GOLD
സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്, വെള്ളിവിലയിൽ മാറ്റമില്ല
19 OCTOBER 2026 10:21 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ർണവിലയിൽ ഇന്ന് നേരിയ വർധന. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് വർദ്ധിച്ചത്. ഗ്രാമിന് 13,570 രൂപയും പവന് 1,08,560 രൂപയുമാണ് വില. 18 കാരറ്റിന് 240 രൂപ കൂടി 88,840 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 230 രൂപയാണ് വില.
കഴിഞ്ഞയാഴ്ച തുടർച്ചയായി അഞ്ചുതവണയാണ് സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞത... gold rate
12 December 2012
സ്വര്‍ണ വില ഓഹരി വിപണിയില്‍ സാധാരണക്കാരനുള്ള താല്പര്യക്കുറവ് സ്വര്‍ണവിലയെ കാര്യമായി സ്വീധീനിക്കാറുണ്ട്. പലരും ഒരു സുരക്ഷിത നിക്ഷേപമായാണ് സ്വര്‍ണത്തെ കാണുന്നത്. ...
Malayali Vartha Recommends
അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...
പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...
കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..








