Widgets Magazine
01
Jun / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശക്തമായ മഴ....ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ച് കളക്ടര്‍... കാറിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു.... കാറിലുണ്ടായിരുന്നവരെ രക്ഷപെടുത്തി, സംസ്ഥാനത്ത് വീണ്ടും ആശങ്കയായി കേരള തീരത്ത് ചക്രവാതച്ചുഴി... അടുത്ത ഏഴ് ദിവസം മഴ കനക്കും


പ്ലസ്ടു ടെക്നിക്കല്‍ എന്‍ട്രി സ്‌കീം-52-വിജ്ഞാപനം 2024 -ലെ ജെ.ഇ.ഇ. (മെയിന്‍സ്) പരീക്ഷ എഴുതിയവര്‍ക്ക് അപേക്ഷിക്കാം. 90 ഒഴിവുകൾ


കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കീഴിൽ താത്കാലിക ഒഴിവുൾ


ഫിലാഡൽഫിയ ഇടനാഴിയുടെ നിയന്ത്രണം ഏറ്റെടുത്തതായി ഇസ്രായേൽ സൈന്യം... ഹമാസിൻ്റെ ഓക്സിജൻ പൈപ്പായി വർത്തിച്ചു,.. അതിലൂടെ ഗാസ മുനമ്പിലേക്ക് പതിവായി ആയുധങ്ങൾ എത്തിച്ചിരുന്നു...


കർണാടക സർക്കാരിനെ താഴെയിറക്കാനും, മുഖ്യമന്ത്രി സിദ്ധരാമയ്യയെയും പ്രശ്നത്തിലാക്കാനും രാഷ്ട്രീയ എതിരാളികൾ... ശത്രുസംഹാര യാഗം നടത്തിയെന്ന ആരോപണവുമായി കർണാടക ഉപമുഖ്യമന്ത്രി...

ഇന്ധനവിലയില്‍ കുറവ്....

15 OCTOBER 2019 09:18 AM IST
മലയാളി വാര്‍ത്ത

ഇന്ധന വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും ഇന്ന് 0.05 പൈസ വീതം കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്.

ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.05 പൈസ കുറഞ്ഞ് 73.27 രൂപയും ഡീസലിന്റെ വില 0.05 പൈസ കുറഞ്ഞ് 66.41 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 0.05 പൈസ കുറഞ്ഞ് 78.88 രൂപയും ഡീസലിന്റെ വില 0.05 പൈസ കുറഞ്ഞ് 69.61 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 76.81 രൂപയും ഡീസല്‍വില 71.60 രൂപയുമാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉണക്കമുന്തിരിയും കരിക്കും മോരും, പ്രധാനമന്ത്രിയുടെ വിവേകാനന്ദപ്പാറയിലെ ധ്യാനം ഇന്ന് അവസാനിക്കും, ധ്യാനം അവസാനിപ്പിക്കുന്ന മോദി വരാണാസിയിലേക്ക് മടങ്ങും...!!  (5 minutes ago)

അതികഠിനമായ ചൂട്... സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ പത്തിലേക്ക് മാറ്റി തമിഴ്‌നാട് സര്‍ക്കാര്‍, എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും തീരുമാനം ബാധകം  (35 minutes ago)

തൃശൂരിലുണ്ടായ ശക്തമായ മഴയില്‍ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി...ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടം, നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍, വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്  (45 minutes ago)

ഏഴാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് തുടങ്ങി... രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിങ് 11.31 ശതമാനം  (1 hour ago)

തലശ്ശേരി- മാഹി ബൈപ്പാസില്‍ വാഹനാപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്ത് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നിയമങ്ങളില്‍ മാറ്റം വരുത്തി.. പുതിയ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് ആര്‍ടിഒയില്‍ ടെസ്റ്റ് നടത്തേണ്ടതില്ല, സ്വകാര്യ പരിശീലന കേന്ദ്രത്  (1 hour ago)

സ്വകാര്യ ബസിടിച്ച് കാല്‍നടയാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു...  (1 hour ago)

ഉത്തരേന്ത്യയില്‍ അത്യുഷ്ണം...ഉഷ്ണതരംഗത്തില്‍ 33 മരണം... വെയിലത്ത് ഇറങ്ങരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ്, ബീഹാറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മാസം എട്ട് വരെ അടച്ചിടാന്‍ തീരുമാനം  (1 hour ago)

മരണത്തിന്റെ വഴിയിലേക്ക് പോയതറിയാതെ.... അക്ഷരങ്ങളെ പ്രണയിച്ച അധ്യക്ഷന്‍ 'വേദിയൊഴിഞ്ഞതറിയാതെ' കുട്ടിക്കവിതകളുടെ വലിയ തമ്പുരാന് സാഹിത്യസ്‌നേഹികളുടെ അനുസ്മരണം  (2 hours ago)

ഡൽഹി മദ്യനയ അഴിമതി കേസ്, അരവിന്ദ് കെജ്‍രിവാളിന്‍റെ ഇടക്കാല ജാമ്യകാലാവധി ഇന്ന് അവസാനിക്കും, നാലുദിവസം കൂടി ജാമ്യം നീട്ടിനൽകണമെന്ന ആവശ്യം കോടതി തള്ളിയതോടെ നാളെ തിഹാർ ജയിലിൽ തിരിച്ചെത്തണം...!!  (2 hours ago)

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്...അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മലങ്കര ഡാമിന്റെ നാലു ഷട്ടറുകള്‍ രണ്ടു മീറ്റര്‍ വീതം ഉയര്‍ത്തിയേക്കും  (2 hours ago)

എയര്‍ ഹോസ്റ്റസ് കില്ലാഡി തന്നെ..! ശരീരത്തിനുള്ളില്‍ കയറ്റുന്ന വസ്തുക്കള്‍ പുറംതള്ളാതെ മണിക്കൂറുകള്‍ പിടിച്ചുനില്‍ക്കാൻ പരിശീലനം, സ്വർണക്കടത്തിൽ സുരഭിക്ക് പിന്നാലെ കണ്ണൂർ സ്വദേശി ക്യാബിൻ ക്രൂവും അറസ്  (2 hours ago)

ആ കാഴ്ച കാണാനാവാതെ... കാഞ്ഞങ്ങാട് ഓവുചാലില്‍ വീണ് പരിക്കുകളോടെ വീട്ടിലെത്തിച്ച ഭര്‍ത്താവിനെ കണ്ട ഭാര്യ കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

സൗദി കിംഗ്സ് കപ്പ് ഫൈനലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിനെ തോല്‍പ്പിച്ച് അല്‍ ഹിലാലിന് കിരീടം...  (3 hours ago)

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു....ഗാര്‍ഹികാവശ്യങ്ങള്‍ക്കുളള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല  (3 hours ago)

Malayali Vartha Recommends