GOLD
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് ... പവന് 80 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്.... പവന്റെ വില 160 രൂപ കുറഞ്ഞു
28 May 2021
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. പവന്റെ വില 160 രൂപ കുറഞ്ഞ് 36,560 രൂപയായി. ഗ്രാമിന്റെ വില 20 രൂപ കുറഞ്ഞ് 4570 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.ആഗോള വിപണിയില്‍ സ്വര്‍ണവ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്..... പവന് 160 രൂപ കുറഞ്ഞു
27 May 2021
സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുറഞ്ഞു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കുറഞ്ഞത്. പവന് 36,720 രൂപയും ഗ്രാമിന് 4590 രൂപയുമാണ് ഇന്നത്തെ വില. ആറ് ദിവസത്തിനുശേഷം സ്വര്‍ണവില ഇന്നലെ വര്ധിച്ചിരുന്...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്...പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വര്‍ധിച്ചത്
26 May 2021
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4610 രൂപയും പവന് 36,880 രൂപയുമാണ് ഇന്നത്തെ വില. മെയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക...
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ വില ...
24 May 2021
സംസ്ഥാനത്ത് അഞ്ചാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില തുടരുന്നു. പവന് 36,480 രൂപയാണ് വില ഉള്ളത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഈ വിലയാണ് സംസ്ഥാനത്ത് തുടരുന്നത്.വ്യാഴാഴ്ച പവന് 120 രൂപ വര്‍ധിച്ചിരുന്നു. ഇതിനു ...
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല
22 May 2021
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഒരു പവന് സ്വര്‍ണത്തിന് 36,480 രൂപയാണ് വില. ഒരു ഗ്രാമിന് 4560 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കഴിഞ്ഞ മൂന്ന് ദിവസമായ...
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല.... പവന് 36,360 രൂപ
19 May 2021
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 36,360 രൂപയിലും ഗ്രാമിന് 4,545 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 240 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് വില മാറ്റമില്ലാതെ നില്‍ക്കുന്നത്.മേയ് മാസത്ത...
സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു.... പവന്റെ വില 240 രൂപ കൂടി
18 May 2021
സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ചൊവാഴ്ച പവന്റെ വില 240 രൂപ കൂടി 36,360 രൂപയിലെത്തി. ഗ്രാമിന് 30 രൂപകൂടി 4545 രൂപയുമായി. 36,120 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. ഇതോടെ രണ്ടാഴ്ചക്കിടെ പവന്റെ വിലയില...
സ്വര്‍ണവില കുതിക്കുന്നു.... സംസ്ഥാനത്ത് സ്വര്‍ണ വില 36,000 കടന്നു... സാധാരണക്കാര്‍ നെട്ടോട്ടത്തില്‍
17 May 2021
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന തുടരുന്നു. പവന്റെ വില 36,000 കടന്നു. 200 രൂപകൂടി 36,120 രൂപയായാണ് വര്‍ധിച്ചത്. ഗ്രാമിന് 25 രൂപകൂടി 4515 രൂപയുമായി. 35,920 രൂപയായിരുന്നു കഴിഞ്ഞദിവസം.മെയ് മാസത്തെ ഏറ്...
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്...
15 May 2021
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയുമാണ് ഇന്നത്തെ നിരക്ക്.മെയ് മാസത്തെ ഏറ്റവും ഉയ...
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല
13 May 2021
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണ്ണം പവന് 35600 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് വില 4450 ല്‍ ആണ് വ്യാപാരം നടക്കുന്നത്.സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 160 രൂപ കുറഞ്ഞു
12 May 2021
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 160 രൂപ കുറഞ്ഞ് 35,600 രൂപയിലെത്തി. 4450 രൂപയാണ് ഗ്രാമിന്. 35,760 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.യുഎസ് ട്രഷറി ആദായം വര്‍ധിച്ചത് ആഗോള വ...
മാറ്റമില്ലാതെ സ്വര്‍ണവില... പവന് 35,760 രൂപ
11 May 2021
മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ചൊവാഴ്ച വര്‍ധിച്ചു. പവന്റെ വില 80 രൂപകൂടി 35,760 രൂപയായി. ഗ്രാമിന് 4470 രൂപയുമായി. കഴിഞ്ഞ മൂന്നുദിവസം 35,680 രൂപ നിലവാരത്തിലായിരുന്നു പവന്റെ വില.ആഗോള വിപണിയിലും വിലയ...
സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു....
10 May 2021
സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ശനിയാഴ്ചയാണ് അവസാനമായി സ്വര്‍ണവിലയില്‍ മാറ്റം വന്നത്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് അന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില പവന് 35,680 രൂപയും ഗ്രാമി...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല....
09 May 2021
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. കഴിഞ്ഞ മൂന്നു ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില കൂടിയിരുന്നു. ശനിയാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വര്‍ധിച്ചത്.ഇതോടെ സ്വര്‍ണവില പവന് 35,680 രൂപയും ...
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന... പവന് 80 രൂപ വര്‍ദ്ധിച്ചു
08 May 2021
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ആഭ്യന്തര വിപണിയില്‍ ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 4460 രൂപയായി. പവന് 80 രൂപ കൂടി 35,680 രൂപയ്ക്കാണ് ഇന്ന് വ്യാപാരം. അതേസമയം ഇന്നലെ പവന്റെ വില 400 രൂപകൂടി 35,600 രൂപയായി. ഗ...


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..

23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന് നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?
