Widgets Magazine
07
Jun / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒന്നാമനായി.... ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിലെ ഏക ഭാരതീയന്‍ അക്ഷയ് കുമാര്‍


കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ജ്യോതിരാദിത്യ സിന്ധ്യ; സത്യത്തേക്കാള്‍ വേഗതയില്‍ തെറ്റായ വാര്‍ത്ത സഞ്ചരിക്കുന്നു; സിന്ധ്യയുടെ അടുപ്പക്കാരായ നേതാക്കള്‍ ബി.ജെ.പി വിട്ടതോടെ സംശയം ബലപ്പെടുത്തി


കമ്യൂണിസ്റ്റ് പാര്‍ട്ടിയ്‌ക്കെതിരെ ഫുട്‌ബോള്‍ താരം... കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പുറത്താക്കണമെന്ന ആവശ്യവുമായി ചൈനയുടെ മുന്‍ ഫുട്‌ബോള്‍ താരം ഹാവോ ഹെയ്‌ദോങ്; ശതകോടീശ്വരനും ചൈനീസ് സര്‍ക്കാരിന്റെ സ്ഥിരം വിമര്‍ശകനുമായ ഗുവോ വെന്‍ഗുയിയുടെ പരാമര്‍ശം ചര്‍ച്ചയാകുന്നു


സുഖവാസം കഴിഞ്ഞു ...വിജയ് മല്യ ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും... ആരോഗ്യ സ്ഥിതി പരിശോധിക്കാൻ മെഡിക്കൽ സംഘം വിമാനത്താവളത്തിൽ.. മല്യ ഇനി ആര്‍തര്‍ റോഡ് ജയിലിൽ


ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തെ തുടർന്നുള്ള പ്രക്ഷോഭം കൊവിഡിന്‍റെ രണ്ടാം വരവിന് കാരണമാകും; മുന്നറിയിപ്പ് നല്‍കി വിദഗ്‍ധര്‍

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാ്റ്റമില്ല... പവന് 28,480 രൂപ

17 OCTOBER 2019 02:11 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 28,480 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3560 രൂപയാണ് വില.സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 രൂപയിലെത്തിയതാണ് റെക്കോര്‍ഡ്.
ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്ക്ഡൗണിൽ തൊഴിൽ നഷ്ടപെടുന്നവരിൽ കൂടുതലും സ്ത്രീകളെന്ന് സിറ്റി ബാങ്കിന്റെ ഗവേഷണ കുറിപ്പ് ; ലോക്ക്ഡൗണിന്റെ അനന്തരഫലം തൊഴിലില്ലായ്മ  (7 minutes ago)

താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മോഷണം നടത്തിയത് കാമുകിയുടെ അടുത്തെത്താനുള്ള പണത്തിന് വേണ്ടിയെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍... സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ പെണ്‍കുട്  (14 minutes ago)

തച്ചങ്കരി പണിതുയര്‍ത്തിയ കെ എസ് ആര്‍ ടി സി തുലച്ചടുക്കാന്‍ ഷറഫ് മുഹമ്മദ് ... അഴിമതി കൈമുതലാക്കിയ ഒരാൾ സ്ഥാനത്ത്, ഒന്നും വേണ്ടെന്ന് വലിച്ചെറിഞ്ഞ് എം.പി ദിനേശ്, ആ രാജിക്ക് പിന്നിലെ കഥ ഇതാണ്  (15 minutes ago)

3 മാസം ഗുരുതരം; കോവിഡ് രോഗികളും മരണവും വലിയതോതിൽ കൂടാമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ ; സമൂഹവ്യാപനം പ്രതീക്ഷിച്ച് മുന്നൊരുക്കം; സമ്പർക്ക രോഗപകർച്ച വെല്ലുവിളി; മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നതിന  (19 minutes ago)

വിക്ടേഴ്‌സ് ചാനലില്‍ ഏഴാം ക്ലാസിലെ ഗണിതശാസ്ത്രം ക്ലാസിലൂടെ ശ്രദ്ധേയനായ അധ്യാപകന് ദാരുണാന്ത്യം... സുഹൃത്തിന്റെ ബൈക്കില്‍ നിന്ന് ഇറങ്ങിയ ബിനുകുമാറിന് വീട്ടിലെത്താന്‍ വേണ്ടത് 200 മീറ്റര്‍ മാത്രമായിരുന്ന  (29 minutes ago)

ഇന്ത്യയിലേക്ക് തിരിച്ചു വരാൻ അതിയായ മോഹമുണ്ടന്ന് സണ്ണി ലിയോൺ!  (49 minutes ago)

മുംബൈയില്‍ ആശങ്ക... മഴക്കാലം ആരംഭിച്ചതിനുപിന്നാലെ വൈറല്‍, ബാക്ടീരിയല്‍ രോഗങ്ങള്‍ക്കൂടി തലപൊക്കുന്നു.... കൊറോണയും, ഡെങ്കി പനിയും തമ്മില്‍ അടുത്ത ബന്ധം?; തിരിച്ചറിയാന്‍ സാധിക്കുന്നില്ല  (51 minutes ago)

ലോകത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ സ്പെയിനിനെ മറികടന്ന് ഇന്ത്യ... ഏറ്റവുമധികം കോവിഡ് രോഗികളുള്ള അഞ്ചാമത്തെ രാജ്യമായി മാറി  (59 minutes ago)

കഠിനംകുളം കൂട്ടബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന പ്രതിയും പിടിയിലായി... യുവതിയെ കൊണ്ടുപോയ ഓട്ടോറിക്ഷയുടെ ഡ്രൈവറായ പള്ളിപ്പുറം സ്വദേശിയാണ് പിടിയിലായത്, നൗഫല്‍ ഷായുടെ ഓട്ടോയിലാണ് യുവതിയെ പത്തേക്കറിനുസമീ  (1 hour ago)

അവന്‍ ലക്ഷ്യമിട്ടത് ഒറ്റയടിക്ക് പണം കണ്ടെത്താന്‍.. ഓണ്‍ലൈന്‍ ചൂതാട്ടത്തിന് പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് കോട്ടയം താഴത്തങ്ങാടി കൊലപാതകക്കേസ് പ്രതി ബിലാല്‍  (1 hour ago)

ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയതായി സുരാജ് വെഞ്ഞാറമൂട്!  (1 hour ago)

കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടി നേരിട്ട ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ബാങ്കുകള്‍ക്ക് മുന്നില്‍ പുതിയ ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍... ചെറുകിട വ്യാപാരികള്‍ക്ക് 7.5 ശതമാനം  (1 hour ago)

കോവിഡിന് പിന്നാലെ വന്‍ ഭൂകമ്പ സാധ്യത... ഡല്‍ഹി-എസി.ആര്‍. മേഖലയില്‍ അടുത്തുതന്നെ വന്‍ ഭൂകമ്പത്തിനു സാധ്യതയെന്ന് ധാന്‍ബാദ് ഐ.ഐ.ടി.യിലെ വിദഗ്ധരുടെ മുന്നറിയിപ്പ്... ഞെട്ടിവിറച്ച് തലസ്ഥാനം  (1 hour ago)

ബിലാൽ അതീവ ബുദ്ധിമാനെന്ന് പോലീസ്; ചോദ്യംചെയ്യലിലും തികഞ്ഞ നിസ്സംഗത ; മാനസിക അസ്വാസ്ഥ്യമുണ്ടെന്ന വാദവും പോലീസ് തള്ളി ; ഇയാള്‍ മുൻപ് ജുവനൈല്‍ കുറ്റകൃത്യങ്ങളില്‍ പ്രതി; പ്രതീതിയുടെ മനസ് കൊടും കുറ്റവാളിയു  (1 hour ago)

കൊറോണ രോഗം സ്ഥിരീകരിച്ച് മരിച്ച വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്... ജില്ലാഭരണകൂടം പുറത്ത് വിട്ട സഞ്ചാരപാത ആശങ്ക കൂട്ടുന്നു  (1 hour ago)

Malayali Vartha Recommends