സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 320 രൂപയുടെ വര്‍ദ്ധനവ്

സ്വര്‍ണവില 66,000 തൊട്ടു. ഇന്ന് പവന് 320 രൂപ വര്‍ധിച്ചാണ് സര്‍വകാല റെക്കോഡായ 66,000 രൂപയായത്. 8250 രൂപയാണ് ഗ്രാം വില.
അവസാന രണ്ട് ദിവസമായി നേരിയ തോതില്‍ കുറഞ്ഞ സ്വര്‍ണവില ഇന്ന് വീണ്ടും വര്‍ധിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച 65,840 ആയിരുന്നു വില. ശനിയാഴ്ച ഇത് 65,760 ആയും തിങ്കളാഴ്ച 65,680 ആയും കുറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha