Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...

19 APRIL 2024 11:13 AM ISTമലയാളി വാര്‍ത്ത
റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ. ഡോളറിനെതിരെ രൂപ 83.5550നാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇതിന് മുമ്പ് 83.5475 ആയിരുന്നു രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം. 83.5375 രൂപയിലായിരുന്നു ഇന്ത്യന്‍ കറന്‍സി കഴിഞ്ഞ ദിവസം വ്യപാരം അവസാനിപ്പിച്ചത്. ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ക്ക്...

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ധനവ് ...പെട്രോളിന് മൂന്ന് പൈസയും ഡീസലിന് അഞ്ച് പൈസയും വര്‍ദ്ധിച്ചു

01 July 2019

സംസ്ഥാനത്ത് ഇന്നും ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് മൂന്ന് പൈസയും ഡീസലിന് അഞ്ച് പൈസയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 72.39രൂപയാണ്. ഡീസല്‍...

ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 201 പോയന്റ് ഉയര്‍ന്ന് 39595 ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തില്‍ 11846ലുമാണ് വ്യാപാരം

01 July 2019

മാസത്തിന്റെ ആദ്യദിവസംതന്നെ ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്‌സ് 201 പോയന്റ് ഉയര്‍ന്ന് 39595 ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തില്‍ 11846ലുമാണ് വ്യാപാരം നടക്കുന്നത്.ബിഎസ്ഇയിലെ 570 ഓഹരികള്‍ നേട്ടത്തില...

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 25,280 രൂപ

28 June 2019

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറാതെ നില്‍ക്കുന്നത്. ചൊവ്വാഴ്ച പവന്റെ വില സര്‍വകാല റിക്കോര്‍ഡ് തുകയായ 25,680 എത്തിയ ശേഷം ബുധനാഴ്ച പവന് 400 രൂപ കുറഞ്ഞി...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്‌സ് 66.54 പോയന്റ് നേട്ടത്തില്‍ 39652ലും നിഫ്റ്റി 26 പോയന്റ് ഉയര്‍ന്ന് 11868ലുമാണ് വ്യാപാരം

28 June 2019

ഓഹരി വിപണിയില്‍ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും താമസിയാതെ നഷ്ടത്തിലായി. രാവിലെ 9.16ഓടെ സെന്‍സെക്‌സ് 66.54 പോയന്റ് നേട്ടത്തില്‍ 39652ലും നിഫ്റ്റി 26 പോയന്റ് ഉയര്‍ന്ന് 11868ലുമാണ് വ്യാപാരം ആര...

സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ വര്‍ധനവ്, പെട്രോളിന് നാല് പൈസയും ഡീസലിന് അഞ്ച് പൈസയും വര്‍ദ്ധിച്ചു

28 June 2019

സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് നാല് പൈസയും ഡീസലിന് അഞ്ച് പൈസയുടെയും വര്‍ധനവാണ് ഉണ്ടായത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 72.14രൂപയാണ്. ഡീസല്‍ വില ...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്‌സ് 121 പോയന്റ് നേട്ടത്തില്‍ 38713ലും നിഫ്റ്റി 34 പോയന്റ് ഉയര്‍ന്ന് 11881ലുമാണ് വ്യാപാരം

27 June 2019

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 121 പോയന്റ് നേട്ടത്തില്‍ 38713ലും നിഫ്റ്റി 34 പോയന്റ് ഉയര്‍ന്ന് 11881ലുമെത്തി. ബിഎസ്ഇയിലെ 685 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും...

ഓഹരി വിപണിയില്‍ നേട്ടമില്ലാതെ തുടക്കം... സെന്‍സെക്‌സ് 63 പോയന്റ് താഴ്ന്ന് 39371ലും നിഫ്റ്റി 17 പോയന്റ് നഷ്ടത്തില്‍ 11779ലുമാണ് വ്യാപാരം

26 June 2019

ഓഹരി വിപണിയില്‍ നേട്ടമില്ലാതെ തുടക്കം. സെന്‍സെക്‌സ് 63 പോയന്റ് താഴ്ന്ന് 39371ലും നിഫ്റ്റി 17 പോയന്റ് നഷ്ടത്തില്‍ 11779ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 230 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 378 ...

പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല...

26 June 2019

പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഇന്നും മാറ്റമില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രുടോയിലിന്റെ വിലയില്‍ വരുന്ന മാറ്റങ്ങളാണ് ഇന്ധന വിലയില്‍ മാറ്റമുണ്ടാകാന്‍ കാരണം.ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വ...

സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണവില

25 June 2019

സ്വര്‍ണ വില വീണ്ടും സര്‍വകാല റിക്കാര്‍ഡ് ഭേദിച്ചു. പവന് ഇന്ന് 280 രൂപ വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില ഉയരുന്നത്. തിങ്കളാഴ്ച പവന് 200 രൂപയുടെ വര്‍ധനവ് രേഖപ്പെടുത...

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു... സെന്‍സെക്‌സ് 137 പോയന്റ് താഴ്ന്ന് 38985ലും നിഫ്റ്റി 41 പോയന്റ് നഷ്ടത്തില്‍ 11,658ലുമാണ് വ്യാപാരം

25 June 2019

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 137 പോയന്റ് താഴ്ന്ന് 38985ലും നിഫ്റ്റി 41 പോയന്റ് നഷ്ടത്തില്‍ 11,658ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 244 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 507 ഓഹരി...

പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല...

25 June 2019

പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മാറ്റമില്ല. ഇന്നലത്തെ വിലയില്‍ തന്നെയാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രുടോയിലിന്റെ വിലയില്‍ വരുന്ന മാറ്റങ്ങളാണ് ഇന്ധന വിലയില്‍ മാറ...

തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍

24 June 2019

രാജ്യത്ത് നിലവിലുള്ള 44 തൊഴില്‍ നിയമങ്ങളില്‍ നാല് നിയമങ്ങളില്‍ ഭേദഗതി ചെയ്ത് ഏകീകരിക്കുന്നതിന്റെ ഭാഗമായി വരുന്ന പാര്‍ലമെന്റിന്റെ സമ്മേളനത്തില്‍ വേതന ബില്‍ അവതരിപ്പിക്കുന്നു. വേതന ആക്ട് 1936, മിനിമം വേ...

ഓഹരി വിപണിയില്‍ നഷ്ടം... സെന്‍സെക്‌സ് 105 പോയന്റ് താഴ്ന്ന് 39088ലും നിഫ്റ്റി 31 പോയന്റ് നഷ്ടത്തില്‍ 11692ലുമാണ് വ്യാപാരം

24 June 2019

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍തന്നെ ഓഹരി വിപണിയില്‍ നഷ്ടം.സെന്‍സെക്‌സ് 105 പോയന്റ് താഴ്ന്ന് 39088ലും നിഫ്റ്റി 31 പോയന്റ് നഷ്ടത്തില്‍ 11692ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 798 കമ്പനികളുടെ ഓഹരിക...

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ധനവ് ...

24 June 2019

സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും ആറ് പൈസയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 72.03രൂപയാണ്. ഡീസല്‍ വില 67.46 രൂപയാണ്...

കേരളത്തില്‍ സ്വര്‍ണവില കാല്‍ലക്ഷം കടന്നു...

22 June 2019

ആഗോള സാമ്പത്തിക വിപണിയിലെ ചലനങ്ങളെ പിന്തുടര്‍ന്ന് കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു. വ്യാഴാഴ്ച പവന് കാല്‍ ലക്ഷം കടന്ന വില, 80 രൂപകൂടി വര്‍ധിച്ച് വെള്ളിയാഴ്ച 25,200 രൂപയായി. രാവിലെ ഇത് 25,440 രൂപ വരെ...

Malayali Vartha Recommends