Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1840 രൂപയുടെ വർദ്ധനവ്

07 MARCH 2026 12:00 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്ന് വീണ്ടും 1,20,000 രൂപയില്‍ എത്തി. ഇന്ന് പവന് ഒറ്റയടിക്ക് 1840 രൂപയാണ് വര്‍ദ്ധിച്ചത്. ഗ്രാമിന് ആനുപാതികമായി 230 രൂപയാണ് ഉയര്‍ന്നത്. 15,000 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. ആറുദിവസത്തിനിടെ 8000ല്‍പ്പരം രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധിച്ചത്.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറക്കുന്നതിനിടെ ഒരു എഞ്ചിനില്‍ തീപിടിച്ചു; 17 പേർ കത്തി കരിഞ്ഞു..! കണ്ട് നിന്നവർ ഞെട്ടി  (14 minutes ago)

‘അച്ഛാ... ഞങ്ങൾ മരിച്ചുപോകും’: പോയി ചാവ്, മക്കളെ കനാലിലെറിഞ്ഞ് ഈ തന്ത..! ദൈവമേ ഈ അവസ്ഥ കൂസലില്ലാതെ അച്ഛൻ കസ്റ്റഡിയിൽ  (20 minutes ago)

സതീശനെ ഒതുക്കാൻ നെട്ടോട്ടം; മന്ത്രിമാർ കൂട്ടത്തോടെ രംഗത്ത്, വമ്പൻ നീക്കങ്ങൾ ഇങ്ങനെ; മുരളി കലക്കി  (31 minutes ago)

സതീശനെ ഒതുക്കാൻ നെട്ടോട്ടം; മന്ത്രിമാർ കൂട്ടത്തോടെ രംഗത്ത്, വമ്പൻ നീക്കങ്ങൾ ഇങ്ങനെ; മുരളി കലക്കി  (36 minutes ago)

ഉമറിനെ കൊണ്ട് വാ തുറപ്പിച്ചു..!ഒടുവിൽ കെട്ടി താഴ്ത്തിയ അഭിറാമിന്റെ ഫോൺ തൂക്കി,ട്വിസ്റ്റ് ഇങ്ങനെ  (43 minutes ago)

രാജ്യം കുലുങ്ങി വിറച്ചു 4.1 തീവ്രതയിൽ ഭൂചലനം പ്രവാസികൾ അടിയന്തര മുന്നറിയിപ്പ്,ജാഗ്രത  (47 minutes ago)

മസ്ജിദ് വളഞ്ഞ് സൈന്യം..! കൊടും ഭീകരൻ ഭട്ട്ന്റെ തല ചിതറി,കുല്‍ഗാമില്‍ ആഘോഷം ധീരന്മാർക്ക് രാജ്യത്തിൻറെ സല്യൂട്ട്  (49 minutes ago)

ശബരിമല നെഞ്ചിലെ തീയാണ് കെ.മുരളീധരന് ... അട്ടിമറിക്ക് സാധ്യതയെന്ന് സംശയം വലവിരിച്ച് ഇന്റലിജൻസ്  (58 minutes ago)

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (5 hours ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (5 hours ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (5 hours ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (6 hours ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (6 hours ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (6 hours ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (7 hours ago)

Malayali Vartha Recommends