Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ഓഹരി വിപണിയില്‍ മുന്നേറ്റം...സെന്‍സെക്സ് 350ലധികം പോയിന്റ് മുന്നേറി

09 SEPTEMBER 2025 11:44 AM ISTമലയാളി വാര്‍ത്ത
ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 350ലധികം പോയിന്റ് ആണ് മുന്നേറിയത്. 81000 കടന്നാണ് സെന്‍സെക്സിന്റെ കുതിപ്പ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമാണ് ദൃശ്യമായത്.പ്രധാനമായി ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും ഐടി സ്റ്റോക്കുകളുടെ തിരിച്ചുവരവുമാണ് വിപണിയില്‍ പ്രതിഫ...

ഓഹരി വിപണി നഷ്ടത്തോടെ തുടക്കം... സെന്‍സെക്‌സ് 176 പോയന്റ് താഴ്ന്ന് 36387ലും നിഫ്റ്റി 55 പോയന്റ് നഷ്ടത്തില്‍ 10,785ലുമാണ് വ്യാപാരം

19 September 2019

ഓഹരി വിപണി നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 176 പോയന്റ് താഴ്ന്ന് 36387ലും നിഫ്റ്റി 55 പോയന്റ് നഷ്ടത്തില്‍ 10,785ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 444 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 614 ഓഹരികള...

വരുന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ ഹോട്ടല്‍ വ്യവസായത്തെ രക്ഷിക്കാന്‍ നടപടിയുണ്ടാകാന്‍ സാധ്യത

18 September 2019

കൂടുതല്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ഹോട്ടല്‍, ബിസ്‌കറ്റ് വ്യവസായങ്ങളെ രക്ഷിക്കാന്‍ വെള്ളിയാഴ്ച ഗോവയിലാണ് ചേരുന്ന ജി എസ് ടി കൗണ്‍സില്‍ ചരക്കുസേവനനികുതി (ജി എസ് ടി)യില്‍ നടപടി ഉണ്ടാകുമെന്ന് സൂചന. പ...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്.... പവന് 28,000 രൂപ

18 September 2019

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 28,000 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3,500 രൂപയാണ് വില. സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 രൂപയിലെത്തിയതാണ് റെക്കോര്‍...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്‌സ് 200 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്

18 September 2019

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇയിലെ 598 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 181 ഓഹരികള്‍ നഷ്ടത്തിലുമാണ്.സെന്‍സെക്‌സ് 201 പോയന്റ് ഉയര്‍ന്ന് 36679ലും നിഫ്റ്റി 53 പോയന്റ് നേട്ടത്തില്‍ 10871ലുമാ...

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്...

18 September 2019

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു. പെട്രോള്‍ ലിറ്റിന് 26 പൈസയുടെയും ഡീസലിന് 25 പൈസയുടെയും വര്‍ധനവാണ് ഇന്നു രേഖപ്പെടുത്തിയത്. ചൊവ്വാഴ്ചയും ഇന്ധന വില വര്‍ധിച്ചിരുന്നു.കൊച്ചിയില്‍ 74.50 ആണ് ഇന്...

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ദ്ധനവ്.... പെട്രോളിനും ഡീസലിനും ലിറ്ററിന് ആറു രൂപ കൂടാന്‍ സാധ്യത

17 September 2019

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് ആറു രൂപയെങ്കിലും കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ക്രൂഡോയിലിന് നിലവിലെ വില തുടരുകയാണെങ്കില്‍ പെട്രോള...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്‌സ് 126 പോയന്റ് താഴ്ന്ന് 36,997ലും നിഫ്റ്റി 38 പോയന്റ് നഷ്ടത്തില്‍ 10,964ലുമാണ് വ്യാപാരം

17 September 2019

ഓഹരി വിപണിയില്‍ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി.സെന്‍സെക്‌സ് 126 പോയന്റ് താഴ്ന്ന് 36,997ലും നിഫ്റ്റി 38 പോയന്റ് നഷ്ടത്തില്‍ 10,964ലുമാണ് വ്യാപാരം നടക്കുന്നത്.ബിഎസ്ഇയി...

ഓഹരിവിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്‌സ് 176 പോയന്റ് നഷ്ടത്തില്‍ 37,208ലും നിഫ്റ്റി 61 പോയന്റ് താഴ്ന്ന് 11,015ലുമാണ് വ്യാപാരം ആരംഭിച്ചത്

16 September 2019

ഓഹരി വിപണി നഷ്ടത്തോടെയാണ് തുടക്കം. സെന്‍സെക്‌സ് 176 പോയന്റ് നഷ്ടത്തില്‍ 37,208ലും നിഫ്റ്റി 61 പോയന്റ് താഴ്ന്ന് 11,015ലുമാണ് വ്യാപാരം ആരംഭിച്ചത്.ബിഎസ്ഇയിലെ 502 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 332 ഓഹരി...

സ്വര്‍ണവിലയില്‍ കുറവ്, പവന് 27,880 രൂപ

13 September 2019

സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. 27,880 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 3,485 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത...

ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്‌സ് 106പോയന്റ് നേട്ടത്തില്‍ 37210ലും നിഫ്റ്റി 29 പോയന്റ് ഉയര്‍ന്ന് 11012ലുമാണ് വ്യാപാരം

13 September 2019

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 106പോയന്റ് നേട്ടത്തില്‍ 37210ലും നിഫ്റ്റി 29 പോയന്റ് ഉയര്‍ന്ന് 11012ലുമെത്തി.ബിഎസ്ഇയിലെ 753 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 307 ഓഹരികള്‍ നഷ്ടത്തിലുമ...

ഓഹരി വിപണിക്ക് ഇന്ന് അവധി

10 September 2019

ഓഹരി വിപണിക്ക് ഇന്ന് അവധി. മുഹറം പ്രമാണിച്ചാണ് അവധി. ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റിയും പ്രവര്‍ത്തിക്കുന്നില്ല. ഫോറക്‌സ്, കമ്മോഡിറ്റി മാര്‍ക്കറ്റുകള്‍ക്ക് അവധിയാണ്.കഴിഞ്ഞ ദിവസം സെന്‍സെക്‌സ് 163 പോയന്റ് ...

പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല

10 September 2019

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദി...

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 28,440 രൂപ

09 September 2019

സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന്് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 28,440 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 3,555 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.ആഴ്ചയുടെ അവസാനം തുടര്‍ച്ചയായി മൂന്ന...

ഓഹരി വിപണിയില്‍ നേട്ടം.... സെന്‍സെക്‌സ് 147 പോയന്റ് നേട്ടത്തില്‍ 36791ലും നിഫ്റ്റി 43 പോയന്റ് ഉയര്‍ന്ന് 10891ലുമാണ് വ്യാപാരം

06 September 2019

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 147 പോയന്റ് നേട്ടത്തില്‍ 36791ലും നിഫ്റ്റി 43 പോയന്റ് ഉയര്‍ന്ന് 10891ലുമെത്തി.ബിഎസ്ഇയിലെ 731 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 387...

ഓഹരി വിപണിയില്‍ നേട്ടം... സെന്‍സെക്‌സ് 114 പോയന്റ് നേട്ടത്തില്‍ 36839ലും നിഫ്റ്റി 55 പോയന്റ് ഉയര്‍ന്ന് 10899ലുമാണ് വ്യാപാരം

05 September 2019

ഓഹരി വിപണിയില്‍ ആശ്വാസനേട്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 114 പോയന്റ് നേട്ടത്തില്‍ 36839ലും നിഫ്റ്റി 55 പോയന്റ് ഉയര്‍ന്ന് 10899ലുമെത്തി.ബിഎസ്ഇയിലെ 985 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 418 ഓഹര...

Malayali Vartha Recommends