഷ്ട താരം! വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീയെ ഏറ്റെടുത്ത് ആരാധകർ...

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു... സെന്‍സെക്സ് 27 പോയന്റ് നഷ്ടത്തില്‍ 37,946ലും നിഫ്റ്റി 10 പോയന്റ് താഴ്ന്ന് 11,212ലുമെത്തി

30 SEPTEMBER 2020 10:48 AM IST
മലയാളി വാര്‍ത്ത

More Stories...

ഓഹരി സൂചികകളില്‍ നഷ്ടം.... സെന്‍സെക്സ് 123 പോയന്റ് താഴ്ന്ന് 40,562ലും നിഫ്റ്റി 37 പോയന്റ് നഷ്ടത്തില്‍ 11,893ലുമാണ് വ്യാപാരം

ഓഹരി സൂചികകള്‍ നേട്ടത്തില്‍... സെന്‍സെക്സ് 162 പോയന്റ് നേട്ടത്തില്‍ 40,720ലും നിഫ്റ്റി 52 പോയന്റ് ഉയര്‍ന്ന് 11,949ലുമാണ് വ്യാപാരം

നേട്ടത്തിനൊടുവില്‍ ഓഹരി വിപണിയില്‍ നഷ്ടം... സെന്‍സെക്സ് 116 പോയന്റ് താഴ്ന്ന് 40,590ലും നിഫ്റ്റി 25 പോയന്റ് നഷ്ടത്തില്‍ 11,912ലുമാണ് വ്യാപാരം

ഓഹരി വിപണിയില്‍ നേട്ടം... സെന്‍സെക്സ് 298 പോയന്റ് നേട്ടത്തില്‍ 40843ലും നിഫ്റ്റി 88 പോയന്റ് ഉയര്‍ന്ന് 11,984ലിലുമാണ് വ്യാപാരം

ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്സ് 144 പോയന്റ് ഉയര്‍ന്ന് 40,575ലും നിഫ്റ്റി 36 പോയന്റ് നേട്ടത്തില്‍ 11,909ലുമാണ് വ്യാപാരം

ഓഹരി സൂചികകളില്‍ നഷ്ടംതുടരുന്നു. നേരിയ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്സ് 27 പോയന്റ് നഷ്ടത്തില്‍ 37,946ലും നിഫ്റ്റി 10 പോയന്റ് താഴ്ന്ന് 11,212ലുമെത്തി. ബിഎസ്ഇയിലെ 490 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 353 ഓഹരികള്‍ നഷ്ടത്തിലുമാണ്. 48 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്.

ഒഎന്‍ജിസി, സണ്‍ ഫാര്‍മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ്, എല്‍ആന്‍ഡ്ടി, ടെക് മഹീന്ദ്ര, ഐടിസി, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരകള്‍ നേട്ടത്തിലാണ്. ടൈറ്റാന്‍, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍, പവര്‍ഗ്രിഡ് കോര്‍പ്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിതാവിന്റെ മര്‍ദനമേറ്റ് ഒമ്പത് വയസ്സുകാരി ഗുരുതരാവസ്ഥയില്‍....  (6 hours ago)

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും...  (7 hours ago)

ഷാര്‍ജയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി പ്രവാസി യുവതി ആത്മഹത്യ ചെയ്തു  (7 hours ago)

സംസ്ഥാനത്ത് പ്ലസ് വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടിന് ആരംഭിക്കും  (8 hours ago)

സ്ത്രീകളെ പിന്തുടര്‍ന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തിയ പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍  (8 hours ago)

നിലവിലുള്ള സംവരണം അതേപോലെ നിലനില്‍ക്കെ മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുകയും വേണം... സംവരണത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ് ആര്‍.എസ്.എസ് നടത്തുന്നതെന്ന് മുഖ്  (8 hours ago)

ഭാര്യമാര്‍ക്കൊപ്പുമുളള കിടപ്പറ രംഗങ്ങള്‍ ലൈവ് സ്ട്രീം നടത്തി;ഭാര്യയുടെ പരാതിയില്‍ 24 കാരനായ യുവാവ് പിടിയില്‍  (9 hours ago)

ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിച്ച് ആരോഗ്യം കളയേണ്ട...  (9 hours ago)

സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

മൂന്ന് വയസുകാരിയെ ട്രെയിനില്‍ തട്ടികൊണ്ടുപോകാന്‍ ശ്രമം.... കുട്ടിയെ രക്ഷപ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വേ ചെയ്തത്?  (10 hours ago)

സംസ്ഥാനത്തിന് ഇന്ന് ആശ്വാസദിനം.... ഇന്ന് 4287പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്; ചികിത്സയിലായിരുന്നവരില്‍ 7101 പേര്‍ രോഗമുക്തതി നേടി; 93,744 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്; 3,02,017 പേര  (10 hours ago)

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു..  (11 hours ago)

യുണൈറ്റഡ് കൊമേഴ്സ്യല്‍ ബാങ്ക് വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം...  (12 hours ago)

സ്വപ്‌നാ സുരേഷ് എന്ന മാദകസുന്ദരിയും ഇന്ത്യന്‍ കമ്യൂണിസത്തെ ചരിത്രത്തിന്റെ ചവിട്ടുകൊട്ടയില്‍ ചാമ്പലാക്കി? കേരളസംസ്ഥാനം കൂടി അടിപടലം നിലംപൊത്തിയാല്‍ ദേശീയ പാര്‍ട്ടി എന്ന വിലാസം തന്നെ സിപിഎമ്മിന് നഷ്ടമായ  (12 hours ago)

സ്വര്‍ണ്ണക്കടത്ത്‌ അന്വേഷണം ഉന്നതരിലേക്ക്‌ നീളാതിരിക്കാന്‍ ശ്രമം: ഒറ്റപ്പെട്ട ചില അറസ്റ്റുകള്‍ ഒഴിച്ചാല്‍ അന്വേഷണം ഉന്നതരിലേക്ക്‌ നീങ്ങുന്നില്ല, ഉന്നതരിലേക്ക്‌ എത്താതിരിക്കാനുള്ള നീക്കമാണ്‌ സജീവമായി അ  (12 hours ago)

Malayali Vartha Recommends