സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്.. പവന് 160 രൂപ വര്‍ദ്ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്.. പവന് 160 രൂപ വര്‍ദ്ധിച്ചു. നിലവില്‍ 51,560 രൂപയാണ് പവന്റെ ഇന്നത്തെ വിപണിവില. ഇന്നലെ 51,400 രൂപയായിരുന്നു.
ഇന്നലെ പവന് 600 രൂപയാണ് കൂടിയിരുന്നത്. ഒരു ഗ്രാമിന്റെ വില 20 രൂപ വര്‍ധിച്ച് 6,445ലെത്തി. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന വിപണി വിലയില്‍ എത്തിയിരുന്നു.
അതേസമയം വെള്ളിയുടെ വിലയിലും വര്‍ദ്ധനവുണ്ടായി. ഇന്നത്തെ വെള്ളി വില ഗ്രാമിന് 88.10 രൂപയും കിലോഗ്രാമിന് 88,100 രൂപയുമാണ്.
" f
https://www.facebook.com/Malayalivartha






















