സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 33,800 രൂപ

രണ്ടു ദിവസത്തെ വില വര്‍ധനകള്‍ക്കു ശേഷം മാറ്റമില്ലാതെ സ്വര്‍ണവില. ഗ്രാമിന് 4,225 രൂപയ്ക്കും പവന് 33,800 രൂപയ്ക്കുമാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഗ്രാമിന് 115 രൂപയുടെയും പവന് 920 രൂപയുടെയും വര്‍ധനവാണു രേഖപ്പെടുത്തിയത്.
മാര്‍ച്ച് 31ന് പവന് 32,880 രൂപയിലെത്തിയിരുന്നു. പിന്നീടുള്ള രണ്ടു ദിവസം വില കുതിച്ചുകയറുകയായിരുന്നു.
"
https://www.facebook.com/Malayalivartha