GOLD
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് ... പവന് 80 രൂപയുടെ കുറവ്
സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാം.... സംസ്ഥാനത്ത് ഇന്ന് മുതല്‍ ജ്വല്ലറികളില്‍ ഹാള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണം വില്‍ക്കാനാകില്ല
16 June 2021
സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാം... സംസ്ഥാനത്ത് ഇന്ന് മുതല്‍ ജ്വല്ലറികളില്‍ ഹാള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണം വില്‍ക്കാനാകില്ല. സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനാണ് തീരുമാനം.നിയമം നിലവില്‍ ...
വീണ്ടും സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 120 രൂപ കുറഞ്ഞു
16 June 2021
രണ്ടു ദിവസത്തിനു ശേഷം വീണ്ടും സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 36,280 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4535 രൂപയിലാണ് വ്യാപാരം നടക്കുന്നത്.ഈ മാസത്തിന്റെ തുടക്കത്തില...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് .... പവന്റെ വില 200 രൂപ കുറഞ്ഞു
14 June 2021
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പവന്റെ വില 200 രൂപ കുറഞ്ഞ് 36,400 രൂപയിലെത്തി. ഇതോടെ ജൂണിലെ ഏറ്റവുംതാഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില ഇപ്പോള്‍. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4550 രൂപയുമായി. 36,6...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 260 രൂപ കുറഞ്ഞു
12 June 2021
സംസ്ഥാനത്ത് സ്വര്‍ണവില പവന് 280 രൂപകുറഞ്ഞ് 36,600 രൂപയായി. ഗ്രാമിന്റെ വില 35 രൂപ കുറഞ്ഞ് 4575 രൂപയുമായി. 36,880 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.ജൂണ്‍ മൂന്നിന് 36,960 രൂപയിലെത്തിയെങ്കിലും അടുത്തദ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന്റെ വില 240 രൂപകൂടി
11 June 2021
സംസ്ഥാനത്ത് സ്വര്‍ണവില കൂടുന്നു. പവന്റെ വില 240 രൂപകൂടി 36,880യായി. ഗ്രാമിന് 30 രൂപകൂടി 4610 രൂപയുമായി. 36640 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂ...
സ്വര്‍ണവിലയില്‍ കുറവ്... പവന് 80 രൂപ കുറഞ്ഞു
10 June 2021
സ്വര്‍ണവിലയില്‍ കുറവ്.... വ്യാഴാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെവില.ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല
09 June 2021
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ചൊവ്വാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വര്‍ധിച്ചിരുന്നു. ഒരു പവന് 36,720 രൂപയും ഗ്രാമിന് 4590 രൂപയുമാണ് ഇന്ന്.തിങ്കളാഴ്ച പവന് 88 രൂപ കുറഞ്ഞ് സ്വര്‍ണവില 36,...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 80 രൂപ കൂടി
08 June 2021
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. പവന് 80 രൂപ കൂടി 36,720 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4590 രൂപയായി. എന്നാല്‍ കഴിഞ്ഞ ദിവസം പവന് 88 രൂപ കുറഞ്ഞ് 36,640 രൂപയിലുമെത്തിയിരുന്നു.ആഗോള വിപണിയില്‍ വിലയില...
സ്വര്‍ണവിലയില്‍ കുറവ്.... പവന് 80 രൂപ കുറഞ്ഞു
07 June 2021
സ്വര്‍ണവിലയില്‍ കുറവ് . തിങ്കളാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.ഡോളര്‍ കരുത്താര്‍ജിച്ചതോടെ അന്താരാഷ്ട്...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 320 രൂപ കൂടി
05 June 2021
സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഒരു ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 4590 രൂപയും പവന് 36,720 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയാഴ്ച ഗ്രാമിന് 70 രൂപയും പവന് ...
സ്വര്‍ണവിലയില്‍ കനത്ത ഇടിവ്.... പവന് 560 രൂപ കുറഞ്ഞു
04 June 2021
സ്വര്‍ണ വിലയില്‍ ഇന്ന് കനത്ത ഇടിവ്. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് ഇന്ന് വില താഴ്ന്നത്. ഇതോടെ പവന് 36,400 രൂപയും ഗ്രാമിന് 4,550 രൂപയിലുമെത്തി.വ്യാഴാഴ്ച പവന് 80 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് കനത്ത...
സ്വര്‍ണവില കുതിച്ചു കയറുന്നു.... പവന് 37,000 രൂപയിലേക്ക്.... സാധാരണക്കാര്‍ നെട്ടോട്ടത്തില്‍
03 June 2021
സ്വര്‍ണവില കുതിച്ചു കയറുന്നു.... പവന് 37,000 രൂപയിലേക്ക്.... സാധാരണക്കാര്‍ നെട്ടോട്ടത്തില്‍. രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം സ്വര്‍ണവില വീണ്ടും വര്‍ധിച്ചു.പവന്റെ വില 80 രൂപ കൂടി 36,960 രൂപയായി. ഗ്രാമിന്...
തുടര്‍ച്ചയായ മൂന്നു വ്യാപാര ദിനങ്ങളിലെ വര്‍ധനവിനു ശേഷം മാറ്റമില്ലാതെ സ്വര്‍ണ വില
02 June 2021
തുടര്‍ച്ചയായ മൂന്നു വ്യാപാര ദിനങ്ങളിലെ വര്‍ധനവിനു ശേഷം മാറ്റമില്ലാതെ സ്വര്‍ണ വില. ഗ്രാമിന് 4,610 രൂപയ്ക്കും പവന് 36,880 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.ചൊവ്വാഴ്ച പവന് 160 രൂപ വര്‍ധിച്ചാണ് ഈ ന...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന തുടരുന്നു.... പവന്റെ വില 160 രൂപകൂടി
01 June 2021
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന തുടരുന്നു. ചൊവാഴ്ച പവന്റെ വില 160 രൂപകൂടി 36,880 രൂപയായി. ഗ്രാമിന് 20 രൂപകൂടി 4610 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.ആഗോള വിപണിയില്‍ സ്വര്‍ണവില അഞ്...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന്റെ വില 80 രൂപ കൂടി
29 May 2021
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന്റെ വില 80 രൂപ കൂടി 36,640 രൂപയായി. 4580 രൂപയാണ് ഗ്രാമിന്റെ വില.മെയ് 20നുശേഷം അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഒറ്റയടിക്കാണ് 400 രൂപ വര്...


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..

23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന് നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?
