സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്... പവന് 280 രൂപയുടെ വര്‍ദ്ധനവ്

സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്... പവന് 280 രൂപയുടെ വര്‍ദ്ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് കൂടിയത് 280 രൂപയാണ്. ഇതോടെ സ്വര്‍ണവില 53,560 രൂപയിലെത്തി.
ഇന്നലെ ഒരു ഗ്രാമിന് കുറഞ്ഞത് 20 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നലെ 6,660 രൂപയായിരുന്നു വില. ഒരു പവന് 160 രൂപ കുറഞ്ഞ് 53,280 രൂപയുമായിരുന്നു. ഓ?ഗസ്റ്റ് 22ന് ഗ്രാമിന് 6,680 രൂപയും പവന് 53,440 രൂപയുമായിരുന്നു വില. കഴിഞ്ഞ മാസം പകുതിയോടെ സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു.
തുടര്‍ന്ന് കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവില ഇടിയുകയായിരുന്നു. ആ സമയം 4500 രൂപയോളമാണ് സ്വര്‍ണവില താഴ്ന്നത്. പിന്നീട് സ്വര്‍ണവിലയില്‍ വര്‍ദ്ധനവുണ്ടായി.
"
https://www.facebook.com/Malayalivartha
























